Malayalam Lyrics
My Notes
M | വെളളവസ്ത്രത്തിന്റെ ശോഭയില്‍ വെണ്മേഘങ്ങള്ക്കിടയില് |
F | വെളളവസ്ത്രത്തിന്റെ ശോഭയില്‍ വെണ്മേഘങ്ങള്ക്കിടയില് |
M | വിണ്ണിലെ മാലാഖമാര്‍ക്കൊപ്പം ഈശോയെ കൈക്കൊള്ളുവാന്‍ |
F | ആദ്യമായ് ഞാനീ അള്‍ത്താരയില്‍ |
A | നാവോട് ചേര്‍ന്നലിയും ഈശോ തന് സ്നേഹമിതാ ആത്മാവില്‍ ആനന്ദമായ് അണയുന്ന സ്നേഹമാണെന്റെയീശോ |
A | നാവോട് ചേര്‍ന്നലിയും ഈശോ തന് സ്നേഹമിതാ ആത്മാവില്‍ ആനന്ദമായ് അണയുന്ന സ്നേഹമാണെന്റെയീശോ |
—————————————– | |
M | മടിയിലിരുത്തി കുരിശു വരപ്പിച്ച മാതാപിതാക്കളാണെന്റെ ഈശോ |
F | നമസ്ക്കാരങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച ഗുരുഭൂതരാണെന്റെ ഈശോ |
M | കാണുന്നു ഞാനീ തിരുവോസ്തിയില്‍ എനിക്കായ് നൊമ്പരമേറ്റവരെ |
F | ഈശോയെ…. അവരെ നിന് കൈകളില്‍ കാത്തീടണേ |
A | നാവോട് ചേര്‍ന്നലിയും ഈശോ തന് സ്നേഹമിതാ ആത്മാവില്‍ ആനന്ദമായ് അണയുന്ന സ്നേഹമാണെന്റെയീശോ |
—————————————– | |
F | ലോകം എന്നെ, മാടി വിളിക്കുമ്പോള്‍ സ്നേഹത്താല്‍ പൊതിയേണമീശോ |
M | കാലിടറുന്ന, നേരത്ത് നീയെന്നെ തോളിലെടുക്കണമിശോ |
F | കാണുന്നു ഞാനീ തിരുവോസ്തിയില്‍ എനിക്കായ് നൊമ്പരമേറ്റവനെ |
M | ഈശോയെ… എന്നെ നീ കുര്ബാനയാക്കീടണേ |
F | വെളളവസ്ത്രത്തിന്റെ ശോഭയില്‍ വെണ്മേഘങ്ങള്ക്കിടയില് |
M | വിണ്ണിലെ മാലാഖമാര്‍ക്കൊപ്പം ഈശോയെ കൈക്കൊള്ളുവാന്‍ |
F | ആദ്യമായ് ഞാനീ അള്‍ത്താരയില്‍ |
A | നാവോട് ചേര്‍ന്നലിയും ഈശോ തന് സ്നേഹമിതാ ആത്മാവില്‍ ആനന്ദമായ് അണയുന്ന സ്നേഹമാണെന്റെയീശോ |
A | നാവോട് ചേര്‍ന്നലിയും ഈശോ തന് സ്നേഹമിതാ ആത്മാവില്‍ ആനന്ദമായ് അണയുന്ന സ്നേഹമാണെന്റെയീശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vellavasthrathinte Shobhayil Vennmekangalkkidayil | വെളളവസ്ത്രത്തിന്റെ ശോഭയില്‍ വെണ്മേഘങ്ങള്ക്കിടയില് Vellavasthrathinte Shobhayil Lyrics | Vellavasthrathinte Shobhayil Song Lyrics | Vellavasthrathinte Shobhayil Karaoke | Vellavasthrathinte Shobhayil Track | Vellavasthrathinte Shobhayil Malayalam Lyrics | Vellavasthrathinte Shobhayil Manglish Lyrics | Vellavasthrathinte Shobhayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vellavasthrathinte Shobhayil Christian Devotional Song Lyrics | Vellavasthrathinte Shobhayil Christian Devotional | Vellavasthrathinte Shobhayil Christian Song Lyrics | Vellavasthrathinte Shobhayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vennmekangalkkidayil
Vella Vasthrathinte Shobhayil
Vennmekangalkkidayil
Vinnile Malakhamarkkoppam
Eeshoye Kaikolluvaan
Adhyamaai Njanee Altharayil
Naavodu Chernnaliyum
Eesho Than Snehamitha
Aathmavil Aanandhamaai
Anayunna Snehamaanente Eesho
Naavodu Chernnaliyum
Eesho Than Snehamitha
Aathmavil Aanandhamaai
Anayunna Snehamaanente Eesho
-----
Madiyiliruthi Kurishu Varappicha
Mathapithakkalaanente Eesho
Namaskkarangal Cholli Padippicha
Gurubhootharanente Eesho
Kanunnu Njanee Thiruvosthiyil
Enikkaai Nombaramettavare
Eeshoye...
Avare Nin Kaikalil Katheedane
Navodu Chernaliyum
Eesho Than Snehamitha
Aathmavil Aanandhamaai
Anayunna Snehamaanente Eesho
-----
Lokham Enne, Maadi Vilikkumbol
Snehathaal Pothiyenameesho
Kaalidarunna, Nerathu Nee Enne
Tholiledukkanam Eesho
Kaanunnu Njanee Thiruvosthiyil
Enikkai Nombaramettavane
Eeshoye...
Enne Nee Kurbanayakkeedane
Vellavastrathinte Shobhayil
Venmekhangalkkidayil
Vinnile Malakhamarkkoppam
Eeshoye Kaikolluvaan
Adhyamaai Njanee Altharayil
Naavodu Chernnaliyum
Eesho Than Snehamitha
Aathmavil Aanandhamaai
Anayunna Snehamaanente Eesho
Naavodu Chernnaliyum
Eesho Than Snehamitha
Aathmavil Aanandhamaai
Anayunna Snehamaanente Eesho
Media
If you found this Lyric useful, sharing & commenting below would be Spectacular!
Vilsy
April 7, 2024 at 2:38 AM
https://youtu.be/ZrHDdNivP6k
This is the link for karaoke of this song
MADELY Admin
April 8, 2024 at 12:10 PM
Thank you very much for sending us the Karaoke link! 😀