Malayalam Lyrics
My Notes
M | വാഴ്ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ കാത്തു കൊള്‍ക നീ, സര്‍വ്വദായകാ |
F | വിണ്ണില്‍ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം, നിന് നാമം, പാവനം |
A | വാഴ്ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ കാത്തു കൊള്‍ക നീ, സര്‍വ്വദായകാ |
—————————————– | |
M | നീല നീല വാനിലേതോ കാവല്‍ മാടം തന്നിലോ നിര്‍ന്നിമേഷനേത്രനായ് നീ കാത്തരുള്‍വൂ ഞങ്ങളെ – |
F | നീളെ.. പൂവിന് കാതില്‍ കാറ്റിന് ഈണമായ് വരൂ നീ |
A | അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടില്‍ അലിയൂ പാല്‍ത്തുള്ളിയായ് |
A | ദേവദൂതരോ വെണ് പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകള്‍ |
—————————————– | |
F | സ്നേഹലോലമായ മാറില്‍ ചാഞ്ഞുറങ്ങും പൈതലേ അമ്മമാര്‍ താരാട്ടു പാടും അങ്കണം നിന്നാലലയം – |
M | ഇന്നീ.. വീടേ സ്വര്‍ഗ്ഗം സ്നേഹഗീതമായ് വരൂ നീ |
A | കൈക്കുമ്പിള്‍ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിന് തീര്‍ത്ഥം തരൂ |
A | ദേവദൂതരോ വെണ് പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകള്‍ ഞങ്ങള്‍ പാടുമങ്കണങ്ങള്‍ പൂക്കളങ്ങളായ് മലരിന്.. കൈകളില്‍.. തേന്‍ കുടം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhthidunnitha Swarga Nayaka Kathu Kolka Nee | വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ കാത്തു കൊള്‍ക നീ Vazhthidunnitha Swarga Nayaka Lyrics | Vazhthidunnitha Swarga Nayaka Song Lyrics | Vazhthidunnitha Swarga Nayaka Karaoke | Vazhthidunnitha Swarga Nayaka Track | Vazhthidunnitha Swarga Nayaka Malayalam Lyrics | Vazhthidunnitha Swarga Nayaka Manglish Lyrics | Vazhthidunnitha Swarga Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhthidunnitha Swarga Nayaka Christian Devotional Song Lyrics | Vazhthidunnitha Swarga Nayaka Christian Devotional | Vazhthidunnitha Swarga Nayaka Christian Song Lyrics | Vazhthidunnitha Swarga Nayaka MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kathu Kolka Nee, Sarva Dhayaka
Vinnil Vaazhum Ninte Raajyam Vannidename
Madhuram, Nin Naamam, Paavanam
Vazhthidunnitha, Swarga Nayaka
Kathu Kolka Nee, Sarva Dhayaka
-----
Neela Neela Vaaniletho
Kaaval Maadam Thannilo
Nirnnimesha Nethranaay Nee
Kaatharulvu Njangale-
Neele.. Poovin Kaathil
Kaattin Eenamaay Varoo Nee
Allithen Mullaikkum Poochundil
Aliyoo Paalthulliyaay
Devadhootharo Venpiraakkalaay
Poo Chorinjuvo Ponnoleevukal
-----
Snehalolamaaya Maaril
Chanjurangum Paithale
Ammamaar Thaaraattu Paadum
Ankanam Ninnaalayam
Innee Veede Swarggan
Sneha Geethamaay Varoo Nee
Kaikkumpil Neettum Ponnunniykkum
Kanivin Theertham Tharoo
Devadhootharo Venpiraakkalaay
Poo Chorinjuvo Ponnoleevukal
Njangal Paadumankanangal
Pookkalangalaay
Malarin.. Kaikalil.. Thenkudam
Media
If you found this Lyric useful, sharing & commenting below would be Prodigious!
Anitha Juno
August 5, 2023 at 12:17 PM
My favourite song ever