Malayalam Lyrics

| | |

A A A

My Notes
M വിമലാംബികയേ, വിനയാന്വിതയേ
കര്‍ത്താവിന്നമ്മേ സ്വസ്‌തി
കൃപ തന്‍ നിറവേ, അറിവിന്നുറവേ
കര്‍ത്താവിന്‍ തായേ, സ്വസ്‌തി
F വിമലാംബികയേ, വിനയാന്വിതയേ
കര്‍ത്താവിന്നമ്മേ സ്വസ്‌തി
കൃപ തന്‍ നിറവേ, അറിവിന്നുറവേ
കര്‍ത്താവിന്‍ തായേ, സ്വസ്‌തി
A അനവധി തലമുറ പാടീടും ആവേ മരിയ
ജനതകള്‍ പലവുരു ചൊല്ലീടും ആവേ മരിയ
A ആവേ, ആവേ ആവേ മരിയ
ആവേ, ആവേ ആവേ മരിയ
A ആവേ, ആവേ ആവേ മരിയ
ആവേ, ആവേ ആവേ മരിയ
—————————————–
M കരുതലുമായ് കൂടെയുള്ളോരമ്മ
കരവലയത്തില്‍ നമ്മെ കാക്കുമമ്മ
F കരുതലുമായ് കൂടെയുള്ളോരമ്മ
കരവലയത്തില്‍ നമ്മെ കാക്കുമമ്മ
M ലോകത്തും പരലോകത്തും നീയമ്മ
ക്രിസ്‌തുവിലേക്കു നമ്മെ നയിക്കുമൊരമ്മ
F ലോകത്തും പരലോകത്തും നീയമ്മ
ക്രിസ്‌തുവിലേക്കു നമ്മെ നയിക്കുമൊരമ്മ
A അനവധി തലമുറ പാടീടും ആവേ മരിയ
ജനതകള്‍ പലവുരു ചൊല്ലീടും ആവേ മരിയ
A ആവേ, ആവേ ആവേ മരിയ
ആവേ, ആവേ ആവേ മരിയ
A ആവേ, ആവേ ആവേ മരിയ
ആവേ, ആവേ ആവേ മരിയ
—————————————–
F ദൈവഹിതം പൂര്‍ത്തിയാക്കിയൊരമ്മ
സഹനം കീര്‍ത്തന മാലയാക്കിയൊരമ്മ
M ദൈവഹിതം പൂര്‍ത്തിയാക്കിയൊരമ്മ
സഹനം കീര്‍ത്തന മാലയാക്കിയൊരമ്മ
F ഭാഗ്യവതിയെന്നുലകം വാഴ്‌ത്തുമൊരമ്മ
മാനവ മക്കള്‍ക്കാശ്രയമേകുമൊരമ്മ
M ഭാഗ്യവതിയെന്നുലകം വാഴ്‌ത്തുമൊരമ്മ
മാനവ മക്കള്‍ക്കാശ്രയമേകുമൊരമ്മ
F വിമലാംബികയേ, വിനയാന്വിതയേ
കര്‍ത്താവിന്നമ്മേ സ്വസ്‌തി
M കൃപ തന്‍ നിറവേ, അറിവിന്നുറവേ
കര്‍ത്താവിന്‍ തായേ, സ്വസ്‌തി
A അനവധി തലമുറ പാടീടും ആവേ മരിയ
ജനതകള്‍ പലവുരു ചൊല്ലീടും ആവേ മരിയ
A ആവേ, ആവേ ആവേ മരിയ
ആവേ, ആവേ ആവേ മരിയ
A ആവേ, ആവേ ആവേ മരിയ
ആവേ, ആവേ ആവേ മരിയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vimalambikaye Vinayanvithaye | വിമലാംബികയേ, വിനയാന്വിതയേ കര്‍ത്താവിന്നമ്മേ സ്വസ്‌തി Vimalambikaye Vinayanvithaye Lyrics | Vimalambikaye Vinayanvithaye Song Lyrics | Vimalambikaye Vinayanvithaye Karaoke | Vimalambikaye Vinayanvithaye Track | Vimalambikaye Vinayanvithaye Malayalam Lyrics | Vimalambikaye Vinayanvithaye Manglish Lyrics | Vimalambikaye Vinayanvithaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vimalambikaye Vinayanvithaye Christian Devotional Song Lyrics | Vimalambikaye Vinayanvithaye Christian Devotional | Vimalambikaye Vinayanvithaye Christian Song Lyrics | Vimalambikaye Vinayanvithaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vimalaambikaye, Vinayaanvithaye
Karthaavin Amme Swasthi
Krupa Than Nirave, Arivin Urave
Karthaavin Thaaye, Swasthi

Vimalaambikaye, Vinayaanvithaye
Karthaavin Amme Swasthi
Krupa Than Nirave, Arivin Urave
Karthaavin Thaaye, Swasthi

Anavadhi Thalamura Paadeedum Ave Mariya
Janathakal Palavuru Cholleedum Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya

-----

Karuthalumaai Koode Ulloramma
Karavalayathil Namme Kaakkum Amma
Karuthalumaai Koode Ulloramma
Karavalayathil Namme Kaakkum Amma

Lokathum Paralokathum Neeyamma
Kristhuvilekku Namme Nayikkum Oramma
Lokathum Paralokathum Neeyamma
Kristhuvilekku Namme Nayikkum Oramma

Anavathi Thalamura Padeedum Ave Mariya
Janathakal Palavuru Cholleedum Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya

-----

Daiva Hitham Poorthiyaakkiyoramma
Sahanam Keerthana Maalayaakkiyoramma
Daiva Hitham Poorthiyaakkiyoramma
Sahanam Keerthana Maalayaakkiyoramma

Bhaagyavathi Ennulakam Vaazhthumoramma
Maanava Makkalkk Aashrayamekum Oramma
Bhaagyavathi Ennulakam Vaazhthumoramma
Maanava Makkalkk Aashrayamekum Oramma

Vimalambikaye, Vinayanvithaye
Karthavin Amme Swasthi
Kripa Than Nirave, Arivin Urave
Karthavin Thaye, Swasthi

Anavadhi Thalamura Paadeedum Ave Mariya
Janathakal Palavuru Cholleedum Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya
Ave, Ave Ave Mariya

Vimalambikaye Vinayanvithaye Vimalaambikaye Vinayanvithaye Vinayaanwithaye Vinayanwithaye Vinayaanvithaye Vinayaanwithaye Karthavin Amme Karthavinnamme


Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Jack

    October 16, 2023 at 7:01 AM

    Super song

Your email address will not be published. Required fields are marked *





Views 1269.  Song ID 10265


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.