Malayalam Lyrics

| | |

A A A

My Notes
M വഴിയറിയാതെ, ഞാനലയുമ്പോള്‍
ഇരുളലമൂടി, ഞാനുഴറുമ്പോള്‍
മനമുരുകീ ഞാന്‍, കരയുമ്പോള്‍
എന്‍ ദീപമായ്, എന്‍ കാഴ്‌ച്ചയായ്
പ്രകാശ ഗോപുരമായ് കൂടെയുണ്ട്
F എന്‍ ദീപമായ്, എന്‍ കാഴ്‌ച്ചയായ്
പ്രകാശ ഗോപുരമായ് കൂടെയുണ്ട്
A എന്‍ ശ്വാസമേ… എന്‍ ജീവനേ…
എന്‍ പ്രാണനേ… എന്നേശുവേ…
A എന്‍ ശ്വാസമേ… എന്‍ ജീവനേ…
എന്‍ പ്രാണനേ… എന്നേശുവേ…
A അന്ത്യത്തോളമീ യാത്രയിതില്‍
നിന്‍ സാമീപ്യം എന്നാശ്രയം
A അന്ത്യത്തോളമീ യാത്രയിതില്‍
നിന്‍ സാമീപ്യം എന്നാശ്രയം
—————————————–
M വിജനഗന്ധിയാം പാതകളില്‍
ഏകാകിയായ്  ഞാന്‍ മാറിടുമ്പോള്‍
F വിജനഗന്ധിയാം പാതകളില്‍
ഏകാകിയായ്  ഞാന്‍ മാറിടുമ്പോള്‍
M ഭീതികളെന്നെ പുണരുമ്പോള്‍
നിശബ്‌ദമായ് ഞാന്‍ വിതുമ്പുമ്പോള്‍
F എന്‍ കൂട്ടിനായ്, എന്‍ കേള്‍വിയായ്
ആശ്വാസ ദായകന്‍ കൂടെയുണ്ട്
M എന്‍ കൂട്ടിനായ്, എന്‍ കേള്‍വിയായ്
ആശ്വാസ ദായകന്‍ കൂടെയുണ്ട്
A എന്‍ ശ്വാസമേ… എന്‍ ജീവനേ…
എന്‍ പ്രാണനേ… എന്നേശുവേ…
A എന്‍ ശ്വാസമേ… എന്‍ ജീവനേ…
എന്‍ പ്രാണനേ… എന്നേശുവേ…
A അന്ത്യത്തോളമീ യാത്രയിതില്‍
നിന്‍ സാമീപ്യം എന്നാശ്രയം
A അന്ത്യത്തോളമീ യാത്രയിതില്‍
നിന്‍ സാമീപ്യം എന്നാശ്രയം
—————————————–
F മതിലുകളുയരും മാര്‍ഗ്ഗങ്ങളില്‍
മുന്നേറീടുവാന്‍ കഴിവില്ലാതേ
M മതിലുകളുയരും മാര്‍ഗ്ഗങ്ങളില്‍
മുന്നേറീടുവാന്‍ കഴിവില്ലാതേ
F താഴ്‌ച്ചകളെന്നെ തഴുകുമ്പോള്‍
തകര്‍ന്നു വീണു ഞാന്‍ കേഴുമ്പോള്‍
M എന്‍ മാര്‍ഗ്ഗമായ്, എന്‍ ശക്തിയായ്
ആനന്ദ ദായകന്‍ കൂടെയുണ്ട്
F എന്‍ മാര്‍ഗ്ഗമായ്, എന്‍ ശക്തിയായ്
ആനന്ദ ദായകന്‍ കൂടെയുണ്ട്
M വഴിയറിയാതെ, ഞാനലയുമ്പോള്‍
ഇരുളലമൂടി, ഞാനുഴറുമ്പോള്‍
മനമുരുകീ ഞാന്‍, കരയുമ്പോള്‍
എന്‍ ദീപമായ്, എന്‍ കാഴ്‌ച്ചയായ്
പ്രകാശ ഗോപുരമായ് കൂടെയുണ്ട്
F എന്‍ ദീപമായ്, എന്‍ കാഴ്‌ച്ചയായ്
പ്രകാശ ഗോപുരമായ് കൂടെയുണ്ട്
A എന്‍ ശ്വാസമേ… എന്‍ ജീവനേ…
എന്‍ പ്രാണനേ… എന്നേശുവേ…
A എന്‍ ശ്വാസമേ… എന്‍ ജീവനേ…
എന്‍ പ്രാണനേ… എന്നേശുവേ…
A അന്ത്യത്തോളമീ യാത്രയിതില്‍
നിന്‍ സാമീപ്യം എന്നാശ്രയം
A അന്ത്യത്തോളമീ യാത്രയിതില്‍
നിന്‍ സാമീപ്യം എന്നാശ്രയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhiyariyathe Njan Alayumbol | വഴിയറിയാതെ, ഞാനലയുമ്പോള്‍ ഇരുളലമൂടി, ഞാനുഴറുമ്പോള്‍ Vazhiyariyathe Njan Alayumbol Lyrics | Vazhiyariyathe Njan Alayumbol Song Lyrics | Vazhiyariyathe Njan Alayumbol Karaoke | Vazhiyariyathe Njan Alayumbol Track | Vazhiyariyathe Njan Alayumbol Malayalam Lyrics | Vazhiyariyathe Njan Alayumbol Manglish Lyrics | Vazhiyariyathe Njan Alayumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhiyariyathe Njan Alayumbol Christian Devotional Song Lyrics | Vazhiyariyathe Njan Alayumbol Christian Devotional | Vazhiyariyathe Njan Alayumbol Christian Song Lyrics | Vazhiyariyathe Njan Alayumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vazhiyariyaathe, Njanalayumbol
Irulalamoodi, Njanuzharumbol
Manamurukee Njan, Karayumbol

En Deepamaai, En Kaazhchayaai
Prakaasha Gopuramaai Koodeyund
En Deepamaai, En Kaazhchayaai
Prakaasha Gopuramaai Koodeyund

En Shwaasame... En Jeevane...
En Praanane... Enneshuve...
En Shwaasame... En Jeevane...
En Praanane... Enneshuve...

Anthyatholamee Yaathrayithil
Nin Saameepyam Ennaashrayam
Anthyatholamee Yaathrayithil
Nin Saameepyam Ennaashrayam

-----

Vijanagandhiyaam Paathakalil
Ekaakiyaai Njan Maaridumbol
Vijanagandhiyaam Paathakalil
Ekaakiyaai Njan Maaridumbol

Bheethikalenne Punarumbol
Nishabdhamaay Njan Vithumbumbol
En Koottinaai, En Kelviyaai
Aashwaasa Dhaayakan Koodeyund
En Koottinaai, En Kelviyaai
Aashwaasa Dhaayakan Koodeyund

En Shwasame... En Jeevane...
En Pranane... Enneshuve...
En Shwasame... En Jeevane...
En Pranane... Enneshuve...

Anthyatholamee Yaathrayithil
Nin Saamipyam En Aashrayam
Anthyatholamee Yaathrayithil
Nin Saamipyam En Aashrayam

-----

Mathilukaluyarum Maarggangalil
Munnereeduvaan Kazhivillaathe
Mathilukaluyarum Maarggangalil
Munnereeduvaan Kazhivillaathe

Thaazhchakalenne Thazhukumbol
Thakarnnu Veenu Njan Kezhumbol

En Maarggamaai, En Shakthiyaai
Aanandha Dhaayakan Koodeyund
En Maarggamaai, En Shakthiyaai
Aanandha Dhaayakan Koodeyund

Vazhiyariyaathe, Njanalayumbol
Irulalamoodi, Njanuzharumbol
Manamuruki Njan, Karayumbol

En Deepamaai, En Kaazhchayaai
Prakaasha Gopuramaai Koodeyund
En Deepamaai, En Kaazhchayaai
Prakaasha Gopuramaai Koodeyund

En Shwaasame... En Jeevane...
En Praanane... Enneshuve...
En Shwaasame... En Jeevane...
En Praanane... Enneshuve...

Anthyatholamee Yaathrayithil
Nin Saameepyam Ennaashrayam
Anthyatholamee Yaathrayithil
Nin Saameepyam Ennaashrayam

Vazhiyariyathe Njan Alayumbol njaan njanalayumbol njaanalayumbol


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 220.  Song ID 11488


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.