Malayalam Lyrics

| | |

A A A

My Notes
M വെളിച്ചമേ.. നയിച്ചാലും..
F വെളിച്ചമേ.. നയിച്ചാലും..
M ബെദ്‌ലഹേമില്‍, കാലം കൊളുത്തിയ
വെളിച്ചമേ നയിച്ചാലും
F വെളിച്ചമേ നയിച്ചാലും
A നയിച്ചാലും.. നയിച്ചാലും..
നയിച്ചാലും…
M അഗ്നിച്ചിറകുമായ്, ഭൂമിയില്‍ പണ്ടൊരു
പുല്‍ക്കുടില്‍ തേടി വന്ന നക്ഷത്രമേ
F അഗ്നിച്ചിറകുമായ്, ഭൂമിയില്‍ പണ്ടൊരു
പുല്‍ക്കുടില്‍ തേടി വന്ന നക്ഷത്രമേ
M ഇരുട്ടില്‍ ഞങ്ങള്‍ക്കു വഴി കാട്ടാന്‍ നീ
ഇനിയും ഈ വഴി വന്നാട്ടേ
A നിന്റെ രാജ്യം, വരേണമേ
A നിന്റെ രാജ്യം, വരേണമേ
—————————————–
F ഒട്ടകങ്ങള്‍ക്കായ് സൂചിക്കുഴകള്‍
നിത്യവും വലുതാക്കുമീ നാട്ടില്‍
M ഒട്ടകങ്ങള്‍ക്കായ് സൂചിക്കുഴകള്‍
നിത്യവും വലുതാക്കുമീ നാട്ടില്‍
A പണക്കാര്‍ നിത്യവും വലുതാക്കുമീ നാട്ടില്‍
F കയ്യില്‍ പുതിയൊരു, ചമ്മട്ടിയുമായ്
കന്യാനന്ദന വന്നാട്ടേ
M കന്യാനന്ദന വന്നാട്ടേ
A നിന്റെ രാജ്യം, വരേണമേ
A നിന്റെ രാജ്യം, വരേണമേ
F ബലിപീഠത്തിലെ, വെള്ളി കാസയ്‌ക്കരികേ
കുരിശു, ചുമന്നു നടക്കും ഞങ്ങള്‍ക്കരികില്‍
M സ്വര്‍ഗ്ഗ കവാടമൊന്നു തുറക്കുക…
വെളിച്ചമേ….
A വെളിച്ചമേ….
A ദുഖിതര്‍, ഞങ്ങളെ
വീണ്ടും ഉണര്‍ത്തുക..
വെളിച്ചമേ….
A നിന്റെ രാജ്യം, വരേണമേ
A നിന്റെ രാജ്യം, വരേണമേ
A വെളിച്ചമേ.. നയിച്ചാലും..
A നയിച്ചാലും.. നയിച്ചാലും..
നയിച്ചാലും…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Velichame Nayichalum | വെളിച്ചമേ നയിച്ചാലും ബെദ്‌ലഹേമില്‍, കാലം കൊളുത്തിയ Velichame Nayichalum Lyrics | Velichame Nayichalum Song Lyrics | Velichame Nayichalum Karaoke | Velichame Nayichalum Track | Velichame Nayichalum Malayalam Lyrics | Velichame Nayichalum Manglish Lyrics | Velichame Nayichalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Velichame Nayichalum Christian Devotional Song Lyrics | Velichame Nayichalum Christian Devotional | Velichame Nayichalum Christian Song Lyrics | Velichame Nayichalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Velichame.. Nayichaalum..
Velichame.. Nayichaalum..

Bethlahemil, Kaalam Koluthiya
Velichame Nayichaalum
Velichame Nayichaalum

Nayichaalum.. Nayichaalum..
Nayichaalum...

Agnichirakumaai, Bhoomiyil Pandoru
Pulkkudil Thedi Vanna Nakshathrame
Agnichirakumaai, Bhoomiyil Pandoru
Pulkkudil Thedi Vanna Nakshathrame
Iruttil Njangalkku Vazhi Kaattaan Nee
Iniyum Ee Vazhi Vannaatte

Ninte Raajyam, Varename
Ninte Raajyam, Varename

-----

Ottakangalkkaai Soochikkuzhakal
Nithyavum Valuthaakkumee Naattil
Ottakangalkkaai Soochikkuzhakal
Nithyavum Valuthaakkumee Naattil
Panakkaar Nithyavum Valuthaakkumee Naattil

Kayyil Puthiyoru, Chammattiyumaai
Kanyaanandhana Vannaatte
Kanyaanandhana Vannaatte

Ninte Rajyam, Varename
Ninte Rajyam, Varename

Balipeedathile, Velli Kaasaikkarike
Kurishu, Chumannu Nadakkum Njangalkkarikil
Swargga Kavaadamonnu Thurakkuka...
Velichame....
Velichame....

Dhukhithar, Njangale
Veendum Unarthuka..
Velichame....

Ninte Raajyam, Varaname
Ninte Raajyam, Varename

Velichame.. Nayichalum..
Nayichalum.. Nayichalum..
Nayichalum...

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 317.  Song ID 11158


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.