Malayalam Lyrics

| | |

A A A

My Notes
M വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍..ക്കാലംബമല്ലേ അമ്മേ
F വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍..ക്കാലംബമല്ലേ അമ്മേ
M കാരുണ്യ കാവല്‍ വിളക്കു നീയെന്നും
കന്യക ദൈവ മാതാവേ
F കണ്ണീര്‍ കഥകളുമായ് വരുന്നോരെ
കാത്തു രക്ഷിക്കണേ അമ്മേ
A വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍..ക്കാലംബമല്ലേ അമ്മേ
—————————————–
M പണ്ടൊരു കാലി, ചെറുക്കനു നീയന്നു
ദര്‍ശനം നല്‍കിയോളല്ലേ
F പാലുമായ് പോകുന്ന, ബാലനോടന്നു നീ
കുഞ്ഞിനായ്, പാലു ചോദിച്ചു
M ആദ്യം മടിച്ചവന്‍, എങ്കിലും നിന്‍ ഹിതം
അറിഞ്ഞതാ, പാലു തന്നപ്പോള്‍
F പാല്‍കുടം കാലിയായ്, കണ്ടതും ബാലന്
യജമാന ഭീതി വളര്‍ന്നു
A വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ
—————————————–
F യജമാന സന്നിധെ, എത്തിയ ബാലന്
ഭീതിയില്‍, വളര്‍ന്നു, പെരുത്തു
M കാലിയാം പാല്‍കുടം, വിറ കൈകളാലവന്‍
മെല്ലെ, തുറന്നു, പിടിക്കേ
F നിറഞ്ഞു തുളുമ്പുന്ന, പാല്‍കുടം കണ്ടവന്‍
അത്ഭുത സ്‌തബ്‌ധനായ് നിന്നു
M ആഹ്‌ളാദമത്ഭുത ആനന്ദത്തോടവന്‍
മാതാവിന്‍ ദര്‍ശനമോര്‍ത്തു
A വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ
—————————————–
M മാതാവിന്‍ ദര്‍ശനം, യജമാനനോടവന്‍
ധീരമായ്, ഉണര്‍ത്തിച്ചു നില്‍ക്കേ
F ഹൈന്ദവ ശ്രേഷ്‌ഠനാം, യജമാനന്‍ ശങ്കയാല്‍
ബാലനോ..ടൊപ്പം, തിരിച്ചു
M ഉച്ച മയക്കത്തില്‍, ബാലന്‍ കിടന്നൊരാ
ആല്‍ത്തറ കാണുന്ന നേരം
F മാതാവിന്‍ ദര്‍ശനം, പൊന്‍ പ്രഭ തൂകി
വീണ്ടും വിരാജിച്ചു നിന്നു
M വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ
F വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ
M കാരുണ്യ കാവല്‍ വിളക്കു നീയെന്നും
കന്യക ദൈവ മാതാവേ
F കണ്ണീര്‍ കഥകളുമായ് വരുന്നോരെ
കാത്തു രക്ഷിക്കണേ അമ്മേ
A വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ
A വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ
ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വേളാങ്കണ്ണി മാതാവേയെന്‍ ആരോഗ്യ മാതാവേ ആശ്രയം തേടുവോര്‍ക്കിന്നാലംബമല്ലേ അമ്മേ Velankanni Mathave En Aarogya Mathave Lyrics | Velankanni Mathave En Aarogya Mathave Song Lyrics | Velankanni Mathave En Aarogya Mathave Karaoke | Velankanni Mathave En Aarogya Mathave Track | Velankanni Mathave En Aarogya Mathave Malayalam Lyrics | Velankanni Mathave En Aarogya Mathave Manglish Lyrics | Velankanni Mathave En Aarogya Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Velankanni Mathave En Aarogya Mathave Christian Devotional Song Lyrics | Velankanni Mathave En Aarogya Mathave Christian Devotional | Velankanni Mathave En Aarogya Mathave Christian Song Lyrics | Velankanni Mathave En Aarogya Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Velaankanni Maathaaveyen Aarogya Maathaave
Aashrayam Theduvor..kkaalambamalle Amme
Velaankanni Maathaaveyen Aarogya Maathaave
Aashrayam Theduvor..kkaalambamalle Amme

Karunya Kaaval Vilakku Neeyennum
Kanyaka Daiva Mathave
Kanneer Kadhakalumaai Varunnore
Kaathu Rakshikkane Amme

Velaankanni Mathaveyen Aarogya Maathaave
Aashrayam Theduvor..kkaalambamalle Amme

-----

Pandoru Kaali, Cherukkanu Neeyannu
Dharshanam Nalkiyollalle
Paalumaai Pokunna, Baalanodannu Nee
Kunjinaai, Paalu Chodhichu

Aadhyam Madichavan, Enkilum Nin Hitham
Arinjathaa, Paalu Thannappol
Paalkudam Kaaliyaai, Kandathum Baalan
Yajamaana Bheethi Valarnnu

Velankanni Mathaaveyen Aarogya Mathave
Aashrayam Theduvorkkinn Aalambamalle Amme

-----

Yajamaana Sannidhe, Ethiya Baalan
Bheethiyil, Valarnnu, Peruthu
Kaaliyaam Paalkudam, Vira Kaikalaalavan
Melle, Thurannu, Pidikke

Niranju Thulumbunna, Paalkudam Kandavan
Albhutha Sthabdhanaai Ninnu
Aahlaadhamalbhutha Aanandhathodavan
Maathaavin Dharshanamorthu

Velankanni Mathaave En Aarogya Mathave
Aashrayam Theduvorkkinnaalambamalle Amme

-----

Maathaavin Dharshanam, Yajamaananodavan
Dheeramaai, Unarthichu Nilkke
Haindhava Sreshttanaam, Yajamaanan Shankayaal
Baalano..doppam, Thirichu

Ucha Mayakkathil, Baalan Kidannoraa
Aalthara Kaanunna Neram
Maathaavin Dharshanam, Pon Prabha Thooki
Veendum Viraajichu Ninnu

Velaankanni Maathaaveyen Aarogya Maathaave
Aashrayam Theduvorkkinnaalambamalle Amme
Velaankanni Maathaaveyen Aarogya Maathaave
Aashrayam Theduvorkkinnaalambamalle Amme

Kaarunya Kaaval Vilakku Neeyennum
Kanyaka Daiva Maathaave
Kanneer Kadhakalumaai Varunnore
Kaathu Rakshikkane Amme

Velankanni Mathaave En Aarogya Mathave
Aashrayam Theduvorkkinnaalambamalle Amme
Velankanni Mathaave En Aarogya Mathave
Aashrayam Theduvorkkinnaalambamalle Amme

Velankanni Velankanny Maathave Mathave Maathaveyen Mathaveyen En Aarogya Mathave Ennarogya


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 413.  Song ID 12159


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.