Malayalam Lyrics
My Notes
M | വിജ്ഞാനത്തിന് ഉറവിടമേ… |
F | സ്നേഹത്തിന് നിറകുടമേ… |
M | സകലകലാ നിലയമേ… |
F | നിന് കൃപാവരം ചൊരിയേണമേ … |
🎵🎵🎵 | |
M | വിജ്ഞാനത്തിന് ഉറവിടമേ സ്നേഹത്തിന് നിറകുടമേ |
F | സകലകലാ നിലയമേ കൃപാവരം ചൊരിയേണമേ |
A | സകലകലാ നിലയമേ കൃപാവരം ചൊരിയേണമേ |
M | നന്മയെങ്ങും വിതയ്ക്കുവാന് സ്നേഹസുധാ പകര്‍ന്നിടാന്‍ |
F | നന്മയെങ്ങും വിതയ്ക്കുവാന് സ്നേഹസുധാ പകര്‍ന്നിടാന്‍ |
A | പ്രത്യാശ തന് പ്രഭാ രശ്മി ഹൃദയങ്ങളില്‍ തളിക്കുവാന്‍ |
A | കൃപാവരം ചൊരിയേണമേ |
A | കൃപാവരം ചൊരിയേണമേ |
—————————————– | |
M | ശാന്തി തന് നിശ്ചല നിര്‍മ്മല നീരാഴി |
F | നിര്‍മ്മല നീരാഴി, നീരാഴി |
M | താന്ത ഹൃദയങ്ങള്ക്കാശ്വാസ ധാര നീ |
F | ധാര നീ, ധാര നീ, ആശ്വാസ ധാര നീ |
M | കരളിന്റെ കരളിലെ കരുണ തന് കിരണങ്ങള്‍ ഉതിരുമ്പോള്‍ അറിയുന്നു നിന് ഗാന നിര്‍ഝരി |
F | കരളിന്റെ കരളിലെ കരുണ തന് കിരണങ്ങള്‍ ഉതിരുമ്പോള്‍ അറിയുന്നു നിന് ഗാന നിര്‍ഝരി |
A | കൃപാവരം ചൊരിയേണമേ |
A | കൃപാവരം ചൊരിയേണമേ |
—————————————– | |
F | മയിലുകളാടുമ്പോള് കുയിലുകള്‍ പാടുമ്പോള്‍ |
M | കുയിലുകള്‍ പാടുമ്പോള്‍, പാടുമ്പോള്‍ |
F | മരതക മലരണി മലയോരത്തൂടെ |
M | മരതക മലയോരത്തൂടെ |
F | കുളിര്ചോല താളമടിച്ചു കൊണ്ടോടുമ്പോള്‍ പറയുന്നു പറയുന്നു നിന് കലാ ചാതുരി |
M | കുളിര്ചോല താളമടിച്ചു കൊണ്ടോടുമ്പോള്‍ പറയുന്നു പറയുന്നു നിന് കലാ ചാതുരി |
A | കൃപാവരം ചൊരിയേണമേ |
A | കൃപാവരം ചൊരിയേണമേ |
A | വിജ്ഞാനത്തിന് ഉറവിടമേ സ്നേഹത്തിന് നിറകുടമേ |
A | സകലകലാ നിലയമേ കൃപാവരം ചൊരിയേണമേ |
A | സകലകലാ നിലയമേ കൃപാവരം ചൊരിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vijnjanathin Uravidame Snehathin Nirakudame | വിജ്ഞാനത്തിന് ഉറവിടമേ സ്നേഹത്തിന് നിറകുടമേ Vijnjanathin Uravidame Snehathin Nirakudame Lyrics | Vijnjanathin Uravidame Snehathin Nirakudame Song Lyrics | Vijnjanathin Uravidame Snehathin Nirakudame Karaoke | Vijnjanathin Uravidame Snehathin Nirakudame Track | Vijnjanathin Uravidame Snehathin Nirakudame Malayalam Lyrics | Vijnjanathin Uravidame Snehathin Nirakudame Manglish Lyrics | Vijnjanathin Uravidame Snehathin Nirakudame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vijnjanathin Uravidame Snehathin Nirakudame Christian Devotional Song Lyrics | Vijnjanathin Uravidame Snehathin Nirakudame Christian Devotional | Vijnjanathin Uravidame Snehathin Nirakudame Christian Song Lyrics | Vijnjanathin Uravidame Snehathin Nirakudame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Nirakudame...
Sakalakalaa Nilayame...
Nin Krupavaram Choriyename ...
🎵🎵🎵
Vinjanathin Uravidame
Snehathin Nirakudame
Sakalakalaa Nilayame
Krupaavaram Choriyename
Sakalakalaa Nilayame
Krupaavaram Choriyename
Nanmayengum Vithaikkuvaan
Snehasudhaa Pakarnnidaan
Nanmayengum Vithaikkuvaan
Snehasudhaa Pakarnnidaan
Prathyaasha Than Prabhaa Rashmi
Hrudhayangalil Thalikkuvaan
Krupaa Varam Choriyaname
Krupaa Varam Choriyaname
-----
Shaanthi Than Nishchala Nirmmala Neeraazhi
Nirmmala Neeraazhi, Neeraazhi
Thaantha Hrudhayangalkk Aashwaasa Dhaara Nee
Dhaara Nee, Dhaara Nee, Aashwaasa Dhaara Nee
Karalinte Karalile Karuna Than Kiranangal
Uthirumbol Ariyunnu Nin Gaana Nirjhari
Karalinte Karalile Karuna Than Kiranangal
Uthirumbol Ariyunnu Nin Gaana Nirjhari
Kripaavaram Choriyename
Kripaavaram Choriyename
-----
Mayilukal Aadumbol Kuyilukal Paadumbol
Kuyilukal Paadumbol, Paadumbol
Marathaka Malarani Malayorathoode
Marathaka Malayorathoode
Kulirchola Thaalamadichu Kondodumbol
Parayunnu Parayunnu Nin Kalaa Chaathuri
Kulirchola Thaalamadichu Kondodumbol
Parayunnu Parayunnu Nin Kalaa Chaathuri
Kripaa Varam Choriyename
Kripaa Varam Choriyename
Vinjanathin Uravidame
Snehathin Nirakudame
Sakalakalaa Nilayame
Krupaavaram Choriyename
Sakalakalaa Nilayame
Krupaavaram Choriyename
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet