Malayalam Lyrics

| | |

A A A

My Notes
M വിമലഹൃദയ നാഥേ… വരികയാണു ഞങ്ങള്‍…
വിമലമായ നിന്‍ ഹൃദയേ… വാസമാക്കുവാന്‍…
🎵🎵🎵
F വിമലഹൃദയ നാഥേ… വരികയാണു ഞങ്ങള്‍…
വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍
വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍
M വിമലഹൃദയ നാഥേ, വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍
F അമലയായ മാതേ, അലിവു തോന്നിയെന്നും
അഭയമേകിടൂ, തൃക്കരങ്ങളില്‍
യേശുവിന്റെ സന്നിധേ, ആനയിച്ചിടൂ
A നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
A നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
A യേശുവിന്റെ അമ്മേ, കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
A യേശുവിന്റെ അമ്മേ, കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
—————————————–
M മാലോകരെന്നുമേ വാഴ്‌ത്തി വണങ്ങിടും
മാലാഖമാരുടെ രാജകന്യകേ
F മാലോകരെന്നുമേ വാഴ്‌ത്തി വണങ്ങിടും
മാലാഖമാരുടെ രാജകന്യകേ
M ആകാശ മോക്ഷത്തിന്‍ വാതിലായ് മേവിടും
ത്രിലോക നാഥയാം മേരിയംബികേ
F ആകാശ മോക്ഷത്തിന്‍ വാതിലായ് മേവിടും
ത്രിലോക നാഥയാം മേരിയംബികേ
A നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
A യേശുവിന്റെ അമ്മേ, കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
A വിമലഹൃദയ നാഥേ… വരികയാണു ഞങ്ങള്‍…
വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍
വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍
—————————————–
F ദൈവിക ജ്ഞാനം നിറഞ്ഞ വെണ്‍ പാത്രമേ
ദിവ്യമാം രഹസ്യത്തിന്‍ റോസാപ്പൂവേ
M ദൈവിക ജ്ഞാനം നിറഞ്ഞ വെണ്‍ പാത്രമേ
ദിവ്യമാം രഹസ്യത്തിന്‍ റോസാപ്പൂവേ
F വാഗ്‌ദാനത്തിന്റെ പേടകമാം അംബികേ
പാപികളാം ഞങ്ങള്‍ക്കു സങ്കേതമേ
M വാഗ്‌ദാനത്തിന്റെ പേടകമാം അംബികേ
പാപികളാം ഞങ്ങള്‍ക്കു സങ്കേതമേ
A നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
A യേശുവിന്റെ അമ്മേ, കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
F വിമലഹൃദയ നാഥേ, വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍
M അമലയായ മാതേ, അലിവു തോന്നിയെന്നും
അഭയമേകിടൂ, തൃക്കരങ്ങളില്‍
യേശുവിന്റെ സന്നിധേ, ആനയിച്ചിടൂ
A നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
A നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
A യേശുവിന്റെ അമ്മേ, കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
A യേശുവിന്റെ അമ്മേ, കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vimalahrudhaya Nadhe Varikayanu Njangal | വിമലഹൃദയ നാഥേ, വരികയാണു ഞങ്ങള്‍ വിമലമായ നിന്‍ ഹൃദയേ, വാസമാക്കുവാന്‍ Vimalahrudhaya Nadhe Varikayanu Njangal Lyrics | Vimalahrudhaya Nadhe Varikayanu Njangal Song Lyrics | Vimalahrudhaya Nadhe Varikayanu Njangal Karaoke | Vimalahrudhaya Nadhe Varikayanu Njangal Track | Vimalahrudhaya Nadhe Varikayanu Njangal Malayalam Lyrics | Vimalahrudhaya Nadhe Varikayanu Njangal Manglish Lyrics | Vimalahrudhaya Nadhe Varikayanu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vimalahrudhaya Nadhe Varikayanu Njangal Christian Devotional Song Lyrics | Vimalahrudhaya Nadhe Varikayanu Njangal Christian Devotional | Vimalahrudhaya Nadhe Varikayanu Njangal Christian Song Lyrics | Vimalahrudhaya Nadhe Varikayanu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vimala Hrudhaya Nadhe... Varikayaanu Njangal...
Vimalamaya Nin Hrudhaye... Vaasamakkuvaan

🎵🎵🎵

Vimala Hrudhaya Nadhe... Varikayaanu Njangal...
Vimalamaya Nin Hrudhaye, Vaasamakkuvaan
Vimalamaya Nin Hrudhaye, Vaasamakkuvaan

Vimala Hrudhaya Nadhe, Varikayaanu Njangal
Vimalamaya Nin Hrudhaye, Vaasamakkuvaan

Amalayaaya Mathe, Alivu Thoni Ennum
Abhayamekidu, Thrukkarangalil
Yeshuvinte Sannidhe, Aanayicheedu

Nin Naamamennum Mahonnatham
Nin Gehamethrayo Manoharam
Nin Naamamennum Mahonnatham
Nin Gehamethrayo Manoharam

Yehsuvinte Amme, Kanyaka Mariyame
Thalamurakal Paadum Bhagyavathi
Yehsuvinte Amme, Kanyaka Mariyame
Thalamurakal Paadum Bhagyavathi

-----

Malokhar Ennume Vaazhthi Vanangidum
Malakhamarude Raja Kanyake
Malokhar Ennume Vaazhthi Vanangidum
Malakhamarude Raja Kanyake

Aakasha Mokshathin Vaathilaai Mevidum
Thrilokha Nadhayaam Meriyambike
Aakasha Mokshathin Vaathilaai Mevidum
Thrilokha Nadhayaam Meriyambike

Nin Naamamennum Mahonnatham
Nin Gehamethrayo Manoharam
Yehsuvinte Amme, Kanyaka Mariyame
Thalamurakal Paadum Bhagyavathi

Vimala Hrudhaya Nadhe... Varikayanu Njangal...
Vimalamaya Nin Hrudhaye, Vasamakkuvaan
Vimalamaya Nin Hrudhaye, Vasamakkuvaan

-----

Daivika Njanam Niranja Vennpathrame
Divyamaam Rahasyathin Rosa Poove
Daivika Njanam Niranja Vennpathrame
Divyamaam Rahasyathin Rosa Poove

Vaagdhanathinte Pedakamaam Ambike
Paapikalaam Njangalkku Sankethame
Vaagdhanathinte Pedakamaam Ambike
Paapikalaam Njangalkku Sankethame

Nin Naamam Ennum Mahonnatham
Nin Gehamethrayo Manoharam
Yehsuvinte Amme, Kanyaka Mariyame
Thalamurakal Paadum Bhagyavathi

Vimala Hrudhaya Nadhe, Varikayaanu Njangal
Vimalamaya Nin Hrudhaye, Vaasamakkuvaan

Amalayaaya Mathe, Alivu Thoni Ennum
Abhayamekidu, Thrukkarangalil
Yeshuvinte Sannidhe, Aanayicheedu

Nin Naamamennum Mahonnatham
Nin Gehamethrayo Manoharam
Nin Naamamennum Mahonnatham
Nin Gehamethrayo Manoharam

Yehsuvinte Amme, Kanyaka Mariyame
Thalamurakal Paadum Bhagyavathi
Yehsuvinte Amme, Kanyaka Mariyame
Thalamurakal Paadum Bhagyavathi

Vimalahrudhaya Vimalahrudaya Vimalahridhaya Vimalahridaya Nadhe Nathe Hrudhaya Hridhaya Hrudaya Hridaya


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1069.  Song ID 8376


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.