Malayalam Lyrics

| | |

A A A

My Notes
M വാഴ്‌ത്താം സര്‍വ്വേശ്വരനെ
മനസാ, സദാ സമയം
തന്നെ തേടുമ്പോള്‍, അരികില്‍.. വരുന്നു
തന്നെ തന്നെ നല്‍കാനായ്
ഉള്ളം തേങ്ങുമ്പോള്‍, സദയം.. നിറയ്‌ക്കും
സ്വര്‍ഗ്ഗത്തിന്റെ സന്തോഷം
F വാഴ്‌ത്താം സര്‍വ്വേശ്വരനെ
മനസാ, സദാ സമയം
തന്നെ തേടുമ്പോള്‍, അരികില്‍.. വരുന്നു
തന്നെ തന്നെ നല്‍കാനായ്
ഉള്ളം തേങ്ങുമ്പോള്‍, സദയം.. നിറയ്‌ക്കും
സ്വര്‍ഗ്ഗത്തിന്റെ സന്തോഷം
—————————————–
M കുഞ്ഞുങ്ങള്‍ക്കായ് മോക്ഷത്തിന്റെ വാ..തില്‍
എന്നും തുറന്നിടും ഈശോ എന്‍ നാഥന്‍
F കുഞ്ഞുങ്ങള്‍ക്കായ് മോക്ഷത്തിന്റെ വാ..തില്‍
എന്നും തുറന്നിടും ഈശോ എന്‍ നാഥന്‍
M തിരുമുമ്പിലെല്ലാ വേദനയും
അകലുന്നതറിയാം ആ നിമിഷം
F തിരുമുമ്പിലെല്ലാ വേദനയും
അകലുന്നതറിയാം ആ നിമിഷം
A കരഘോഷത്തോടെ പാടിടുവിന്‍
A വാഴ്‌ത്താം സര്‍വ്വേശ്വരനെ
മനസാ, സദാ സമയം
തന്നെ തേടുമ്പോള്‍, അരികില്‍.. വരുന്നു
തന്നെ തന്നെ നല്‍കാനായ്
ഉള്ളം തേങ്ങുമ്പോള്‍, സദയം.. നിറയ്‌ക്കും
സ്വര്‍ഗ്ഗത്തിന്റെ സന്തോഷം
—————————————–
F രോഗങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ശാ..ന്തി
നല്‍കും സ്‌നേഹത്തിനായ് നന്ദിയേകിടാം
M രോഗങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ശാ..ന്തി
നല്‍കും സ്‌നേഹത്തിനായ് നന്ദിയേകിടാം
F പകലന്തിയോളം പണി ചെയ്‌തു
അന്നം തേടുന്നൊരെ വന്നിടുവിന്‍
M പകലന്തിയോളം പണി ചെയ്‌തു
അന്നം തേടുന്നൊരെ വന്നിടുവിന്‍
A വരദാനം നിത്യം നേടിടുവിന്‍
A വാഴ്‌ത്താം സര്‍വ്വേശ്വരനെ
മനസാ, സദാ സമയം
തന്നെ തേടുമ്പോള്‍, അരികില്‍.. വരുന്നു
തന്നെ തന്നെ നല്‍കാനായ്
ഉള്ളം തേങ്ങുമ്പോള്‍, സദയം.. നിറയ്‌ക്കും
സ്വര്‍ഗ്ഗത്തിന്റെ സന്തോഷം
A വാഴ്‌ത്താം സര്‍വ്വേശ്വരനെ
മനസാ, സദാ സമയം
തന്നെ തേടുമ്പോള്‍, അരികില്‍.. വരുന്നു
തന്നെ തന്നെ നല്‍കാനായ്
ഉള്ളം തേങ്ങുമ്പോള്‍, സദയം.. നിറയ്‌ക്കും
സ്വര്‍ഗ്ഗത്തിന്റെ സന്തോഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാഴ്‌ത്താം സര്‍വ്വേശ്വരനെ മനസാ, സദാ സമയം തന്നെ തേടുമ്പോള്‍, അരികില്‍ വരുന്നു Vazhtham Sarveshwarane Lyrics | Vazhtham Sarveshwarane Song Lyrics | Vazhtham Sarveshwarane Karaoke | Vazhtham Sarveshwarane Track | Vazhtham Sarveshwarane Malayalam Lyrics | Vazhtham Sarveshwarane Manglish Lyrics | Vazhtham Sarveshwarane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhtham Sarveshwarane Christian Devotional Song Lyrics | Vazhtham Sarveshwarane Christian Devotional | Vazhtham Sarveshwarane Christian Song Lyrics | Vazhtham Sarveshwarane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaazhthaam Sarvveshvarane
Manasaa, Sadhaa Samayam
Thanne Thedumbol, Arikil.. Varunnu
Thanne Thanne Nalkaanaai
Ullam Thengumbol, Sadhayam.. Niraikkum
Swarggathinte Santhosham

Vaazhthaam Sarveshvarane
Manasaa, Sadhaa Samayam
Thanne Thedumbol, Arikil.. Varunnu
Thanne Thanne Nalkaanaai
Ullam Thengumbol, Sadhayam.. Nirakkum
Swargathinte Santhosham

-----

Kunjungalkkaai Mokshathinte Vaa..thil
Ennum Thurannidum Eesho En Nadhan
Kunjungalkkaai Mokshathinte Vaa..thil
Ennum Thurannidum Eesho En Nadhan

Thirumunbilellaa Vedhanayum
Akalunnathariyaam Aa Nimisham
Thirumunbilellaa Vedhanayum
Akalunnathariyaam Aa Nimisham
Karakhoshathode Paadiduvin

Vaazhthaam Sarvveshvarane
Manasaa, Sadhaa Samayam
Thanne Thedumbol, Arikil.. Varunnu
Thanne Thanne Nalkanaai
Ullam Thengumbol, Sadhayam.. Niraikkum
Swarggathinte Sandhosham

-----

Rogangalkkum Dhukhangalkkum Shaa..nthi
Nalkum Snehathinaai Nandiyekidaam
Rogangalkkum Dhukhangalkkum Shaa..nthi
Nalkum Snehathinaai Nandiyekidaam

Pakalanthiyolam Pani Cheythu
Annam Thedunnore Vanniduvin
Pakalanthiyolam Pani Cheythu
Annam Thedunnore Vanniduvin
Varadhaanam Nithyam Nediduvin

Vaazhthaam Sarvveshvarane
Manasaa, Sadhaa Samayam
Thanne Thedumbol, Arikil.. Varunnu
Thanne Thanne Nalkaanaai
Ullam Thengumbol, Sadhayam.. Niraikkum
Swarggathinte Santhosham

Vazhthaam Sarvveshvarane
Manasaa, Sadhaa Samayam
Thanne Thedumbol, Arikil.. Varunnu
Thanne Thanne Nalkaanaai
Ullam Thengumbol, Sadhayam.. Niraikkum
Swarggathinte Santhosham

Vazhtham Sarveshwarane Vaazhtham Vaazhthaam Vazhthaam Sarvveshwarane Manasaa Manassaa Shanthi Vathil Vaathil Shaanthi


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 87.  Song ID 13387


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.