Malayalam Lyrics
My Notes
M | വെണ്മയെഴുന്നൊരീ അപ്പത്തില്‍ വാഴുന്ന വിശ്വാസ കേന്ദ്രമാം ഈശോ |
F | വെണ്മയെഴുന്നൊരീ അപ്പത്തില്‍ വാഴുന്ന വിശ്വാസ കേന്ദ്രമാം ഈശോ |
M | ദൈവിക ചൈതന്യം, മാനവര്‍ക്കേകിയ സ്വര്‍ഗ്ഗീയ വരദാന ഭോജ്യം |
F | ദൈവിക ചൈതന്യം, മാനവര്‍ക്കേകിയ സ്വര്‍ഗ്ഗീയ വരദാന ഭോജ്യം |
A | ഈശോ, ഈശോ, എന്നുള്ളില്‍ വരണേ ഈശോ, അങ്ങയ്ക്കാരാധനാ |
A | ഈശോ, ഈശോ, എന്നുള്ളില്‍ വരണേ ഈശോ, അങ്ങയ്ക്കാരാധനാ |
—————————————– | |
M | പ്രവാചകന്മാര് തന്, മൊഴികള്‍ പോലെ മനുജനായ് വന്നൊരു ദൈവം |
F | പ്രവാചകന്മാര് തന്, മൊഴികള്‍ പോലെ മനുജനായ് വന്നൊരു ദൈവം |
M | അഖിലര്ക്കുമലിവോടെ, ആശ്വാസമേകുന്ന അതുല ദയാമയ സ്നേഹം |
F | അഖിലര്ക്കുമലിവോടെ, ആശ്വാസമേകുന്ന അതുല ദയാമയ സ്നേഹം |
A | ഈശോ, ഈശോ, എന്നുള്ളില്‍ വരണേ ഈശോ, അങ്ങയ്ക്കാരാധനാ |
—————————————– | |
F | ആശയോടുള്ക്കൊള്ളും, മര്‍ത്യനു നിത്യവും ആത്മബലമേകും അപ്പം |
M | ആശയോടുള്ക്കൊള്ളും, മര്‍ത്യനു നിത്യവും ആത്മബലമേകും അപ്പം |
F | അകതാരില്‍ അന്‍പോടെ, ആനന്ദ വായ്പോടെ അഭിഷേകമേകുമീ അപ്പം |
M | അകതാരില്‍ അന്‍പോടെ, ആനന്ദ വായ്പോടെ അഭിഷേകമേകുമീ അപ്പം |
F | വെണ്മയെഴുന്നൊരീ അപ്പത്തില്‍ വാഴുന്ന വിശ്വാസ കേന്ദ്രമാം ഈശോ |
M | ദൈവിക ചൈതന്യം, മാനവര്‍ക്കേകിയ സ്വര്‍ഗ്ഗീയ വരദാന ഭോജ്യം |
A | ഈശോ, ഈശോ, എന്നുള്ളില്‍ വരണേ ഈശോ, അങ്ങയ്ക്കാരാധനാ |
A | ഈശോ, ഈശോ, എന്നുള്ളില്‍ വരണേ ഈശോ, അങ്ങയ്ക്കാരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Venmayezhunnoree Appathil Vazhunna | വെണ്മയെഴുന്നൊരീ അപ്പത്തില്‍ വാഴുന്ന വിശ്വാസ കേന്ദ്രമാം ഈശോ Venmayezhunnoree Appathil Vazhunna Lyrics | Venmayezhunnoree Appathil Vazhunna Song Lyrics | Venmayezhunnoree Appathil Vazhunna Karaoke | Venmayezhunnoree Appathil Vazhunna Track | Venmayezhunnoree Appathil Vazhunna Malayalam Lyrics | Venmayezhunnoree Appathil Vazhunna Manglish Lyrics | Venmayezhunnoree Appathil Vazhunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Venmayezhunnoree Appathil Vazhunna Christian Devotional Song Lyrics | Venmayezhunnoree Appathil Vazhunna Christian Devotional | Venmayezhunnoree Appathil Vazhunna Christian Song Lyrics | Venmayezhunnoree Appathil Vazhunna MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwaasa Kendhramaam Eesho
Venmayezhunnoree Appathil Vaazhunna
Vishwaasa Kendhramaam Eesho
Daivika Chaithanyam, Maanavarkkekiya
Swarggeeya Varadhaana Bhojyam
Daivika Chaithanyam, Maanavarkkekiya
Swarggeeya Varadhaana Bhojyam
Eesho, Eesho, Ennullil Varane
Eesho, Angaikkaaraadhanaa
Eesho, Eesho, Ennullil Varane
Eesho, Angaikkaaraadhanaa
-----
Pravachakanmaar Than, Mozhikal Pole
Manujanaai Vannoru Daivam
Pravachakanmaar Than, Mozhikal Pole
Manujanaai Vannoru Daivam
Akhilarkkum Alivode, Aashwaasamekunna
Athula Dhayaamaya Sneham
Akhilarkkum Alivode, Aashwaasamekunna
Athula Dhayaamaya Sneham
Eesho, Eesho, Ennullil Varane
Eesho, Angaikkaaradhanaa
-----
Aashayodulkkollum, Marthyanu Nithyavum
Aathma Balamekum Appam
Aashayodulkkollum, Marthyanu Nithyavum
Aathma Balamekum Appam
Akatharil Anpode, Aanandha Vaaypode
Abhishekamekumee Appam
Akatharil Anpode, Aanandha Vaaypode
Abhishekamekumee Appam
Venmayezhunnoree Appathil Vaazhunna
Vishwasa Kendhramaam Eesho
Daivika Chaithanyam, Maanavarkkekiya
Swargeeya Varadhaana Bhojyam
Eesho, Eesho, Ennullil Varane
Eesho, Angaikkaaraadhanaa
Eesho, Eesho, Ennullil Varane
Eesho, Angaikkaaraadhanaa
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet