Malayalam Lyrics
My Notes
M | വിണ്ണാളും ലോകപിതാവേ മണ്ണായ നിന്നുടെ മകനെ പാപത്തിന്‍ ഇരുളില്‍ നിന്നും നിന്‍ പാദാരവിന്ദത്തില്‍ ചേര്‍ക്കൂ |
A | വിണ്ണാളും ലോകപിതാവേ |
—————————————– | |
M | സങ്കടമാം, വന്‍ കടല്‍ തന്നില്‍ നിന്‍ കരമല്ലോ ശരണം |
F | സങ്കടമാം, വന്‍ കടല്‍ തന്നില്‍ നിന്‍ കരമല്ലോ ശരണം |
M | നിന്‍ കഴലല്ലോ തീരം നീയെടുത്താലും ഭാരം |
A | നീയെടുത്താലും ഭാരം |
A | വിണ്ണാളും ലോകപിതാവേ |
—————————————– | |
F | ഈയാത്മാവില്‍ നീ ചൊരിയും നിന്‍ മായിക കരുണാ പൂരം |
M | ഈയാത്മാവില്‍ നീ ചൊരിയും നിന്‍ മായിക കരുണാ പൂരം |
F | ദുരിതത്തിന്‍ വീഥിയില്‍ നിന്നും പറുദീസാ മാര്‍ഗം കാട്ടൂ |
M | ദുരിതത്തിന്‍ വീഥിയില്‍ നിന്നും പറുദീസാ മാര്‍ഗം കാട്ടൂ |
A | വിണ്ണാളും ലോകപിതാവേ മണ്ണായ നിന്നുടെ മകനെ പാപത്തിന്‍ ഇരുളില്‍ നിന്നും നിന്‍ പാദാരവിന്ദത്തില്‍ ചേര്‍ക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnalum Lokha Pithave Mannaya Ninnude Makane | വിണ്ണാളും ലോകപിതാവേ മണ്ണായ നിന്നുടെ മകനെ Vinnalum Lokha Pithave Lyrics | Vinnalum Lokha Pithave Song Lyrics | Vinnalum Lokha Pithave Karaoke | Vinnalum Lokha Pithave Track | Vinnalum Lokha Pithave Malayalam Lyrics | Vinnalum Lokha Pithave Manglish Lyrics | Vinnalum Lokha Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnalum Lokha Pithave Christian Devotional Song Lyrics | Vinnalum Lokha Pithave Christian Devotional | Vinnalum Lokha Pithave Christian Song Lyrics | Vinnalum Lokha Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannaya Ninnude Makane
Paapathin Irulil Ninnum
Nin Paadhara Vindhathil Cherkku
Vinnalum Lokapithave
-----
Sankadamaam, Van Kadal Thannil
Nin Karamallo Sharanam
Sankadamaam, Van Kadal Thannil
Nin Karamallo Sharanam
Nin Kazhallallo Theeram
Neeyeduthaalum Bhaaram
Neeyeduthaalum Bhaaram
Vinnalum Lokhapithave
-----
Ee Aathmaavil Nee Choriyum Nin
Maayika Karuna Pooram
Ee Aathmaavil Nee Choriyum Nin
Maayika Karuna Pooram
Durithathin Veedhiyil Ninnum
Parudeesa Margam Kaattu
Durithathin Veedhiyil Ninnum
Parudeesa Margam Kaattu
Vinnalum Lokha Pithave
Mannaya Ninnude Makane
Paapathin Irulil Ninnum
Nin Paadhara Vindhathil Cherkku
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet