Malayalam Lyrics

| | |

A A A

My Notes
M വേഴാമ്പല്‍ മാരിക്കായ്, കേഴുന്നപോലെയും
പേടമാന്‍ നീരിനെ, തേടുന്ന പോലെയും
എന്നുള്ളം നാഥാ, തേടുന്നു നിന്നെ
യാചനയ്‌ക്കുത്തരം, തന്നീടണേ
F വേഴാമ്പല്‍ മാരിക്കായ്, കേഴുന്നപോലെയും
പേടമാന്‍ നീരിനെ, തേടുന്ന പോലെയും
എന്നുള്ളം നാഥാ, തേടുന്നു നിന്നെ
യാചനയ്‌ക്കുത്തരം, തന്നീടണേ
A സ്വീകരിക്കേണമേ, സ്‌നേഹ നാഥാ എന്നെ
എന്നുള്ളം യോഗ്യമല്ലെങ്കിലും
കരുണ തോന്നണേ, കരുണ്യവാരിധേ
യാചനയ്‌ക്കുത്തരം തന്നീടണേ
—————————————–
M വേദനയെന്നുള്ളം, നിറയ്‌ക്കുന്നു നാഥാ
ആകുലതയെന്നെ മൂടുന്നു നാഥാ
F രോഗങ്ങളെന്നെ, വലയ്‌ക്കുന്നു നാഥാ ഈ
ലോകം എന്നെ, വെറുക്കുന്നു നാഥാ….
A സ്വീകരിക്കേണമേ, സ്‌നേഹ നാഥാ എന്നെ
എന്നുള്ളം യോഗ്യമല്ലെങ്കിലും
കരുണ തോന്നണേ, കരുണ്യവാരിധേ
യാചനയ്‌ക്കുത്തരം തന്നീടണേ
—————————————–
F നന്മകള്‍ മാത്രം ഞാന്‍, ആഗ്രഹിച്ചെങ്കിലും
തിന്മ തോല്‍വികളാല്‍, തവിച്ചിടുന്നു
M ജീവിത പാതയില്‍, മുന്നോട്ടു നീങ്ങുവാന്‍
നിന്നാത്മാവിനെ, നല്‍കീടണേ
A സ്വീകരിക്കേണമേ, സ്‌നേഹ നാഥാ എന്നെ
എന്നുള്ളം യോഗ്യമല്ലെങ്കിലും
കരുണ തോന്നണേ, കരുണ്യവാരിധേ
യാചനയ്‌ക്കുത്തരം തന്നീടണേ
—————————————–
M സമ്മാനമായി നീ, തന്ന ഈ ജീവിതം
ധരണിയില്‍ വാഴുവാന്‍, കൃപയേകണേ
F അവസാനം നിന്നെ, വിലയം പ്രാപിക്കാന്‍
വന്‍ കൃപ നല്‍കണേ, കരുണാനിധേ
A സ്വീകരിക്കേണമേ, സ്‌നേഹ നാഥാ എന്നെ
എന്നുള്ളം യോഗ്യമല്ലെങ്കിലും
കരുണ തോന്നണേ, കരുണ്യവാരിധേ
യാചനയ്‌ക്കുത്തരം തന്നീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വേഴാമ്പല്‍ മാരിക്കായ്, കേഴുന്നപോലെയും പേടമാന്‍ നീരിനെ, തേടുന്ന പോലെയും Vezhambal Marikkayi Kezhunnapoleyum Lyrics | Vezhambal Marikkayi Kezhunnapoleyum Song Lyrics | Vezhambal Marikkayi Kezhunnapoleyum Karaoke | Vezhambal Marikkayi Kezhunnapoleyum Track | Vezhambal Marikkayi Kezhunnapoleyum Malayalam Lyrics | Vezhambal Marikkayi Kezhunnapoleyum Manglish Lyrics | Vezhambal Marikkayi Kezhunnapoleyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vezhambal Marikkayi Kezhunnapoleyum Christian Devotional Song Lyrics | Vezhambal Marikkayi Kezhunnapoleyum Christian Devotional | Vezhambal Marikkayi Kezhunnapoleyum Christian Song Lyrics | Vezhambal Marikkayi Kezhunnapoleyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vezhaambal Maarikkaai, Kezhunnapoleyum
Pedamaan Neerine, Thedunna Poleyum
Ennullam Nadha, Thedunnu Ninne
Yaachanaikkutharam, Thanneedane

Vezhaambal Maarikkaai, Kezhunnapoleyum
Pedamaan Neerine, Thedunna Poleyum
Ennullam Nadha, Thedunnu Ninne
Yachanaikkutharam, Thanneedane

Sweekarikkename, Sneha Nadha Enne
Ennullam Yogyamallenkilum
Karuna Thonnane, Karunyavaaridhe
Yaachanaikkutharam Thanneedane

-----

Vedhanayennullam, Niraikkunnu Nadha
Aakulathayenne Moodunnu Nadha
Rogangalenne, Valaikkunnu Nadha Ee
Lokam Enne, Verukkunnu Nadha....

Sweekarikkename, Sneha Nadha Enne
Ennullam Yogyamallenkilum
Karuna Thonnane, Karunyavaridhe
Yaachanakkutharam Thanneedane

-----

Nanmakal Maathram Njan, Aagrahichenkilum
Thinma Tholvikalaal, Thavichidunnu
Jeevitha Paathayil, Munnottu Neenguvaan
Ninnaathmaavine, Nalkeedane

Sweekarikkename, Sneha Nadha Enne
Ennullam Yogyamallenkilum
Karuna Thonnane, Karunyavaride
Yachanakkutharam Thanneedane

-----

Sammaanamaayi Nee, Thanna Ee Jeevitham
Dharaniyil Vaazhuvaan, Krupayekane
Avasaanam Ninne, Vilayam Praapikkaan
Van Krupa Nalkane, Karunaanidhe

Sweekarikkename, Sneha Nadha Enne
Ennullam Yogyamallengkilum
Karuna Thonnane, Karunyavaaridhe
Yaachanaikkutharam Thanneedane

Vezhambal Marikkayi Maarikkayi Marikkaayi Maarikkaayi Marikkai Maarikkai Marikkaai Maarikkaai Kezhunnappoleyum Kezhunna Poleyum Polayum Pedaman Pedamaan Neerine Sweekarikkename Sweekarikkaname


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 65.  Song ID 14071


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.