Malayalam Lyrics
My Notes
A | ഹല്ലേലൂ..യ്യാ… ഹല്ലേലൂ..യ്യാ… ഹല്ലേലൂ……യ്യാ… |
A | ഹല്ലേലൂ..യ്യാ… ഹല്ലേലൂ..യ്യാ… ഹല്ലേലൂ……യ്യാ… |
🎵🎵🎵 | |
M | വഴിയില്‍, ദീപമായ് തെളിയും മൊഴികള്‍, നാഥന്റെ മൊഴികള്‍ |
F | വഴിയില്‍, ദീപമായ് തെളിയും മൊഴികള്‍, നാഥന്റെ മൊഴികള്‍ |
M | മഴയായ് പൊഴിയുന്നിതാ ഒഴുകിയെത്തീടുന്നിതാ |
F | മഴയായ് പൊഴിയുന്നിതാ ഒഴുകിയെത്തീടുന്നിതാ |
A | നാഥന്, അരുളുന്ന വചനം ജീവന്, പകരുന്ന വചനം |
A | നാഥന്, അരുളുന്ന വചനം ജീവന്, പകരുന്ന വചനം |
—————————————– | |
M | മോസ്സസ്സിന് ശബ്ദമാം വചനം ഫറവോയെ തോല്‍പ്പിച്ച വചനം |
F | മോസ്സസ്സിന് ശബ്ദമാം വചനം ഫറവോയെ തോല്‍പ്പിച്ച വചനം |
M | ചെങ്കടല്‍ പിളര്‍ത്തിയ വചനം കാലത്തെ തോല്‍പ്പിച്ച വചനം |
F | ചെങ്കടല്‍ പിളര്‍ത്തിയ വചനം കാലത്തെ തോല്‍പ്പിച്ച വചനം |
A | നാഥന്, അരുളുന്ന വചനം ജീവന്, പകരുന്ന വചനം |
A | നാഥന്, അരുളുന്ന വചനം ജീവന്, പകരുന്ന വചനം |
—————————————– | |
F | പ്രവാചക ശബ്ദമാം വചനം അഗ്നിയിറക്കിയ വചനം |
M | പ്രവാചക ശബ്ദമാം വചനം അഗ്നിയിറക്കിയ വചനം |
F | ആപത്തില്‍ കാത്തൊരു വചനം അപ്പം നല്കിയ വചനം |
M | ആപത്തില്‍ കാത്തൊരു വചനം അപ്പം നല്കിയ വചനം |
F | വഴിയില്‍, ദീപമായ് തെളിയും മൊഴികള്‍, നാഥന്റെ മൊഴികള്‍ |
M | മഴയായ് പൊഴിയുന്നിതാ ഒഴുകിയെത്തീടുന്നിതാ |
A | നാഥന്, അരുളുന്ന വചനം ജീവന്, പകരുന്ന വചനം |
A | നാഥന്, അരുളുന്ന വചനം ജീവന്, പകരുന്ന വചനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വഴിയില്‍, ദീപമായ് തെളിയും മൊഴികള്‍, നാഥന്റെ മൊഴികള്‍ Vazhiyil Deepamayi Theliyum Lyrics | Vazhiyil Deepamayi Theliyum Song Lyrics | Vazhiyil Deepamayi Theliyum Karaoke | Vazhiyil Deepamayi Theliyum Track | Vazhiyil Deepamayi Theliyum Malayalam Lyrics | Vazhiyil Deepamayi Theliyum Manglish Lyrics | Vazhiyil Deepamayi Theliyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhiyil Deepamayi Theliyum Christian Devotional Song Lyrics | Vazhiyil Deepamayi Theliyum Christian Devotional | Vazhiyil Deepamayi Theliyum Christian Song Lyrics | Vazhiyil Deepamayi Theliyum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Halleloo......yyaa...
Halleloo..yyaa... Halleloo..yyaa...
Halleloo......yyaa...
🎵🎵🎵
Vazhiyil, Deepamaai Theliyum
Mozhikal, Nadhante Mozhikal
Vazhiyil, Deepamaai Theliyum
Mozhikal, Nadhante Mozhikal
Mazhayaai Pozhiyunnithaa
Ozhukiyetheedunnithaa
Mazhayaai Pozhiyunnithaa
Ozhukiyetheedunnithaa
Nadhan, Arulunna Vachanam
Jeevan, Pakarunna Vachanam
Nadhan, Arulunna Vachanam
Jeevan, Pakarunna Vachanam
-----
Mossassin Shabdhamaam Vachanam
Pharavoye Tholppicha Vachanam
Mossassin Shabdhamaam Vachanam
Pharavoye Tholppicha Vachanam
Chenkadal Pilarthiya Vachanam
Kaalathe Tholppicha Vachanam
Chenkadal Pilarthiya Vachanam
Kaalathe Tholppicha Vachanam
Nadhan, Arulunna Vachanam
Jeevan, Pakarunna Vachanam
Nadhan, Arulunna Vachanam
Jeevan, Pakarunna Vachanam
-----
Pravaachaka Shabdhamaam Vachanam
Agniyirakkiya Vachanam
Pravaachaka Shabdhamaam Vachanam
Agniyirakkiya Vachanam
Aapathil Kaathoru Vachanam
Appam Nalkiya Vachanam
Aapathil Kathoru Vachanam
Appam Nalkiya Vachanam
Vazhiyil, Deepamaai Theliyum
Mozhikal, Nadhante Mozhikal
Mazhayaai Pozhiyunnithaa
Ozhuki Etheedunnithaa
Nadhan, Arulunna Vachanam
Jeevan, Pakarunna Vachanam
Nadhan, Arulunna Vachanam
Jeevan, Pakarunna Vachanam
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet