Malayalam Lyrics
My Notes
M | വെണ്‍മേഘ ചില്ലപോലെ വിണ്ണിലെ വിണ്ണോളി പോലെ മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് |
F | വെണ്‍മേഘ ചില്ലപോലെ വിണ്ണിലെ വിണ്ണോളി പോലെ മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് |
M | യൂദയായിലെ, ബേത്‌ലഹേമിലെ കാലി മെയ്യും കൂട്ടിനുള്ളിലായ് വാഗ്‌ദാന പുത്രനീശോ ജാതനായ് വാഗ്‌ദാന പുത്രനീശോ ജാതനായ് |
A | എമ്മാനുവേല്‍, എമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ |
A | എമ്മാനുവേല്‍, എമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ |
—————————————– | |
M | മഞ്ഞു മൂടും താഴ്‌വരകള്‍ (ആ ഹാ ഹാ) പൂത്തുലഞ്ഞ പൂവനങ്ങള്‍ (ലാ ലാ ലാ) |
F | മഞ്ഞു മൂടും താഴ്‌വരകള്‍ പൂത്തുലഞ്ഞ പൂവനങ്ങള്‍ ദൈവത്തിന്‍ സ്‌നേഹമേറ്റു പാടി |
M | കുഞ്ഞു തെന്നലും കാട്ടരുവിയും |
F | കുഞ്ഞു തെന്നലും കാട്ടരുവിയും |
M | ദൈവത്തിന്‍ വരവേറ്റു പാടി ദൈവ നാമം വാഴ്‌ത്തി പാടി |
A | എമ്മാനുവേല്‍, എമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ |
A | എമ്മാനുവേല്‍, എമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ |
—————————————– | |
F | നീലവാനില്‍ താരകങ്ങള്‍ (ആ ഹാ ഹാ) മിന്നി നിന്നു നാഥനായി (ലാ ലാ ലാ) |
M | നീലവാനില്‍ താരകങ്ങള്‍ മിന്നി നിന്നു നാഥനായി സ്വര്‍ഗ്ഗത്തിന്‍ നന്മയേറ്റു പാടി |
F | കണ്ണിലുണ്ണിയാം കുഞ്ഞു പൈതലിന്‍ |
M | കണ്ണിലുണ്ണിയാം കുഞ്ഞു പൈതലിന്‍ |
F | ജന്മത്തിന്‍ ദൂതേറ്റു പാടി ദൈവ നാമം വാഴ്‌ത്തി പാടി |
M | വെണ്‍മേഘ ചില്ലപോലെ വിണ്ണിലെ വിണ്ണോളി പോലെ മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് |
F | യൂദയായിലെ, ബേത്‌ലഹേമിലെ കാലി മെയ്യും കൂട്ടിനുള്ളിലായ് വാഗ്‌ദാന പുത്രനീശോ ജാതനായ് വാഗ്‌ദാന പുത്രനീശോ ജാതനായ് |
A | എമ്മാനുവേല്‍, എമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ |
A | എമ്മാനുവേല്‍, എമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വെണ്‍മേഘ ചില്ലപോലെ വിണ്ണിലെ വിണ്ണോളി പോലെ മണ്ണിലൊരു പൊന്‍ പൈതല്‍ ജാതനായ് Venmegha Chillapole Vinnile Vinnoli Pole Lyrics | Venmegha Chillapole Vinnile Vinnoli Pole Song Lyrics | Venmegha Chillapole Vinnile Vinnoli Pole Karaoke | Venmegha Chillapole Vinnile Vinnoli Pole Track | Venmegha Chillapole Vinnile Vinnoli Pole Malayalam Lyrics | Venmegha Chillapole Vinnile Vinnoli Pole Manglish Lyrics | Venmegha Chillapole Vinnile Vinnoli Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Venmegha Chillapole Vinnile Vinnoli Pole Christian Devotional Song Lyrics | Venmegha Chillapole Vinnile Vinnoli Pole Christian Devotional | Venmegha Chillapole Vinnile Vinnoli Pole Christian Song Lyrics | Venmegha Chillapole Vinnile Vinnoli Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vinnile Vinnoli Pole
Manniloru Pon Paithal Jaathanaai
Manniloru Pon Paithal Jaathanaai
Vennmekha Chillapole
Vinnile Vinnoli Pole
Manniloru Pon Paithal Jaathanaai
Manniloru Pon Paithal Jaathanaai
Yoodhayaayile, Bethlahemile
Kaali Meyyum Koottinullilaai
Vaagdhaana Puthraneesho Jaathanaai
Vaagdhaana Puthraneesho Jaathanaai
Emmaanuvel, Emmaanuvel
Daivam Nammodu Koode
Emmaanuvel, Emmaanuvel
Daivam Nammodu Koode
-----
Manju Moodum Thaazhvarakal (Aa Haa Haa)
Poothulanja Poovanangal (Laa Laa Laa)
Manju Moodum Thaazhvarakal
Poothulanja Poovanangal
Daivathin Snehamettu Paadi
Kunju Thennalum
Kaattaruviyum
Kunju Thennalum
Kaattaruviyum
Daivathin Varavettu Paadi
Daiva Naamam Vaazhthi Paadi
Emmanuvel, Emmanuvel
Daivam Nammodu Koode
Emmanuvel, Emmanuvel
Daivam Nammodu Koode
-----
Neelavaanil Thaarakangal (Aa Haa Haa)
Minni Ninnu Nadhanaayi (Laa Laa Laa)
Neelavaanil Thaarakangal
Minni Ninnu Nadhanaayi
Swarggathin Nanmayettu Paadi
Kannilunniyaam
Kunju Paithalin
Kannilunniyaam
Kunju Paithalin
Janmathin Dhoothettu Paadi
Daiva Naamam Vaazhthi Paadi
Vennmekha Chillapole
Vinnile Vinnoli Pole
Manniloru Pon Paithal Jaathanaai
Manniloru Pon Paithal Jaathanaai
Yoodhayaayile, Bethlahemile
Kaali Meyyum Koottinullilaai
Vagdhaana Puthran Eesho Jaathanaai
Vagdhaana Puthran Eesho Jaathanaai
Emmaanuvel, Emmaanuvel
Daivam Nammodu Koode
Emmaanuvel, Emmaanuvel
Daivam Nammodu Koode
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet