Malayalam Lyrics

| | |

A A A

My Notes

ക്‌നാനായ പുരാതനപ്പാട്ടുകള്‍ – പെണ്‍പാട്ടുകള്‍
വാഴുപാട്ട്

M വാഴ്‌വെന്ന വാഴു നിനക്കാകെ തന്നേന്‍
നീയും നിന്‍ ഭര്‍ത്താവും മക്കളും കൂടെ
F കാലം പെരുതായി വാണിട്ടിരിക്കണം
വാഴ്‌വാനാഭൂമിം ഫലമാകത്തന്നേന്‍
M പങ്കിട്ടു നിന്‍ മക്കള്‍ കൊള്ളുകയെന്നേകി
വീഴാതെ ശെല്‍വവും വിരിവുമതെല്ലാം
F വിരിവാന വാഴ്‌വതെല്ലാം നിനക്ക്
വിത്താലിരട്ടിപ്പതെല്ലാം നിനക്ക്
—————————————–
F അടിയാര്‍ക്കടിമ കൊടുപ്പതും താനേ
അരുളാല്‍ പെരുമ കൊടുപ്പതും താനേ
M തിരുവുള്ളമാന വഴിയെ നടപ്പാന്‍
മുടി ചൂടുമാറു പെരുമ കൊടുത്ത്
F ധനവതിയെന്ന ശ്രീയെക്കൊടുത്ത്
താനൊരു നന്ദിയുണര്‍ച്ചയും വെച്ച്
M കാരണോര്‍ താന്‍ പെറ്റ വാഴുവതെല്ലാം
പെരിയോനരുളാലെ നിങ്ങള്‍ക്കാകയെന്ന്
—————————————–
M അപ്പോഴെ പെട്ടിയെടുത്തു തുറന്ന്
ആഭരണത്തെ പെരിയത്താന്‍ വാങ്ങി
F ഉല്‍പനയ്‌ക്കൊത്ത മുറയാമപ്പൊന്നും
ഓരോന്നു നോക്കിത്തരം കണ്ടിട്ടവാറെ
M ഇമ്പമായുള്ള വളകളുമിട്ടിട്ട്
ഇപ്പോളേയ്‌ക്കിത്ര വേണ്ടൂവതെന്തെന്ന്
F ശില്‍പ പണിപ്പൊന്നുമൊക്കെയണിന്തോനെ
കല്‍പനയായുള്ള ഭര്‍ത്താവു മുന്നില്‍
—————————————–
F നിന്നെ ഞാന്‍ പാലിലെ വെണ്ണ കണക്കെ
ദിവസവും നെഞ്ചില്‍ കലര്‍ന്നങ്ങിരിക്കെ
M പെണ്‍പിള്ളേര്‍ പാടുന്ന പാട്ടുകള്‍ കേട്ടിട്ട്
ബാവായ്‌ക്കുമുമ്മായ്‌ക്കും തിരുവുള്ളമായി
F ഏറ്റമതേറ്റവും പെരിയോരു നാളെ
തിരുവുള്ളമായ വഴിയെ നടപ്പാന്‍
M ത്രീയേക നാഥനാം തമ്പുരാനെ
അനുഗ്രഹം നല്‍കണമിവര്‍ക്കെന്നേയ്‌ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhvenna Vazhu Ninakkake Thannen | വാഴ്‌വെന്ന വാഴു നിനക്കാകെ തന്നേന്‍ നീയും നിന്‍ ഭര്‍ത്താവും മക്കളും കൂടെ Vazhu Pattu – Vazhvenna Vazhu Ninakkake Thannen Lyrics | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Song Lyrics | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Karaoke | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Track | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Malayalam Lyrics | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Manglish Lyrics | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Christian Devotional Song Lyrics | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Christian Devotional | Vazhu Pattu – Vazhvenna Vazhu Ninakkake Thannen Christian Song Lyrics | Vazhu Pattu – Vazhvenna Vazhu Ninakkake Thannen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaazhvenna Vaazhu Ninakkaake Thannen
Neeyum Nin Bharthaavum Makkalum Koode
Kaalam Peruthaayi Vaanittirikkanam
Vaazhvaanaa Bhoomim Phalamaakathannen

Pankittu Nin Makkal Kollukayenneki
Veezhaathe Shelvavum Virivumathellaam
Virivaana Vaazhvathellaam Ninakk
Vithaal Irattippathellaam Ninakk

-----

Adiyaarkkadima Koduppathum Thaane
Arulaal Peruma Koduppathum Thaane
Thiruvullamaana Vazhiye Nadappaan
Mudi Choodumaaru Peruma Koduth

Dhanavathiyenna Shreeye Koduthu
Thaanoru Nandi Unarchayum Vechu
Kaaranor Thaan Petta Vaazhuvathellaam
Periyon Arulaale Ningalkkaakayennu

-----

Appozhe Pettiyeduthu Thurannu
Aabharanathe Periyathaan Vaangi
Ulpanaikkotha Murayaama Ponnum
Oronnu Nokkitharam Kandittavaare

Imbamaayulla Valakalum Ittittu
Ippoleikkithra Vendoovathenthennu
Shilpa Pani Ponnum Okkeyaninthone
Kalpanayaayulla Bharthaavu Munnil

-----

Ninne Njan Paalile Venna Kanakke
Dhivasavum Nenchil Kalarnnangirikke
Penpiller Paadunna Paattukal Kettittu
Bavaaikkum Ummaaikkum Thiruvullamaayi

Ettamathettavum Periyoru Naale
Thiruvullamaaya Vazhiye Nadappaan
Threeyeka Nadhanaam Thamburaane
Anugraham Nalkanam Ivarkkenneikkum

Vaazhvenna Vazhvu Vazhvenna Vaazhvu Ninakkake Ninakkaake Thannen Vazhupattu Vazhuppattu Vazhupaattu Vazhuppaattu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 2010.  Song ID 10883


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.