Malayalam Lyrics

| | |

A A A

My Notes
A ഓശാന… ഓശാന, ഓശാന
ഓശാന… ഓശാന, ഓശാന
🎵🎵🎵
M വിണ്ഡലവും വാനിടവും
പാടുന്നിതങ്ങേയ്‌ക്കോശാനാ
F വാനവരും മാനവരും
വാഴ്‌ത്തുന്നു ദൈവത്തിന്‍ നാമത്തെ
A പരിശുദ്ധന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
A അത്യുന്നതങ്ങളില്‍ വാഴുന്ന
സ്വര്‍ലോക നാഥനിന്നോശാനാ
A ഓശാന… ഓശാന, ഓശാന
ഓശാന… ഓശാന, ഓശാന
—————————————–
M ജറുസലേം വീഥികളുണരുന്നു
ഒലിവിന്‍ ചില്ലകളിളകുന്നു
🎵🎵🎵
F ജറുസലേം വീഥികളുണരുന്നു
ഒലിവിന്‍ ചില്ലകളിളകുന്നു
M ദാവീദിന്‍ സൂനുവേ വരവേല്‍ക്കാന്‍
ദൈവത്തിന്‍ പുത്രനെഴുന്നള്ളുന്നു
A ഓശാന… ഓശാന, ഓശാന
ഓശാന… ഓശാന, ഓശാന
—————————————–
F ദുഃഖങ്ങളെല്ലാം മാറുന്നു
ആനന്ദമുള്ളില്‍ നിറയുന്നു
🎵🎵🎵
M ദുഃഖങ്ങളെല്ലാം മാറുന്നു
ആനന്ദമുള്ളില്‍ നിറയുന്നു
F അഴലുകളെല്ലാം അകലുന്നു
മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു
A ഓശാന… ഓശാന, ഓശാന
ഓശാന… ഓശാന, ഓശാന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vindalavum Vanidavum Padunnithangekk Oshana | വിണ്ടലവും വാനിടവും പാടുന്നിതങ്ങേയ്‌ക്കോശാനാ Vindalavum Vanidavum Lyrics | Vindalavum Vanidavum Song Lyrics | Vindalavum Vanidavum Karaoke | Vindalavum Vanidavum Track | Vindalavum Vanidavum Malayalam Lyrics | Vindalavum Vanidavum Manglish Lyrics | Vindalavum Vanidavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vindalavum Vanidavum Christian Devotional Song Lyrics | Vindalavum Vanidavum Christian Devotional | Vindalavum Vanidavum Christian Song Lyrics | Vindalavum Vanidavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshana... Oshana, Oshana
Oshana... Oshana, Oshana

🎵🎵🎵

Vindalavum Vaanidavum
Padunnithangekk Oshana
Vaanavarum Maanavarum
Vaazhthunnu Daivathin Naamathe

Parishudhan Parishudhan
Parishudhan Parishudhan
Parishudhan Parishudhan
Parishudhan Parishudhan

Athyunnathangalil Vaazhunna
Swarlokha Nadhaninnoshana

Oshana... Oshana, Oshana
Oshana... Oshana, Oshana

-----

Jerusalem Veedhikal Unarunnu
Olivin Chillakal Ilakunnu

🎵🎵🎵

Jerusalem Veedhikal Unarunnu
Olivin Chillakal Ilakunnu

Dhaveedhin Soonuve Varavelkkaan
Daivathin Puthran Ezhunnallunnu

Oshana... Oshana, Oshana
Oshana... Oshana, Oshana

-----

Dhukhangalellam Maarunnu
Aanandham Ullil Nirayunnu

🎵🎵🎵

Dhukhangalellam Maarunnu
Aanandham Ullil Nirayunnu

Azhalikal Ellam Akalunnu
Mahathwathin Raajav Ezhunnalunnu

Oshana... Oshana, Oshana
Oshana... Oshana, Oshana

Vinndalavum Vanidavum


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1190.  Song ID 8418


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.