Malayalam Lyrics

| | |

A A A

My Notes
M വാസ്‌തവമായ്, വാസ്‌തവമായ്
ഞാന്‍ നിന്റെ നന്മകള്‍ ഓരോന്നും
ഓര്‍ത്തിടുന്നു, ഓര്‍ത്തിടുന്നു
നീ ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുന്നു
F വാസ്‌തവമായ്, വാസ്‌തവമായ്
ഞാന്‍ നിന്റെ നന്മകള്‍ ഓരോന്നും
ഓര്‍ത്തിടുന്നു, ഓര്‍ത്തിടുന്നു
നീ ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുന്നു
—————————————–
M നിന്റെ നടത്തിപ്പിനും, നിന്റെ കരുതലിനും
നിന്റെ മനസ്സലിവിനും, നിന്റെ സ്‌നേഹത്തിനും
F നിന്റെ നടത്തിപ്പിനും, നിന്റെ കരുതലിനും
നിന്റെ മനസ്സലിവിനും, നിന്റെ സ്‌നേഹത്തിനും
A ആയിരം, ആയിരം
സ്‌തോത്രങ്ങളാല്‍ ഞാന്‍ നിന്നെ
A പുകഴ്‌ത്തിടുന്നു, പുകഴ്‌ത്തിടുന്നു
ഞാന്‍ നിന്നെ സ്‌തുതിച്ചിടുന്നു
A പുകഴ്‌ത്തിടുന്നു, പുകഴ്‌ത്തിടുന്നു
ഞാന്‍ നിന്നെ സ്‌തുതിച്ചിടുന്നു
A വാസ്‌തവമായ്, വാസ്‌തവമായ്
ഞാന്‍ നിന്റെ നന്മകള്‍ ഓരോന്നും
ഓര്‍ത്തിടുന്നു, ഓര്‍ത്തിടുന്നു
നീ ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുന്നു
—————————————–
F നിന്നെ മറന്ന കാലം, നിന്നില്‍ നിന്നകന്ന കാലം
ഉള്ളം നീറുന്നു നാഥാ, ഉള്ളം പിടഞ്ഞീടുന്നൂ
M നിന്നെ മറന്ന കാലം, നിന്നില്‍ നിന്നകന്ന കാലം
ഉള്ളം നീറുന്നു നാഥാ, ഉള്ളം പിടഞ്ഞീടുന്നൂ
A ആയിരം, ആയിരം
സ്‌തോത്രങ്ങളാല്‍ ഞാന്‍ നിന്നെ
A പുകഴ്‌ത്തിടുന്നു, പുകഴ്‌ത്തിടുന്നു
ഞാന്‍ നിന്നെ സ്‌തുതിച്ചിടുന്നു
A പുകഴ്‌ത്തിടുന്നു, പുകഴ്‌ത്തിടുന്നു
ഞാന്‍ നിന്നെ സ്‌തുതിച്ചിടുന്നു
A വാസ്‌തവമായ്, വാസ്‌തവമായ്
ഞാന്‍ നിന്റെ നന്മകള്‍ ഓരോന്നും
ഓര്‍ത്തിടുന്നു, ഓര്‍ത്തിടുന്നു
നീ ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുന്നു
—————————————–
M ഇനിയുള്ള കാലങ്ങള്‍, എല്ലാം അങ്ങേയ്‌ക്കായി
നിനക്കായ് ജീവിക്കും ഞാന്‍, നീ മാത്രമാണെന്‍ ദൈവം
F ഇനിയുള്ള കാലങ്ങള്‍, എല്ലാം അങ്ങേയ്‌ക്കായി
നിനക്കായ് ജീവിക്കും ഞാന്‍, നീ മാത്രമാണെന്‍ ദൈവം
A ആയിരം, ആയിരം
സ്‌തോത്രങ്ങളാല്‍ ഞാന്‍ നിന്നെ
A പുകഴ്‌ത്തിടുന്നു, പുകഴ്‌ത്തിടുന്നു
ഞാന്‍ നിന്നെ സ്‌തുതിച്ചിടുന്നു
A പുകഴ്‌ത്തിടുന്നു, പുകഴ്‌ത്തിടുന്നു
ഞാന്‍ നിന്നെ സ്‌തുതിച്ചിടുന്നു
A വാസ്‌തവമായ്, വാസ്‌തവമായ്
ഞാന്‍ നിന്റെ നന്മകള്‍ ഓരോന്നും
ഓര്‍ത്തിടുന്നു, ഓര്‍ത്തിടുന്നു
നീ ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vasthavamayi Vasthavamayi Njan Ninte Nanmakal | വാസ്‌തവമായ്, വാസ്‌തവമായ് ഞാന്‍ നിന്റെ നന്മകള്‍ ഓരോന്നും Vasthavamayi Vasthavamayi Njan Ninte Nanmakal Lyrics | Vasthavamayi Vasthavamayi Njan Ninte Nanmakal Song Lyrics | Vasthavamayi Vasthavamayi Njan Ninte Nanmakal Karaoke | Vasthavamayi Vasthavamayi Njan Ninte Nanmakal Track | Vasthavamayi Vasthavamayi Njan Ninte Nanmakal Malayalam Lyrics | Vasthavamayi Vasthavamayi Njan Ninte Nanmakal Manglish Lyrics | Vasthavamayi Vasthavamayi Njan Ninte Nanmakal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vasthavamayi Vasthavamayi Njan Ninte Nanmakal Christian Devotional Song Lyrics | Vasthavamayi Vasthavamayi Njan Ninte Nanmakal Christian Devotional | Vasthavamayi Vasthavamayi Njan Ninte Nanmakal Christian Song Lyrics | Vasthavamayi Vasthavamayi Njan Ninte Nanmakal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vasthavamaai Vasthavamaai
Njan Ninte Nanmakal Oronnum
Orthidunnu Orthidunnu
Nee Cheytha Nanmakal Orthidunnu

Vasthavamaai Vasthavamaai
Njan Ninte Nanmakal Oronnum
Orthidunnu Orthidunnu
Nee Cheytha Nanmakal Orthidunnu

-----

Ninte Nadathippinum, Ninte Karuthalinum
Ninte Manasalivinum, Ninte Snehathinum
Ninte Nadathippinum, Ninte Karuthalinum
Ninte Manasalivinum, Ninte Snehathinum

Aayiram, Aayiram
Sthothrangalaal Njan Ninne
Pukazhthidunnu, Pukazhthidunnu
Njan Ninne Sthuthicheedunnu
Pukazhthidunnu, Pukazhthidunnu
Njan Ninne Sthuthicheedunnu

Vasthavamaayi Vasthavamaayi
Njan Ninte Nanmakal Oronnum
Orthidunnu Orthidunnu
Nee Cheytha Nanmakal Orthidunnu

-----

Ninne Maranna Kaalam, Ninnil Ninnakanna Kaalam
Ullam Neerunnu Nadha, Ullam Pidanjeedunnu
Ninne Maranna Kaalam, Ninnil Ninnakanna Kaalam
Ullam Neerunnu Nadha, Ullam Pidanjeedunnu

Aayiram, Aayiram
Sthothrangalaal Njan Ninne
Pukazhthidunnu, Pukazhthidunnu
Njan Ninne Sthuthicheedunnu
Pukazhthidunnu, Pukazhthidunnu
Njan Ninne Sthuthicheedunnu

Vasthavamaayi Vasthavamaayi
Njan Ninte Nanmakal Oronnum
Orthidunnu Orthidunnu
Nee Cheytha Nanmakal Orthidunnu

-----

Iniyulla Kaalangal, Ellam Angeikkaayi
Ninakkaai Jeevikkum Njan, Nee Mathramaanen Daivam
Iniyulla Kaalangal, Ellam Angeikkaayi
Ninakkaai Jeevikkum Njan, Nee Mathramaanen Daivam

Aayiram, Aayiram
Sthothrangalal Njan Ninne
Pukazhthidunnu, Pukazhthidunnu
Njan Ninne Sthuthicheedunnu
Pukazhthidunnu, Pukazhthidunnu
Njan Ninne Sthuthicheedunnu

Vasthavamaayi Vasthavamaayi
Njan Ninte Nanmakal Oronnum
Orthidunnu Orthidunnu
Nee Cheytha Nanmakal Orthidunnu

Iniyulla Jeevitham Angekkayi Ini Ulla Angekkayi Angekkaayi Angekkai Angekkaai Angeikkayi Angeikkaayi Angeikkai Angeikkaai Angakkayi Angakkaayi Angakkai Angakkaai Angaikkayi Angaikkaayi Angaikkai Angaikkaai Vasthavamai Vasthavamaai Vasthavamayi Vasthavamaayi Vaasthavamai Vaasthavamaai Vaasthavamayi Vaasthavamaayi Wasthavamayi


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 449.  Song ID 8189


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.