Malayalam Lyrics

| | |

A A A

My Notes
M വഴിയോര കണ്ണുമായ് കാത്തു നിന്നീടുന്ന
വാത്സല്യ വാരിധി എന്‍ ദൈവം
വഴിവിട്ടകന്നൊരു, പാപിയെ തേടി
വരുവോളം കാക്കുന്ന സ്‌നേഹം
F വഴിയോര കണ്ണുമായ് കാത്തു നിന്നീടുന്ന
വാത്സല്യ വാരിധി എന്‍ ദൈവം
വഴിവിട്ടകന്നൊരു, പാപിയെ തേടി
വരുവോളം കാക്കുന്ന സ്‌നേഹം
—————————————–
M നട്ടുച്ച നേരത്താ, കിണറിന്റെ കരയില്‍
കാത്തു നിന്നീടുന്ന സ്‌നേഹം
🎵🎵🎵
F നട്ടുച്ച നേരത്താ, കിണറിന്റെ കരയില്‍
കാത്തു നിന്നീടുന്ന സ്‌നേഹം
M കല്ലെറിഞ്ഞീ ലോകം, കൊല്ലുവാന്‍ അണയുമ്പോള്‍
കൈനീട്ടി എത്തുന്ന സ്‌നേഹം
F കല്ലെറിഞ്ഞീ ലോകം, കൊല്ലുവാന്‍ അണയുമ്പോള്‍
കൈനീട്ടി എത്തുന്ന സ്‌നേഹം
A വഴിയോര കണ്ണുമായ് കാത്തു നിന്നീടുന്ന
വാത്സല്യ വാരിധി എന്‍ ദൈവം
വഴിവിട്ടകന്നൊരു, പാപിയെ തേടി
വരുവോളം കാക്കുന്ന സ്‌നേഹം
—————————————–
F സിക്കമൂര്‍ മരത്തിലെ ചില്ലകള്‍ക്കിടയില്‍
നിന്നെ കാണുന്നൊരാ സ്‌നേഹം
🎵🎵🎵
M സിക്കമൂര്‍ മരത്തിലെ ചില്ലകള്‍ക്കിടയില്‍
നിന്നെ കാണുന്നൊരാ സ്‌നേഹം
F ബെത്‌സദ കുളക്കരെ തളര്‍ന്ന നിനക്കേവം
ബലമേകാന്‍ അണയുന്ന സ്‌നേഹം
M ബെത്‌സദ കുളക്കരെ തളര്‍ന്ന നിനക്കേവം
ബലമേകാന്‍ അണയുന്ന സ്‌നേഹം
A വഴിയോര കണ്ണുമായ് കാത്തു നിന്നീടുന്ന
വാത്സല്യ വാരിധി എന്‍ ദൈവം
വഴിവിട്ടകന്നൊരു, പാപിയെ തേടി
വരുവോളം കാക്കുന്ന സ്‌നേഹം
A വഴിയോര കണ്ണുമായ് കാത്തു നിന്നീടുന്ന
വാത്സല്യ വാരിധി എന്‍ ദൈവം
വഴിവിട്ടകന്നൊരു, പാപിയെ തേടി
വരുവോളം കാക്കുന്ന സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വഴിയോര കണ്ണുമായ് കാത്തു നിന്നീടുന്ന വാത്സല്യ വാരിധി എന്‍ ദൈവം വഴിവിട്ടകന്നൊരു, പാപിയെ തേടി Vazhiyora Kannumayi Kathu Ninnidunna Lyrics | Vazhiyora Kannumayi Kathu Ninnidunna Song Lyrics | Vazhiyora Kannumayi Kathu Ninnidunna Karaoke | Vazhiyora Kannumayi Kathu Ninnidunna Track | Vazhiyora Kannumayi Kathu Ninnidunna Malayalam Lyrics | Vazhiyora Kannumayi Kathu Ninnidunna Manglish Lyrics | Vazhiyora Kannumayi Kathu Ninnidunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhiyora Kannumayi Kathu Ninnidunna Christian Devotional Song Lyrics | Vazhiyora Kannumayi Kathu Ninnidunna Christian Devotional | Vazhiyora Kannumayi Kathu Ninnidunna Christian Song Lyrics | Vazhiyora Kannumayi Kathu Ninnidunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vazhiyora Kannumaai Kaathu Ninneedunna
Vaalsalya Vaaridhi En Daivam
Vazhivittakannoru, Paapiye Thedi
Varuvolam Kaakkunna Sneham

Vazhiyora Kannumaai Kaathu Ninneedunna
Vaalsalya Vaaridhi En Daivam
Vazhivittakannoru, Paapiye Thedi
Varuvolam Kaakkunna Sneham

-----

Nattucha Nerathaa, Kinarinte Karayil
Kaathu Ninneedunna Sneham

🎵🎵🎵

Nattucha Nerathaa, Kinarinte Karayil
Kaathu Ninneedunna Sneham

Kallerinjee Lokam, Kolluvaan Anayumbol
Kaineetti Ethunna Sneham
Kallerinjee Lokam, Kolluvaan Anayumbol
Kaineetti Ethunna Sneham

Vazhiyora Kannumaai Kaathu Ninneedunna
Valsalya Varidhi En Daivam
Vazhivittakannoru, Paapiye Thedi
Varuvolam Kaakkunna Sneham

-----

Sikkamoor Marathile Chillakalkkidayil
Ninne Kaanunnoraa Sneham

🎵🎵🎵

Sikkamoor Marathile Chillakalkkidayil
Ninne Kaanunnoraa Sneham

Bethsadha Kulakkare Thalarnna Ninakkevam
Balamekaan Anayunna Sneham
Bethsadha Kulakkare Thalarnna Ninakkevam
Balamekaan Anayunna Sneham

Vazhiyora Kannumaai Kaathu Ninneedunna
Vaalsalya Vaaridhi En Daivam
Vazhivittakannoru, Paapiye Thedi
Varuvolam Kaakkunna Sneham

Vazhiyora Kannumaai Kaathu Ninneedunna
Vaalsalya Vaaridhi En Daivam
Vazhivittakannoru, Paapiye Thedi
Varuvolam Kaakkunna Sneham

Vazhiyora Kathu Ninnidunna Kanumayi Kannumayi Kanumaayi Kannumaayi Kanumai Kannumai Kanumaai Kannumaai Kaathu Ninnidunna Ninneedunna Vathsalya Varithi Vaarithi


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 176.  Song ID 12235


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.