Malayalam Lyrics

| | |

A A A

My Notes
M വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
F വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
—————————————–
M എന്നുള്ളില്‍ നിരന്തരം
വസിക്കും നിന്‍ രൂപം ഞാന്‍
ദര്‍ശിപ്പാന്‍ വിശ്വാസത്തിന്‍
വെളിച്ചം തരേണമേ
A വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
—————————————–
F എന്നെ നീ കാണുന്നപോല്‍
എന്നെ ഞാന്‍ കാണുവാനായ്
എന്‍ നയനങ്ങള്‍ക്കു നീ
വെളിച്ചം തരേണമേ
A വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
—————————————–
M തമസ്സില്‍ മുങ്ങീടുമ്പോള്‍
തിമിരം തിങ്ങീടുമ്പോള്‍
തേജസ്സേ വരേണമേ
വെളിച്ചം തരേണമേ
A വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
—————————————–
F അന്യരില്‍ നന്മ കാണാന്‍
കണ്ടു സന്തോഷിക്കുവാന്‍
എന്നകക്കാമ്പിലങ്ങേ
വെളിച്ചം തരേണമേ
A വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
—————————————–
M ദുഃഖത്തില്‍ സന്തോഷത്തില്‍
വീഴ്‌ച്ചയില്‍ വിജയത്തില്‍
രോഗത്തില്‍ നിന്നെ കാണാന്‍
വെളിച്ചം തരേണമേ
A വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ
—————————————–
F എന്നിലും എല്ലാറ്റിലും
ദൈവമേ നിന്നുള്ളം ഞാന്‍
തെളിവായ് ദര്‍ശിക്കുവാന്‍
വെളിച്ചം തരേണമേ
A വെളിച്ചം തരേണമേ
വെളിച്ചം തരേണമേ
നിത്യമാം പ്രകാശമേ
വെളിച്ചം തരേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Velicham Tharename Velicham Tharename | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ Velicham Tharename Velicham Tharename Lyrics | Velicham Tharename Velicham Tharename Song Lyrics | Velicham Tharename Velicham Tharename Karaoke | Velicham Tharename Velicham Tharename Track | Velicham Tharename Velicham Tharename Malayalam Lyrics | Velicham Tharename Velicham Tharename Manglish Lyrics | Velicham Tharename Velicham Tharename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Velicham Tharename Velicham Tharename Christian Devotional Song Lyrics | Velicham Tharename Velicham Tharename Christian Devotional | Velicham Tharename Velicham Tharename Christian Song Lyrics | Velicham Tharename Velicham Tharename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

-----

Ennullil Nirantharam
Vasikkum Nin Roopam Njan
Dharshippan Vishwasathin
Velicham Tharename

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

-----

Enne Nee Kannunna Pol
Enne Njan Kaanuvanaai
En Nayanangalkku Nee
Velicham Tharaname

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

-----

Thamassil Mungidumbol
Thimiram Thingeedumbol
Thejasse Varename
Velicham Tharename

Velicham Tharename
Velicham Tharename
Nithyamam Prekashame
Velicham Tharename

-----

Anyaril Nanma Kaanan
Kandu Santhoshikkuvaan
Ennaka Kaambilange
Velicham Tharename

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

-----

Dhukhathil Santhoshathil
Veezhchayil Vijayathil
Rogathil Ninne Kaanan
Velicham Tharename

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

-----

Ennilum Ellattilum
Daivame Ninnullam Njan
Thelivaai Dharshikkuvaan
Velicham Tharename

Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1351.  Song ID 8823


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.