Malayalam Lyrics

| | |

A A A

My Notes
M വേദനയാല്‍ പിടയുമെന്‍ ആത്മാവിനെ
പിതാവേ നിന്‍ കൈകളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു
F വേദനയാല്‍ പിടയുമെന്‍ ആത്മാവിനെ
പിതാവേ നിന്‍ കൈകളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു
M അറിയാതെ ചെയ്‌തു പോയൊരപരാധങ്ങള്‍
പിതാവേ നീ ഇവരോടു പൊറുക്കേണമേ
F അറിയാതെ ചെയ്‌തു പോയൊരപരാധങ്ങള്‍
പിതാവേ നീ ഇവരോടു പൊറുക്കേണമേ
A വേദനയാല്‍ പിടയുമെന്‍ ആത്മാവിനെ
പിതാവേ നിന്‍ കൈകളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു
—————————————–
M ബേസ്ലഹേം മുതലിന്നു കാല്‍വരി മലയിലോളം
ഓരോ നിമിഷവും നിന്‍ തിരുഹിതം ഞാന്‍ പൂര്‍ത്തിയാക്കി
🎵🎵🎵
F ബേസ്ലഹേം മുതലിന്നു കാല്‍വരി മലയിലോളം
ഓരോ നിമിഷവും നിന്‍ തിരുഹിതം ഞാന്‍ പൂര്‍ത്തിയാക്കി
M നിന്‍ ധനങ്ങളും ഉഗ്രമായ പീഢനങ്ങളും
മര്‍ത്യ പാപം തീര്‍ക്കുവാനായ് ഏറ്റുവാങ്ങി
A വേദനയാല്‍ പിടയുമെന്‍ ആത്മാവിനെ
പിതാവേ നിന്‍ കൈകളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു
—————————————–
F അവശരെയും ആര്‍ത്തരെയും ഉയര്‍ത്താന്‍ വന്നു
ദരിദ്രര്‍ക്കു സുവിശേഷം പകരുവാന്‍ വന്നു
🎵🎵🎵
M അവശരെയും ആര്‍ത്തരെയും ഉയര്‍ത്താന്‍ വന്നു
ദരിദ്രര്‍ക്കു സുവിശേഷം പകരുവാന്‍ വന്നു
F നന്മ ചെയ്‌തു നാടു നീളെ സഞ്ചരിച്ചു ഞാന്‍
നന്ദിയായവരേവമെന്നെ കുരിശിലേറ്റി
A വേദനയാല്‍ പിടയുമെന്‍ ആത്മാവിനെ
പിതാവേ നിന്‍ കൈകളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു
A അറിയാതെ ചെയ്‌തു പോയൊരപരാധങ്ങള്‍
പിതാവേ നീ ഇവരോടു പൊറുക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vedhanayal Pidayumen Aathmavine | വേദനയാല്‍ പിടയുമെന്‍ ആത്മാവിനെ പിതാവേ നിന്‍ കൈകളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു Vedhanayal Pidayumen Aathmavine Lyrics | Vedhanayal Pidayumen Aathmavine Song Lyrics | Vedhanayal Pidayumen Aathmavine Karaoke | Vedhanayal Pidayumen Aathmavine Track | Vedhanayal Pidayumen Aathmavine Malayalam Lyrics | Vedhanayal Pidayumen Aathmavine Manglish Lyrics | Vedhanayal Pidayumen Aathmavine Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vedhanayal Pidayumen Aathmavine Christian Devotional Song Lyrics | Vedhanayal Pidayumen Aathmavine Christian Devotional | Vedhanayal Pidayumen Aathmavine Christian Song Lyrics | Vedhanayal Pidayumen Aathmavine MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vedhanayaal Pidayumen Aathmaavine
Pithave Nin Kaikalil Njan Samarppikkunnu
Vedhanayaal Pidayumen Aathmaavine
Pithave Nin Kaikalil Njan Samarppikkunnu

Ariyaathe Cheythu Poyoraparaadhangal
Pithave Nee Ivarodu Porukkename
Ariyaathe Cheythu Poyoraparaadhangal
Pithave Nee Ivarodu Porukkename

Vedhanayaal Pidayumen Aathmavine
Pithave Nin Kaikalil Njan Samarppikkunnu

-----

Beslahem Muthalinnu Kalvari Malayilolam
Oro Nimishavum Nin Thiruhitham Njan Poorthiyaakki

🎵🎵🎵

Beslahem Muthalinnu Kalvari Malayilolam
Oro Nimishavum Nin Thiruhitham Njan Poorthiyaakki

Nin Dhanangalum Ugramaaya Peedanangalum
Marthya Paapam Theerkkuvaanaai Ettuvaangi

Vedhanayaal Pidayumen Aathmavine
Pithave Nin Kaikalil Njan Samarppikkunnu

-----

Avashareyum Aarthareyum Uyarthaan Vannu
Dharidhrarkku Suvishesham Pakaruvaan Vannu

🎵🎵🎵

Avashareyum Aarthareyum Uyarthaan Vannu
Dharidhrarkku Suvishesham Pakaruvaan Vannu

Nanma Cheythu Naadu Neele Sancharichu Njan
Nandiyaayavarevamenne Kurishiletti

Vedhanayaal Pidayumen Aathmaavine
Pithave Nin Kaikalil Njan Samarppikkunnu
Ariyathe Cheythu Poyoraparaadhangal
Pithave Nee Ivarodu Porukkename

Vedhanayal Vedhanayaal Vethanayal Vethanayaal Pidayumen Aathmavine Aatmavine Aathmaavine Aatmaavine


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 349.  Song ID 11736


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.