Malayalam Lyrics
My Notes
M | വെണ്മയാര്ന്നൊരോസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ സ്വര്‍ഗ്ഗം… വിട്ടിറങ്ങി വന്നെന് ഹൃത്തിന് നാഥനായ് അണയുന്ന നേരം നിന്നോമനയായ് മാറിടുമേ |
F | വെണ്മയാര്ന്നൊരോസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ |
—————————————– | |
M | വാ വാ.. എന്നീശോയെ സ്നേഹമായ് എന്നുള്ളില്‍, രാജനായ് വാണിടാന്‍ |
🎵🎵🎵 | |
F | വാ വാ.. എന്നീശോയെ സ്നേഹമായ് എന്നുള്ളില്‍, രാജനായ് വാണിടാന്‍ |
M | ദിവ്യകാരുണ്യമെന് ഈശോ നീ വന്നു നിറഞ്ഞിടണേ… |
F | നീ വന്നു നിറഞ്ഞിടണേ… |
A | വെണ്മയാര്ന്നൊരോസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ |
—————————————– | |
F | വചനത്തിന് മധുമൊഴിയാല് നാവില്‍ നീ അലിഞ്ഞിടുന്നു, മധുരമാം തേന്മൊഴികള് |
🎵🎵🎵 | |
M | വചനത്തിന് മധുമൊഴിയാല് നാവില്‍ നീ അലിഞ്ഞിടുന്നു, മധുരമാം തേന്മൊഴികള് |
F | വരമഴയായ് പെയ്തിറങ്ങി എന്‍ ഹൃദയത്തില്‍ നീ വസിപ്പൂ… |
M | ഹൃദയത്തില്‍ നീ വസിപ്പൂ… |
A | വെണ്മയാര്ന്നൊരോസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ |
—————————————– | |
M | നീയെന്‍ ഹൃദയേ വാസമാവുകില് നിന്നില്‍ ചേര്‍ന്നിടും, നിന്റെതായിടും |
🎵🎵🎵 | |
F | നീയെന്‍ ഹൃദയേ വാസമാവുകില് നിന്നില്‍ ചേര്‍ന്നിടും, നിന്റെതായിടും |
M | കുഞ്ഞു തെറ്റുകള്‍ ചെയ്തു പോലുമേ നോവിക്കില്ല ഞാന്‍ ഹൃദയ നാഥനെ… |
F | വച്ചു വീഴുകില്‍ കരം പിടിക്കണേ… |
A | വെണ്മയാര്ന്നൊരോസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ സ്വര്‍ഗ്ഗം… വിട്ടിറങ്ങി വന്നെന് ഹൃത്തിന് നാഥനായ് അണയുന്ന നേരം നിന്നോമനയായ് മാറിടുമേ |
A | വെണ്മയാര്ന്നൊരോസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Venmayarnnoru Osthiyayi | വെണ്മയാര്ന്നൊരൊസ്തിയായ് എന്‍ ജീവനില്‍ അലിഞ്ഞീടാന്‍ Venmayarnnoru Osthiyayi Lyrics | Venmayarnnoru Osthiyayi Song Lyrics | Venmayarnnoru Osthiyayi Karaoke | Venmayarnnoru Osthiyayi Track | Venmayarnnoru Osthiyayi Malayalam Lyrics | Venmayarnnoru Osthiyayi Manglish Lyrics | Venmayarnnoru Osthiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Venmayarnnoru Osthiyayi Christian Devotional Song Lyrics | Venmayarnnoru Osthiyayi Christian Devotional | Venmayarnnoru Osthiyayi Christian Song Lyrics | Venmayarnnoru Osthiyayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Jeevanil Alinjidaan
Swargam.. Vittirangi Vannen
Hruthin Nadhanaai Anayunna Neram
Ninnomanayaai Maaridume
Vennmayarnnorosthiyaayi
En Jeevanil Alinjeedaan...
-----
Va Va.. Enneeshoye
Snehamaai Ennullil, Rajanaai Vaanidaan
🎵🎵🎵
Va Va.. Enneeshoye
Snehamaai Ennullil, Rajanaai Vaanidaan
Divya Karunyamen Eesho
Nee Vannu Niranjidane...
Nee Vannu Niranjidane...
Venmayarnnorosthiyaayi
En Jeevanil Alinjeedaan...
-----
Vachanathin Madhumozhiyaal
Naavil Nee Alinjidunnu, Madhuramaam Then Mozhikal
🎵🎵🎵
Vachanathin Madhumozhiyaal
Naavil Nee Alinjidunnu, Madhuramaam Then Mozhikal
Varamazhayaai Peythirangi
En Hrudhayathil Nee Vasippu...
Hrudhayathil Nee Vasippu...
Venmayarnnorosthiyaayi
En Jeevanil Alinjeedaan...
-----
Neeyen Hrudhaye Vaasamaavukil
Ninnil Chernnidum, Nintethaayidum
🎵🎵🎵
Neeyen Hrudhaye Vasamaavukil
Ninnil Chernnidum, Nintethaayidum
Kunju Thettukal Cheythu Polume
Novikkilla Njan Hrudhaya Nadhane...
Vechu Veezhukil Karam Pidikkane...
Vennmayarnnorosthiyaayi
En Jeevanil Alinjidaan
Swargam.. Vittirangi Vannen
Hruthin Nadhanaai Anayunna Neram
Ninnomanayaai Maaridume
Vennmayarnnorosthiyaayi
En Jeevanil Alinjeedaan...
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet