Malayalam Lyrics

| | |

A A A

My Notes
M വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
F വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
—————————————–
M വര്‍ണ്ണിച്ചിടാനെനിക്കെന്റെ നാവു പോരായേ
എണ്ണി തീര്‍ത്തിടാമോ അവന്‍ ചെയ്‌തത്
F വര്‍ണ്ണിച്ചിടാനെനിക്കെന്റെ നാവു പോരായേ
എണ്ണി തീര്‍ത്തിടാമോ അവന്‍ ചെയ്‌തത്
M ആയിരമായ് സ്‌തുതിച്ചിടുന്നേ
ആനന്ദ ഹസ്‌തങ്ങളെ ഉയര്‍ത്തി
F ആയിരമായ് സ്‌തുതിച്ചിടുന്നേ
ആനന്ദ ഹസ്‌തങ്ങളെ ഉയര്‍ത്തി
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
—————————————–
F പാപ ശാപ രോഗമായതെന്റെ ഭീതിയാല്‍
നാശ ഗര്‍ത്തത്തില്‍ പതിക്കും നേരത്തില്‍
M പാപ ശാപ രോഗമായതെന്റെ ഭീതിയാല്‍
നാശ ഗര്‍ത്തത്തില്‍ പതിക്കും നേരത്തില്‍
F സ്‌നേഹ ഹസ്‌തം നീട്ടിയെന്നെ
നിന്‍ തിരു രാജ്യത്തിലാക്കിയല്ലോ
M സ്‌നേഹ ഹസ്‌തം നീട്ടിയെന്നെ
നിന്‍ തിരു രാജ്യത്തിലാക്കിയല്ലോ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
—————————————–
M ചേറ്റിലല്ലയോ കിടന്നതോര്‍ത്തു നോക്കിയാല്‍
നാറ്റമല്ലയോ വമിച്ചതെന്‍ ജീവിതം
F ചേറ്റിലല്ലയോ കിടന്നതോര്‍ത്തു നോക്കിയാല്‍
നാറ്റമല്ലയോ വമിച്ചതെന്‍ ജീവിതം
M മാറ്റിയല്ലോ എന്‍ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാല്‍
F മാറ്റിയല്ലോ എന്‍ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാല്‍
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
—————————————–
F അല്ലല്‍ തിങ്ങും ജീവിതത്തില്‍ ഞാന്‍ വസിച്ചപ്പോള്‍
വല്ലഭാ നിന്‍ സ്‌നേഹമെന്നില്‍ ഊറ്റിയല്ലോ
M അല്ലല്‍ തിങ്ങും ജീവിതത്തില്‍ ഞാന്‍ വസിച്ചപ്പോള്‍
വല്ലഭാ നിന്‍ സ്‌നേഹമെന്നില്‍ ഊറ്റിയല്ലോ
F ജയഗീതം പാടിടുവാന്‍
നിന്‍ ജയം നീ എനിക്കേകിയല്ലോ
M ജയഗീതം പാടിടുവാന്‍
നിന്‍ ജയം നീ എനിക്കേകിയല്ലോ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
—————————————–
M പാപികളെ തേടി വന്ന യേശു രക്ഷകന്‍
പാപമില്ലാ ശുദ്ധര്‍ക്കായിതാ വരുന്നേ
F പാപികളെ തേടി വന്ന യേശു രക്ഷകന്‍
പാപമില്ലാ ശുദ്ധര്‍ക്കായിതാ വരുന്നേ
M വരവിന്‍ ദിനം അതിസമീപം
വരവിന്‍ പ്രത്യാശയാല്‍ നിറഞ്ഞിടാമേ
F വരവിന്‍ ദിനം അതിസമീപം
വരവിന്‍ പ്രത്യാശയാല്‍ നിറഞ്ഞിടാമേ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ
A വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhthi Sthuthikkum Ennum Njan | വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാന്‍ എന്റെ താഴ്‌ച്ചയില്‍ ഓര്‍ത്ത ഈശനെ Vazhthi Sthuthikkum Ennum Njan Lyrics | Vazhthi Sthuthikkum Ennum Njan Song Lyrics | Vazhthi Sthuthikkum Ennum Njan Karaoke | Vazhthi Sthuthikkum Ennum Njan Track | Vazhthi Sthuthikkum Ennum Njan Malayalam Lyrics | Vazhthi Sthuthikkum Ennum Njan Manglish Lyrics | Vazhthi Sthuthikkum Ennum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhthi Sthuthikkum Ennum Njan Christian Devotional Song Lyrics | Vazhthi Sthuthikkum Ennum Njan Christian Devotional | Vazhthi Sthuthikkum Ennum Njan Christian Song Lyrics | Vazhthi Sthuthikkum Ennum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaazhthi Sthuthikkumennum Njan
Ente Thaazhchayil Ortha Eeshane
Vaazhthi Sthuthikkumennum Njan
Ente Thaazhchayil Ortha Eeshane

-----

Varnnichidaan Enikkente Naavu Poraaye
Enni Theerthidaamo Avan Cheythathu
Varnnichidaan Enikkente Naavu Poraaye
Enni Theerthidaamo Avan Cheythathu

Aayiramaai Sthuthichidunne
Aanandha Hasthangale Uyarthi
Aayiramaai Sthuthichidunne
Aanandha Hasthangale Uyarthi

Vaazhthi Sthuthikkumennum Njan
Ente Thazhchayil Ortha Eeshane
Vaazhthi Sthuthikkumennum Njan
Ente Thazhchayil Ortha Eeshane

-----

Paapa Shaapa Rogamaayathente Bheethiyaal
Naasha Garthathil Pathikkum Nerathil
Paapa Shaapa Rogamaayathente Bheethiyaal
Naasha Garthathil Pathikkum Nerathil

Sneha Hastham Neettiyenne
Nin Thiru Raajyathilaakkiyallo
Sneha Hastham Neettiyenne
Nin Thiru Raajyathilaakkiyallo

Vaazhthi Sthuthikkumennum Njan
Ente Thazhchayilortha Eeshane
Vaazhthi Sthuthikkumennum Njan
Ente Thazhchayilortha Eeshane

-----

Chettilallayo Kidannathorthu Nokkiyaal
Naattamallayo Vamichathen Jeevitham
Chettilallayo Kidannathorthu Nokkiyaal
Naattamallayo Vamichathen Jeevitham

Maattiyallo En Jeevithathe
Maattamillaatha Ninte Krupayaal
Maattiyallo En Jeevithathe
Maattamillaatha Ninte Krupayaal

Vaazhthi Sthuthikkumennum Njan
Ente Thaazhchayilortha Eeshane
Vaazhthi Sthuthikkumennum Njan
Ente Thaazhchayilortha Eeshane

-----

Allal Thingum Jeevithathil Njan Vasichappol
Vallabhaa Nin Sneham Ennil Oottiyallo
Allal Thingum Jeevithathil Njan Vasichappol
Vallabhaa Nin Sneham Ennil Oottiyallo

Jaya Geetham Paadiduvin
Nin Jayam Nee Enikkekiyallo
Jaya Geetham Paadiduvin
Nin Jayam Nee Enikkekiyallo

Vaazhthi Sthuthikkumennum Njan
Ente Thaazhchayilortha Eeshane
Vaazhthi Sthuthikkumennum Njan
Ente Thaazhchayilortha Eeshane

-----

Paapikale Thedi Vanna Yeshu Rakshakan
Paapamillaa Shudharkkaayithaa Varunne
Paapikale Thedi Vanna Yeshu Rakshakan
Paapamillaa Shudharkkaayithaa Varunne

Varavin Dhinam Athisameepam
Varavin Prathyaashayaal Niranjidaame
Varavin Dhinam Athisameepam
Varavin Prathyaashayaal Niranjidaame

Vaazhthi Sthuthikkumennum Njan
Ente Thazhchayil Ortha Eeshane
Vaazhthi Sthuthikkumennum Njan
Ente Thazhchayil Ortha Eeshane

Vazhthi Vaazhthi Sthuthikkum Sthuthikum Ennum Sthuthikkumennum Sthuthikumennum Njan Njaan Njanente Njaanente


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 508.  Song ID 10964


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.