Malayalam Lyrics
My Notes
M | വിമലഹൃദയത്തിന്‍ രാജ്ഞി മാതാവേ ജപമാലയേന്തി ഞാന്‍ നില്‍പ്പു |
F | വിമലഹൃദയത്തിന്‍ രാജ്ഞി മാതാവേ ജപമാലയേന്തി ഞാന്‍ നില്‍പ്പു |
M | കാണണീ മക്കള്‍ തന്‍, കരളിന്റെ നോവുകള്‍ ആശ്വാസമേകണേ സ്‌നേഹാംബികേ |
A | അമ്മേ, നാഥേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ അമ്മേ, നാഥേ, സ്‌നേഹത്താല്‍ നിറച്ചീടണേ |
—————————————– | |
M | അമ്മേ നിന്‍, മടിയിലേറി പുത്രനെ ധ്യാനിക്കുവാന്‍ |
F | ആശിച്ചു മക്കള്‍, നിന്‍ സന്നിധേ വന്നിതാ നിന്നിടുന്നു |
M | ഹൃത്തിനി സന്തോഷം, മനസ്സിന്റെ ഭാരങ്ങള്‍ ജപമാലയിലേകിതാ അര്‍പ്പിക്കുന്നു |
A | വിമലഹൃദയത്തിന്‍ രാജ്ഞി മാതാവേ ജപമാലയേന്തി ഞാന്‍ നില്‍പ്പു |
A | കാണണീ മക്കള്‍ തന്‍, കരളിന്റെ നോവുകള്‍ ആശ്വാസമേകണേ സ്‌നേഹാംബികേ |
—————————————– | |
F | സര്‍പ്പത്തെ തകര്‍ത്ത, പുത്രന്റെ അമ്മേ എന്‍ ജീവിതത്തില്‍, നീ വരണേ |
M | കിട്ടാത്ത സ്‌നേഹം, നല്‍കണേ അമ്മേ മാതൃസ്‌നേഹത്താല്‍ നിറയ്‌ക്കൂ |
F | സഹനത്തിന്‍ പാഠം, പഠിപ്പിച്ചീടാനായ് കുരിശിലേക്കെന്നെ നീ ആനയിക്കു |
M | വിമലഹൃദയത്തിന്‍ രാജ്ഞി മാതാവേ ജപമാലയേന്തി ഞാന്‍ നില്‍പ്പു |
F | കാണണീ മക്കള്‍ തന്‍, കരളിന്റെ നോവുകള്‍ ആശ്വാസമേകണേ സ്‌നേഹാംബികേ |
A | അമ്മേ, നാഥേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ അമ്മേ, നാഥേ, സ്‌നേഹത്താല്‍ നിറച്ചീടണേ |
A | അമ്മേ, നാഥേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ അമ്മേ, നാഥേ, സ്‌നേഹത്താല്‍ നിറച്ചീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vimalahrudhayathin Rajni Mathave | വിമലഹൃദയത്തിന്‍ രാജ്ഞി മാതാവേ ജപമാലയേന്തി ഞാന്‍ നില്‍പ്പു Vimalahrudhayathin Rajni Mathave Lyrics | Vimalahrudhayathin Rajni Mathave Song Lyrics | Vimalahrudhayathin Rajni Mathave Karaoke | Vimalahrudhayathin Rajni Mathave Track | Vimalahrudhayathin Rajni Mathave Malayalam Lyrics | Vimalahrudhayathin Rajni Mathave Manglish Lyrics | Vimalahrudhayathin Rajni Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vimalahrudhayathin Rajni Mathave Christian Devotional Song Lyrics | Vimalahrudhayathin Rajni Mathave Christian Devotional | Vimalahrudhayathin Rajni Mathave Christian Song Lyrics | Vimalahrudhayathin Rajni Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Japamala Enthi Njan Nilppu
Vimala Hrudhayathin Rajni Mathave
Japamala Enthi Njan Nilppu
Kananee Makkal Than, Karalinte Novukal
Aashwasamekane Snehaambike
Amme, Nadhe, Njangalkkaai Prarthikkaname
Amme, Nadhe, Snehathaal Niracheedane
-----
Amme Nin, Madiyileri
Puthrane Dhyanikkuvaan
Aashichu Makkal, Nin Sannidhe
Vannitha Ninneedunnu
Hrithini Santhosham, Manassinte Bharangal
Japamalayilekkitha Arppikkunnu
Vimala Hrudhayathin Rajni Mathave
Japamalayenthi Njan Nilppu
Kannanee Makkal Than, Karalinte Novukal
Aashwasamekane Snehambike
-----
Sarppathe Thakartha, Puthrante Amme
En Jeevithathil, Nee Varane
Kittatha Sneham, Nalkane Amme
Mathru Snehathaal Niraikku
Sahanathin Paadam, Padippicheedaanaai
Kurishilekkenne Nee Aanayikku
Vimala Hrudhayathin Rajni Mathave
Japamala Enthi Njan Nilppu
Kananee Makkal Than, Karalinte Novukal
Aashwasamekane Snehaambike
Amme, Nadhe, Njangalkkaai Prarthikkaname
Amme, Nadhe, Snehathaal Niracheedane
Amme, Nadhe, Njangalkkaai Prarthikkaname
Amme, Nadhe, Snehathaal Niracheedane
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet