Malayalam Lyrics

| | |

A A A

My Notes
M വിടരും പ്രഭാതത്തിന്നഴകോടെ നാഥാ
മനസ്സിന്റെയുള്ളില്‍ വസിക്കൂ
F ഹൃദയത്തില്‍ ഉണരുന്ന സ്‌പന്ദനമോരോന്നും
ആത്മാവിന്‍ ഗാനമായ് വാഴ്‌ത്താന്‍
M ദാനമായ്‌ തന്നതാം ജീവന്റെ ശ്വാസവും
ആത്മാവിന്‍ രാഗമായ് മാറ്റാം
F ദാനമായ്‌ തന്നതാം ജീവന്റെ ശ്വാസവും
ആത്മാവിന്‍ രാഗമായ് മാറ്റാം
A വിടരും പ്രഭാതത്തിന്നഴകോടെ നാഥാ
മനസ്സിന്റെയുള്ളില്‍ വസിക്കൂ
—————————————–
M മുന്നോട്ടു വയ്‌ക്കുന്ന പാദങ്ങള്‍ ഓരോന്നും
മുള്ളിന്മേലാകാതെ വേണം
F നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ ഓരോന്നും
നാലാള്‍ക്കു നന്മയാകേണം
M വിശ്വത്തിനുടയവനായവനേ
എന്നെ വിശ്വാസ പാഠം പഠിപ്പിക്കണേ
F വിശ്വത്തിനുടയവനായവനേ
എന്നെ വിശ്വാസ പാഠം പഠിപ്പിക്കണേ
A എന്നെ വിശ്വാസ പാഠം പഠിപ്പിക്കണേ
A വിടരും പ്രഭാതത്തിന്നഴകോടെ നാഥാ
മനസ്സിന്റെയുള്ളില്‍ വസിക്കൂ
A ഹൃദയത്തില്‍ ഉണരുന്ന സ്‌പന്ദനമോരോന്നും
ആത്മാവിന്‍ ഗാനമായ് വാഴ്‌ത്താന്‍
—————————————–
F കണ്മുന്നില്‍ കാണുന്ന കാഴ്‌ച്ചകള്‍ ഓരോന്നും
ദൈവികമായുള്ളതാകാന്‍
M ഉള്‍ക്കണ്ണിന്‍ അന്ധത മാറ്റുവാനെന്നെന്നും
അഞ്ജനം നീ നല്‍കിടേണം
F വിശ്വത്തിനുടയവനായവനേ
നാഥാ വിശ്വാസ നേത്രം തുറന്നീടണേ
M വിശ്വത്തിനുടയവനായവനേ
നാഥാ വിശ്വാസ നേത്രം തുറന്നീടണേ
A എന്റെ വിശ്വാസ നേത്രം തുറന്നീടണേ
F വിടരും പ്രഭാതത്തിന്നഴകോടെ നാഥാ
മനസ്സിന്റെയുള്ളില്‍ വസിക്കൂ
M ഹൃദയത്തില്‍ ഉണരുന്ന സ്‌പന്ദനമോരോന്നും
ആത്മാവിന്‍ ഗാനമായ് വാഴ്‌ത്താന്‍
F ദാനമായ്‌ തന്നതാം ജീവന്റെ ശ്വാസവും
ആത്മാവിന്‍ രാഗമായ് മാറ്റാം
M ദാനമായ്‌ തന്നതാം ജീവന്റെ ശ്വാസവും
ആത്മാവിന്‍ രാഗമായ് മാറ്റാം
A വിടരും പ്രഭാതത്തിന്നഴകോടെ നാഥാ
മനസ്സിന്റെയുള്ളില്‍ വസിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vidarum Prabhathathin Azhakode Nadha | വിടരും പ്രഭാതത്തിന്നഴകോടെ നാഥാ മനസ്സിന്റെയുള്ളില്‍ വസിക്കൂ Vidarum Prabhathathin Azhakode Nadha Lyrics | Vidarum Prabhathathin Azhakode Nadha Song Lyrics | Vidarum Prabhathathin Azhakode Nadha Karaoke | Vidarum Prabhathathin Azhakode Nadha Track | Vidarum Prabhathathin Azhakode Nadha Malayalam Lyrics | Vidarum Prabhathathin Azhakode Nadha Manglish Lyrics | Vidarum Prabhathathin Azhakode Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vidarum Prabhathathin Azhakode Nadha Christian Devotional Song Lyrics | Vidarum Prabhathathin Azhakode Nadha Christian Devotional | Vidarum Prabhathathin Azhakode Nadha Christian Song Lyrics | Vidarum Prabhathathin Azhakode Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vidarum Prabhaathathin Azhakode Nadha
Manassinte Ullil Vasikkoo
Hridhayathil Unarunna Spandanamoronnum
Aathmaavin Gaanamaai Vaazhthaan

Dhaanamaai Thannathaam Jeevante Shwaasavum
Aathmaavin Raagamaai Maattaam
Dhaanamaai Thannathaam Jeevante Shwaasavum
Aathmaavin Raagamaai Maattaam

Vidarum Prabhaathathin Azhakode Nadha
Manassinte Ullil Vasikku

-----

Munnottu Vaikkunna Paadhangal Oronnum
Mullinmelaakaathe Venam
Naavil Ninnuthirunna Vaakkukal Oronnum
Naalaalkku Nanmayaakenam

Vishwathin Udayavanaayavane
Enne Vishwaasa Paadam Padippikkane
Vishwathin Udayavanaayavane
Enne Vishwasa Paadam Padippikkane
Enne Vishwasa Paadam Padippikkane

Vidarum Prabhaathathin Azhakode Nadha
Manassinte Ullil Vasikkoo
Hrudhayathil Unarunna Spandanamoronnum
Aathmaavin Ganamaai Vaazhthaan

-----

Kanmunnil Kaanunna Kaazhchakal Oronnum
Daivikamaayullathaakaan
Ulkkannin Anthatha Maattuvaan Ennennum
Anjanam Nee Nalkidenam

Vishwathinudayavanaayavane
Nadha Vishwasa Nethram Thuranneedene
Vishwathinudayavanaayavane
Nadha Vishwasa Nethram Thuranneedene
Ente Vishwaasa Nethram Thuranneedene

Vidarum Prabhaathathin Azhakode Nadha
Manassinte Ullil Vasikkoo
Hrudayathil Unarunna Spandanamoronnum
Aathmaavin Gaanamaai Vaazhthaan

Dhaanamaai Thannathaam Jeevante Shwaasavum
Aathmaavin Raagamaai Maattaam
Dhaanamaai Thannathaam Jeevante Shwaasavum
Aathmaavin Raagamaai Maattaam

Vidarum Prabhaathathin Azhakode Nadha
Manassinte Ullil Vasikku

Vidarum Prabhaathathin Prabhaathathil Prabhathathin Prabhathathil Azhakode Nadha Prabhathathilazhakode Prabhathathinnazhakode Natha


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 352.  Song ID 10287


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.