Malayalam Lyrics
My Notes
M | വിണ്ണില്‍ നിന്നിങ്ങാഗതമാം ജീവദായക ഭോജ്യം ഞാന്‍ മാനസതാരില്‍ കൈക്കൊള്ളും മാനവരെന്നും ജീവിക്കും |
F | വിണ്ണില്‍ നിന്നിങ്ങാഗതമാം ജീവദായക ഭോജ്യം ഞാന്‍ മാനസതാരില്‍ കൈക്കൊള്ളും മാനവരെന്നും ജീവിക്കും |
—————————————– | |
M | വാനവരൊന്നായ് ബലിപീഠത്തിന്‍ മുന്നില്‍ നില്‍പൂ വിനയമൊടേ |
F | വിഭജിക്കുകയായ് ദിവ്യശരീരം യാഗവേദിയില്‍ വൈദികന്‍ |
M | കൈകള്‍ കൂപ്പി നില്‍ക്കാമൊന്നായ് ധ്യാനലീനം നാം |
F | കൈകള്‍ കൂപ്പി നില്‍ക്കാമൊന്നായ് ധ്യാനലീനം നാം |
A | വിണ്ണില്‍ നിന്നിങ്ങാഗതമാം ജീവദായക ഭോജ്യം ഞാന്‍ മാനസതാരില്‍ കൈക്കൊള്ളും മാനവരെന്നും ജീവിക്കും |
—————————————– | |
F | മാനവരെല്ലാം അനുതാപത്തിന്‍ മാര്‍ഗ്ഗം തേടാന്‍ അണയുന്നു |
M | കാരുണ്യത്തിന്‍ വാതില്‍ തുറക്കും സ്‌നേഹ നാഥനെ വാഴ്‌ത്തുവാന്‍ |
F | കൈകള്‍ കൂപ്പി നില്‍ക്കാമൊന്നായ് ധ്യാനലീനം നാം |
M | കൈകള്‍ കൂപ്പി നില്‍ക്കാമൊന്നായ് ധ്യാനലീനം നാം |
A | വിണ്ണില്‍ നിന്നിങ്ങാഗതമാം ജീവദായക ഭോജ്യം ഞാന്‍ മാനസതാരില്‍ കൈക്കൊള്ളും മാനവരെന്നും ജീവിക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിണ്ണില്‍ നിന്നിങ്ങാഗതമാം ജീവദായക ഭോജ്യം ഞാന്‍ മാനസതാരില്‍ കൈക്കൊള്ളും Vinnil Ninningagathamam Lyrics | Vinnil Ninningagathamam Song Lyrics | Vinnil Ninningagathamam Karaoke | Vinnil Ninningagathamam Track | Vinnil Ninningagathamam Malayalam Lyrics | Vinnil Ninningagathamam Manglish Lyrics | Vinnil Ninningagathamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Ninningagathamam Christian Devotional Song Lyrics | Vinnil Ninningagathamam Christian Devotional | Vinnil Ninningagathamam Christian Song Lyrics | Vinnil Ninningagathamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeeva Dhaayaka Bhojyam Njan
Maanasathaaril Kaikkollum
Maanavarennum Jeevikkum
Vinnil Ninningaagathamaam
Jeeva Dhaayaka Bhojyam Njan
Maanasathaaril Kaikkollum
Maanavarennum Jeevikkum
-----
Vaanavaronnaai Balipeedathin
Munnil Nilpoo Vinayamode
Vibhajikkukayaai Divyashareeram
Yaagavedhiyil Vaidhikan
Kaikal Kooppi Nilkkaamonnaai
Dhyaanaleenam Naam
Kaikal Kooppi Nilkkaamonnaai
Dhyaanaleenam Naam
Vinnil Ninningagathamaam
Jeeva Dhayaka Bhojyam Njan
Maanasatharil Kaikkollum
Manavar Ennum Jeevikkum
-----
Maanavarellaam Anuthaapathin
Maarggam Thedaan Anayunnu
Kaarunyathin Vaathil Thurakkum
Sneha Nadhane Vaazhthuvaan
Kaikal Kooppi Nilkkaam Onnaai
Dhyanaleenam Naam
Kaikal Kooppi Nilkkaam Onnaai
Dhyanaleenam Naam
Vinnil Ninningaagathamaam
Jeevadhaayaka Bhojyam Njan
Maanasathaaril Kaikkollum
Maanavarennum Jeevikkum
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet