Malayalam Lyrics

| | |

A A A

My Notes
M വെള്ളി ചെറുമുത്തുകള്‍ മിന്നും
മാനത്തൊരു പൊന്‍ താരം
രാജര്‍ തിരുമേടയിലാകെ
അത്ഭുതമൊരു കാഴ്‌ച്ചയതായ്
F വെള്ളി ചെറുമുത്തുകള്‍ മിന്നും
മാനത്തൊരു പൊന്‍ താരം
രാജര്‍ തിരുമേടയിലാകെ
അത്ഭുതമൊരു കാഴ്‌ച്ചയതായ്
A എവിടോ എവിടോ
രാജാവിന്‍ ജനനം
അടയാളം താരം
ചൊല്ലും തിരുജനനം
—————————————–
M വിണ്ണില്‍ വന്‍ ദൂതഗണം
ഇടയര്‍ക്കൊരു വാര്‍ത്തയുമായ്
നിങ്ങള്‍ക്കൊരു രക്ഷകന്‍ ഈ
പുല്‍ക്കൂട്ടില്‍ ജാതനായ്
F വിണ്ണില്‍ വന്‍ ദൂതഗണം
ഇടയര്‍ക്കൊരു വാര്‍ത്തയുമായ്
നിങ്ങള്‍ക്കൊരു രക്ഷകന്‍ ഈ
പുല്‍ക്കൂട്ടില്‍ ജാതനായ്
A പോകാം പോകാം
ബേതലഹേമില്‍
പുല്‍ക്കൂട്ടിലുറങ്ങും
രാജാവേ കാണാന്‍
A വെള്ളി ചെറുമുത്തുകള്‍ മിന്നും
മാനത്തൊരു പൊന്‍ താരം
രാജര്‍ തിരുമേടയിലാകെ
അത്ഭുതമൊരു കാഴ്‌ച്ചയതായ്
—————————————–
F വാഗ്‌ദത്തം നിറവായി
ദാവീദിന്‍ വംശജനായ്
ലോകത്തിന്‍ രക്ഷകനിന്നീ
കന്യകയില്‍ ഉരുവായി
M വാഗ്‌ദത്തം നിറവായി
ദാവീദിന്‍ വംശജനായ്
ലോകത്തിന്‍ രക്ഷകനിന്നീ
കന്യകയില്‍ ഉരുവായി
A ചേരാം ചേരാം
അണിയണിയായി
ലോകത്തിന്‍ രാജാവേ
ഒന്നായ് വരവേല്‍ക്കാം
A വെള്ളി ചെറുമുത്തുകള്‍ മിന്നും
മാനത്തൊരു പൊന്‍ താരം
രാജര്‍ തിരുമേടയിലാകെ
അത്ഭുതമൊരു കാഴ്‌ച്ചയതായ്
A എവിടോ എവിടോ
രാജാവിന്‍ ജനനം
അടയാളം താരം
ചൊല്ലും തിരുജനനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വെള്ളി ചെറുമുത്തുകള്‍ മിന്നും മാനത്തൊരു പൊന്‍ താരം രാജര്‍ തിരുമേടയിലാകെ അത്ഭുതമൊരു കാഴ്‌ച്ചയതായ് Velli Cherumuthukal Minnum Lyrics | Velli Cherumuthukal Minnum Song Lyrics | Velli Cherumuthukal Minnum Karaoke | Velli Cherumuthukal Minnum Track | Velli Cherumuthukal Minnum Malayalam Lyrics | Velli Cherumuthukal Minnum Manglish Lyrics | Velli Cherumuthukal Minnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Velli Cherumuthukal Minnum Christian Devotional Song Lyrics | Velli Cherumuthukal Minnum Christian Devotional | Velli Cherumuthukal Minnum Christian Song Lyrics | Velli Cherumuthukal Minnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Velli Cherumuthukal Minnum
Maanathoru Pon Thaaram
Raajar Thirumedayilaake
Albhuthamoru Kaazhchayathaai

Velli Cherumuthukal Minnum
Manathoru Pon Thaaram
Rajar Thirumedayilake
Albhuthamoru Kaazhchayathaai

Evido Evido
Rajavin Jananam
Adayaalam Thaaram
Chollum Thirujananam

-----

Vinnil Van Dhoothaganam
Idayarkkoru Vaarthayumaai
Ningalkkoru Rakshakan Ee
Pulkkoottil Jaathanaai

Vinnil Van Dhoothaganam
Idayarkkoru Vaarthayumaai
Ningalkkoru Rakshakan Ee
Pulkkoottil Jaathanaai

Pokaam Pokaam
Bethalahemil
Pulkkoottil Urangum
Rajave Kaanaan

Velli Cherumuthukal Minnum
Maanathoru Ponthaaram
Rajar Thirumedayilake
Athbhuthamoru Kaazhchayathaai

-----

Vaagdhatham Niravaayi
Dhaveedhin Vamshajanaai
Lokathin Rakshakaninnee
Kanyakayil Uruvaayi

Vaagdhatham Niravaayi
Dhaveedhin Vamshajanaai
Lokathin Rakshakaninnee
Kanyakayil Uruvaayi

Cheraam Cheraam
Aniyaniyaayi
Lokathin Raajaave
Onnaai Varavelkkaam

Velli Cherumuthukal Minnum
Manathoru Pon Thaaram
Rajar Thirumedayilake
Albhuthamoru Kazhchayathaai

Evido Evido
Rajavin Jananam
Adayalam Thaaram
Chollum Thiru Jananam

Velli Cherumuthukal Minnum Vellicheru Cherumuthukal Vellicherumuthukal


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 175.  Song ID 12663


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.