Malayalam Lyrics

| | |

A A A

My Notes
M വെണ്‍പ്രാവു പോല്‍ പറന്നിറങ്ങു
തീനാവു പോല്‍ തെളിഞ്ഞുയരു
കുളിര്‍ തെന്നലായ് അരികിലെത്തു
പരിപാവനാത്മനെ.. സഹാ..യക..
F വെണ്‍പ്രാവു പോല്‍ പറന്നിറങ്ങു
തീനാവു പോല്‍ തെളിഞ്ഞുയരു
കുളിര്‍ തെന്നലായ് അരികിലെത്തു
പരിപാവനാത്മനെ.. സഹാ..യക..
A കൈപിടിച്ചു വഴി നടത്തു
വീഴാതെ ബലപ്പെടുത്തു
തെന്നലായ് മിന്നലായ് വന്നണയൂ
പരിപാവനാത്മനെ.. സഹാ..യക..
A കൈപിടിച്ചു വഴി നടത്തു
വീഴാതെ ബലപ്പെടുത്തു
തെന്നലായ് മിന്നലായ് വന്നണയൂ
പരിപാവനാത്മനെ.. സഹാ..യക..
—————————————–
M വരദാന ഫലധാര ചൊരിയുവാനായ്
പേമാരി പോലെന്നും പെയ്യണമേ
F വരദാന ഫലധാര ചൊരിയുവാനായ്
പേമാരി പോലെന്നും പെയ്യണമേ
M നവമാര്‍ഗ്ഗം എന്നെന്നും കാണ്മതിനായ്..
🎵🎵🎵
F നവമാര്‍ഗ്ഗം എന്നെന്നും കാണ്മതിനായ്
വഴി വിളക്കായ് എന്നും തെളിയണമേ
A കൈപിടിച്ചു വഴി നടത്തു
വീഴാതെ ബലപ്പെടുത്തു
തെന്നലായ് മിന്നലായ് വന്നണയൂ
പരിപാവനാത്മനെ.. സഹാ..യക..
A കൈപിടിച്ചു വഴി നടത്തു
വീഴാതെ ബലപ്പെടുത്തു
തെന്നലായ് മിന്നലായ് വന്നണയൂ
പരിപാവനാത്മനെ.. സഹാ..യക..
—————————————–
F മരുഭൂമിയാമെന്റെ ജീവനില്‍
പാലരുവി പോലെന്നും ഒഴുകണമേ
M മരുഭൂമിയാമെന്റെ ജീവനില്‍
പാലരുവി പോലെന്നും ഒഴുകണമേ
F എന്നും ദൈവ സ്‌നേഹാഗ്നി ജ്വാലയിതില്‍…
🎵🎵🎵
M എന്നും ദൈവ സ്‌നേഹാഗ്നി ജ്വാലയിതില്‍
ആനന്ദ തൈലമായ് തീരണമേ
A വെണ്‍പ്രാവു പോല്‍ പറന്നിറങ്ങു
തീനാവു പോല്‍ തെളിഞ്ഞുയരു
കുളിര്‍ തെന്നലായ് അരികിലെത്തു
പരിപാവനാത്മനെ.. സഹാ..യക..
A കൈപിടിച്ചു വഴി നടത്തു
വീഴാതെ ബലപ്പെടുത്തു
തെന്നലായ് മിന്നലായ് വന്നണയൂ
പരിപാവനാത്മനെ.. സഹാ..യക..
A കൈപിടിച്ചു വഴി നടത്തു
വീഴാതെ ബലപ്പെടുത്തു
തെന്നലായ് മിന്നലായ് വന്നണയൂ
പരിപാവനാത്മനെ.. സഹാ..യക..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വെണ്‍പ്രാവു പോല്‍ പറന്നിറങ്ങു തീനാവു പോല്‍ തെളിഞ്ഞുയരു Vennpravupol Parannirangu Lyrics | Vennpravupol Parannirangu Song Lyrics | Vennpravupol Parannirangu Karaoke | Vennpravupol Parannirangu Track | Vennpravupol Parannirangu Malayalam Lyrics | Vennpravupol Parannirangu Manglish Lyrics | Vennpravupol Parannirangu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vennpravupol Parannirangu Christian Devotional Song Lyrics | Vennpravupol Parannirangu Christian Devotional | Vennpravupol Parannirangu Christian Song Lyrics | Vennpravupol Parannirangu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vennpraavu Pol Parannirangu
Theenaavu Pol Thelinjuyaru
Kulir Thennalaai Arikilethu
Paripaavanaathmane.. Sahaa..yaka..

Vennpraavu Pol Parannirangu
Theenaavu Pol Thelinjuyaru
Kulir Thennalaai Arikilethu
Paripaavanaathmane.. Sahaa..yaka..

Kaipidichu Vazhi Nadathu
Veezhaathe Balappeduthu
Thennalaai Minnalaai Vannanayoo
Paripaavanaathmane.. Sahaa..yaka..

Kaipidichu Vazhi Nadathu
Veezhaathe Balappeduthu
Thennalaai Minnalaai Vannanayoo
Paripaavanaathmane.. Sahaa..yaka..

-----

Varadhaana Phaladhaara Choriyuvaanaai
Pemaari Polennum Peyyaname
Varadhaana Phaladhaara Choriyuvaanaai
Pemaari Polennum Peyyaname

Nava Marggam Ennennum Kaanmathinaai..

🎵🎵🎵

Nava Margam Ennennum Kaanmathinaai
Vazhi Vilakkaai Ennum Theliyaname

Kaipidichu Vazhi Nadathu
Veezhathe Balappeduthu
Thennalaai Minnalaai Vannanayoo
Paripavanaathmane.. Sahaa..yaka..

Kaipidichu Vazhi Nadathu
Veezhathe Balappeduthu
Thennalaai Minnalaai Vannanayoo
Paripavanaathmane.. Sahaa..yaka..

-----

Marubhoomiyaamente Jeevanil
Paalaruvi Polennum Ozhukaname
Marubhoomiyaamente Jeevanil
Paalaruvi Polennum Ozhukaname

Ennum Daiva Snehaagni Jwaalayithil…

🎵🎵🎵

Ennum Daiva Snehaagni Jwaalayithil
Aanandha Thailamaai Theeraname

Venpraavu Pol Parannirangu
Theenavu Pol Thelinjuyaru
Kulir Thennalaai Arikilethu
Paripavanathmane.. Sahaa..yaka..

Kaipidichu Vazhi Nadathu
Veezhaathe Balappeduthu
Thennalaai Minnalaai Vannanayu
Paripaavanaathmane.. Sahaa..yaka..

Kaipidichu Vazhi Nadathu
Veezhaathe Balappeduthu
Thennalaai Minnalaai Vannanayu
Paripaavanaathmane.. Sahaa..yaka..

Vennpravupol Parannirangu Vennpraavupol Paranirangu Venpraavupol Venpravupol Venn Praavu Pravu Pol Praavupol Pravupol Kaaipidichu Kayi Kai Kaai Pidichu Vazhinadathu Sahayaka Veezhathe


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 118.  Song ID 13653


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.