Malayalam Lyrics
My Notes
M | വാഴ്‌ത്തുകയാണിവര്‍ തിരുനാമം അവിടുത്തെ തിരുനാമം വാഴ്‌ത്തുക തിരുനാമം വാഴ്‌ത്തുക തിരുനാമം |
F | വാഴ്‌ത്തുകയാണിവര്‍ തിരുനാമം അവിടുത്തെ തിരുനാമം വാഴ്‌ത്തുക തിരുനാമം വാഴ്‌ത്തുക തിരുനാമം |
—————————————– | |
M | അനന്ത നീല വിശാലതയാണു ദയ തന്‍ ഉറവിടമേ |
F | അനന്ത നീല വിശാലതയാണു ദയ തന്‍ ഉറവിടമേ |
M | അവിടുത്തെ തിരുമുമ്പില്‍ കത്തും മെഴുതിരി നാളങ്ങള്‍ ഞങ്ങള്‍ മെഴുതിരി നാളങ്ങള്‍ |
A | ഞങ്ങള്‍ മെഴുതിരി നാളങ്ങള്‍ |
A | വാഴ്‌ത്തുകയാണിവര്‍ തിരുനാമം അവിടുത്തെ തിരുനാമം വാഴ്‌ത്തുക തിരുനാമം വാഴ്‌ത്തുക തിരുനാമം |
—————————————– | |
F | മനുഷ്യ ജീവിതം ഒരു തൃണനാളം ക്ഷണികം വന പുഷ്‌പം |
M | മനുഷ്യ ജീവിതം ഒരു തൃണനാളം ക്ഷണികം വന പുഷ്‌പം |
F | ചുടു കാറ്റലകളിലതു വാടുന്നു തൊഴു കൈനീട്ടുന്നു മെല്ലെ തൊഴു കൈനീട്ടുന്നു |
A | ഞങ്ങള്‍ തൊഴു കൈനീട്ടുന്നു |
A | വാഴ്‌ത്തുകയാണിവര്‍ തിരുനാമം അവിടുത്തെ തിരുനാമം വാഴ്‌ത്തുക തിരുനാമം വാഴ്‌ത്തുക തിരുനാമം |
—————————————– | |
M | പരിശുദ്ധാത്മന്‍ ഞങ്ങളെ അവിടുന്ന് അനുഗ്രഹിച്ചാലും |
F | പരിശുദ്ധാത്മന്‍ ഞങ്ങളെ അവിടുന്ന് അനുഗ്രഹിച്ചാലും |
M | അവിടുന്നല്ലോ നാശത്തില്‍ നിന്നഖിലം രക്ഷിപ്പു മന്നിനെ അഖിലം രക്ഷിപ്പു |
F | അവിടുന്നല്ലോ നാശത്തില്‍ നിന്നഖിലം രക്ഷിപ്പു മന്നിനെ അഖിലം രക്ഷിപ്പു |
A | വാഴ്‌ത്തുകയാണിവര്‍ തിരുനാമം അവിടുത്തെ തിരുനാമം വാഴ്‌ത്തുക തിരുനാമം വാഴ്‌ത്തുക തിരുനാമം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhthukayanivar Thirunamam Aviduthe Thiru Naamam | വാഴ്‌ത്തുകയാണിവര്‍ തിരുനാമം അവിടുത്തെ തിരുനാമം Vazhthukayanivar Thirunamam Lyrics | Vazhthukayanivar Thirunamam Song Lyrics | Vazhthukayanivar Thirunamam Karaoke | Vazhthukayanivar Thirunamam Track | Vazhthukayanivar Thirunamam Malayalam Lyrics | Vazhthukayanivar Thirunamam Manglish Lyrics | Vazhthukayanivar Thirunamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhthukayanivar Thirunamam Christian Devotional Song Lyrics | Vazhthukayanivar Thirunamam Christian Devotional | Vazhthukayanivar Thirunamam Christian Song Lyrics | Vazhthukayanivar Thirunamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aviduthe Thiru Naamam
Vaazhthuka Thiru Naamam
Vaazhthuka Thiru Naamam
Vaazhthukayanivar Thiru Naamam
Aviduthe Thiru Naamam
Vaazhthuka Thiru Naamam
Vaazhthuka Thiru Naamam
-----
Anantha Neela Vishaalathayaanu
Dhaya Than Uravidame
Anantha Neela Vishaalathayaanu
Dhaya Than Uravidame
Aviduthe Thirumunbil
Kathum Mezhuthiri Naalangal
Njangal Mezhuthiri Naalangal
Njangal Mezhuthiri Naalangal
Vaazhthukayanivar Thiru Naamam
Aviduthe Thiru Naamam
Vaazhthuka Thiru Naamam
Vaazhthuka Thiru Naamam
-----
Manushya Jeevitham Oru Thruna Naalam
Kshanikam Vana Pushppam
Manushya Jeevitham Oru Thruna Naalam
Kshanikam Vana Pushppam
Chudu Kaatt Alakalil Athu Vaadunnu
Thozhu Kaai Neettunnu
Melle Thozhu Kaai Neettunnu
Njangal Thozhu Kaai Neettunnu
Vazhthukayanivar Thirunamam
Aviduthe Thiru Naamam
Vaazhthuka Thiru Naamam
Vaazhthuka Thiru Naamam
-----
Parishathathman Njangale Avidunn
Anugrahichaalum
Parishathathman Njangale Avidunn
Anugrahichaalum
Avidunnallo Naashathil
Ninnakhilam Rakshippu
Mannine Akhilam Rakshippu
Avidunnallo Naashathil
Ninnakhilam Rakshippu
Mannine Akhilam Rakshippu
Vazhthukayanivar Thirunamam
Aviduthe Thiru Naamam
Vaazhthuka Thiru Naamam
Vaazhthuka Thiru Naamam
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet