Malayalam Lyrics

| | |

A A A

My Notes

Malayalam version of ‘10,000 Reasons’

M വാഴ്‌ത്തുക മനമേ, ഓ മനമേ
കര്‍ത്തന്‍ നാമത്തെ ആരാധിക്ക
പാടുക മനമേ, ഓ മനമേ
ശുദ്ധ നാമത്തിനാരാധന
F വാഴ്‌ത്തുക മനമേ, ഓ മനമേ
കര്‍ത്തന്‍ നാമത്തെ ആരാധിക്ക
പാടുക മനമേ, ഓ മനമേ
ശുദ്ധ നാമത്തിനാരാധന
—————————————–
M വന്നൊരു നല്‍ പുതുപുലരി നിനക്കായി
വന്നു പാടീടുക തന്‍ ഗീതികള്‍
F ഇന്നെന്തുമെന്‍ പാതയില്‍ വന്നു ഭവിച്ചാലും..
ഇന്നന്തിനേരവും പാടുമേ ഞാന്‍..
A വാഴ്‌ത്തുക മനമേ, ഓ മനമേ
കര്‍ത്തന്‍ നാമത്തെ ആരാധിക്ക
പാടുക മനമേ, ഓ മനമേ
ശുദ്ധ നാമത്തിനാരാധന
—————————————–
F സ്‌നേഹത്തില്‍ ധനികന്‍ നീ, ദീര്‍ഘ ക്ഷമാലു
ഉന്നത നാമം, ദയാഹൃദയന്‍
M നിന്‍ നന്മകളെല്ലാം ഞാന്‍, പാടും അനന്തം..
പതിനായിരങ്ങളതിന്‍ കാരണമാം..
A വാഴ്‌ത്തുക മനമേ, ഓ മനമേ
കര്‍ത്തന്‍ നാമത്തെ ആരാധിക്ക
പാടുക മനമേ, ഓ മനമേ
ശുദ്ധ നാമത്തിനാരാധന
—————————————–
M അന്നൊരു നാളിലെന്‍ ദേഹം ക്ഷയിക്കുമ്പോള്‍
എന്നന്ത്യം എന്‍ മുന്‍പില്‍ വന്നിടുമ്പോള്‍
F അന്നുമെന്‍ മാനസം, നിരന്തരം പാടും..
പതിനായിരം ആണ്ടും എന്നുമെന്നും..
A വാഴ്‌ത്തുക മനമേ, ഓ മനമേ
കര്‍ത്തന്‍ നാമത്തെ ആരാധിക്ക
പാടുക മനമേ, ഓ മനമേ
ശുദ്ധ നാമത്തിനാരാധന
—————————————–
F സ്വര്‍ഗ്ഗീയ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്ത വീടതില്‍
സ്വര്‍ഗ്ഗീയ സൂനുവിന്‍ വന്‍ സഭയില്‍
M ചെന്നു ഞാന്‍ പാടും, നീ യോഗ്യനാം കുഞ്ഞാടാം..
പതിനായിരങ്ങളാം ദൂതര്‍ മദ്ധ്യേ..
A വാഴ്‌ത്തുക മനമേ, ഓ മനമേ
കര്‍ത്തന്‍ നാമത്തെ ആരാധിക്ക
പാടുക മനമേ, ഓ മനമേ
ശുദ്ധ നാമത്തിനാരാധന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാഴ്‌ത്തുക മനമേ, ഓ മനമേ കര്‍ത്തന്‍ നാമത്തെ ആരാധിക്ക പാടുക മനമേ, ഓ മനമേ Vazhthuka Maname Oh Maname Lyrics | Vazhthuka Maname Oh Maname Song Lyrics | Vazhthuka Maname Oh Maname Karaoke | Vazhthuka Maname Oh Maname Track | Vazhthuka Maname Oh Maname Malayalam Lyrics | Vazhthuka Maname Oh Maname Manglish Lyrics | Vazhthuka Maname Oh Maname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhthuka Maname Oh Maname Christian Devotional Song Lyrics | Vazhthuka Maname Oh Maname Christian Devotional | Vazhthuka Maname Oh Maname Christian Song Lyrics | Vazhthuka Maname Oh Maname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaazhthuka Maname, Oh Maname
Karthan Naamathe Aaraadhikka
Paaduka Maname, Oh Maname
Shudha Naamathin Aaraadhana

Vaazhthuka Maname, Oh Maname
Karthan Naamathe Aaradhikka
Paaduka Maname, Oh Maname
Shudha Naamathin Aaraadhana

-----

Vannoru Nal Puthupulari Ninakkaayi
Vannu Paadeeduka Than Geethikal
Innenthumen Paathayil Vannu Bhavichaalum..
Innanthineravum Paadume Njan..

Vazhthuka Maname, Oh Maname
Karthan Namathe Aaradhikka
Paduka Maname, Oh Maname
Shudha Naamathinaaradhana

-----

Snehathil Dhanikan Nee, Dheerkha Kshamaalu
Unnatha Naamam, Dhayaahrudhayan
Nin Nanmakalellaam Njan, Paadum Anantham..
Pathinaayirangalathin Kaaranamaam..

Vaazhthuka Maname, Oh Maname
Karthan Naamathe Aaraadhikka
Paaduka Maname, Oh Maname
Shudha Naamathinaaraadhana

-----

Annoru Naalilen Dheham Kshayikkumbol
Ennanthyam En Munpil Vannidumbol
Annumen Maanasam, Nirantharam Paadum..
Pathinaayiram Aandum Ennumennum..

Vaazhthuka Maname, Oh Maname
Karthan Naamathe Aaraadhikka
Paaduka Maname, Oh Maname
Shudha Naamathinaaraadhana

-----

Swarggeeya Naattilen Priyan Theertha Veedathil
Swarggeeya Soonuvin Van Sabhayil
Chennu Njan Paadum, Nee Yogyanaam Kunjaadaam..
Pathinaayirangalaam Dhoothar Madhye..

Vaazhthuka Maname, Oh Maname
Karthan Naamathe Aaraadhikka
Paaduka Maname, Oh Maname
Shudha Naamathinaaraadhana

Vazhthuka Maname Vaazhthuka Maname Ohh 10000 10,000 Reasons Ohh Namathe Aaradhana Shutha Namathin Naamathin


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 167.  Song ID 14222


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.