Malayalam Lyrics

| | |

A A A

My Notes
A ഹല്ലേലുയ്യാ!  ഹല്ലേലുയ്യാ!
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
A ഹ ഹ ഹ ഹ ഹല്ലേലുയ്യാ!
ഹ ഹ ഹ ഹ ഹല്ലേലുയ്യാ!
ഹ ഹ ഹ ഹ ഹല്ലേലുയ്യാ!
ഹല്ലേലുയ്യാ
🎵🎵🎵
M വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
F വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
M മനുജനു പുതുജീവന്‍ പകരാന്‍
നിറവാകും, ഈ തിരുവചനം
A വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
A ഹല്ലേലുയ്യാ  ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ…  ഹല്ലേലുയ്യാ…
A ഹല്ലേലുയ്യാ  ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ…  ഹല്ലേലുയ്യാ…
—————————————–
M ഇരുതല വാളായ്..
ഹൃദയങ്ങളില്‍ അഭിഷേകം പകരാനായ്
F ഇരുതല വാളായ്..
ഹൃദയങ്ങളില്‍ അഭിഷേകം പകരാനായ്
M കരുണാമയനാം.. കര്‍ത്താവരുളും..
സ്‌നേഹത്തിന്‍ തിരുവചനം
F കരുണാമയനാം.. കര്‍ത്താവരുളും..
സ്‌നേഹത്തിന്‍ തിരുവചനം
A ഹല്ലേലുയ്യാ  ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ…  ഹല്ലേലുയ്യാ…
A ഹല്ലേലുയ്യാ  ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ…  ഹല്ലേലുയ്യാ…
A വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
—————————————–
F ബേത്‌ലഹേമില്‍..
തിരുനാഥനു ജയഗീതം പാടാനായ്
M ബേത്‌ലഹേമില്‍..
തിരുനാഥനു ജയഗീതം പാടാനായ്
F അണയാം ഒന്നായ്, വരുവിന്‍ വരുവിന്‍
വാനവരെ, മാനവരെ
M അണയാം ഒന്നായ്, വരുവിന്‍ വരുവിന്‍
വാനവരെ, മാനവരെ
A ഹാപ്പി ക്രിസ്‌മസ്‌, ഹാപ്പി ക്രിസ്‌മസ്‌, ഹാപ്പി ക്രിസ്‌മസ്‌
ഹാപ്പി ക്രിസ്‌മസ്‌.. ഹാപ്പി ക്രിസ്‌മസ്‌..
A ഹാപ്പി ക്രിസ്‌മസ്‌, ഹാപ്പി ക്രിസ്‌മസ്‌, ഹാപ്പി ക്രിസ്‌മസ്‌
ഹാപ്പി ക്രിസ്‌മസ്‌.. ഹാപ്പി ക്രിസ്‌മസ്‌..
F വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
M വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
F മനുജനു പുതുജീവന്‍ പകരാന്‍
നിറവാകും, ഈ തിരുവചനം
A വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു..
പിറന്നു.. തിരുവചനം..
A മെറി ക്രിസ്‌മസ്‌, മെറി ക്രിസ്‌മസ്‌, മെറി ക്രിസ്‌മസ്‌
മെറി ക്രിസ്‌മസ്‌.. മെറി ക്രിസ്‌മസ്‌..
A മെറി ക്രിസ്‌മസ്‌, മെറി ക്രിസ്‌മസ്‌, മെറി ക്രിസ്‌മസ്‌
മെറി ക്രിസ്‌മസ്‌.. വീ വിഷ് യൂ മെറി ക്രിസ്‌മസ്‌..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnil Ninnum Mannil Vannu Pirannu Thiruvachanam | വിണ്ണില്‍ നിന്നും, മണ്ണില്‍ വന്നു പിറന്നു തിരുവചനം Vinnil Ninnum Mannil Vannu Pirannu Lyrics | Vinnil Ninnum Mannil Vannu Pirannu Song Lyrics | Vinnil Ninnum Mannil Vannu Pirannu Karaoke | Vinnil Ninnum Mannil Vannu Pirannu Track | Vinnil Ninnum Mannil Vannu Pirannu Malayalam Lyrics | Vinnil Ninnum Mannil Vannu Pirannu Manglish Lyrics | Vinnil Ninnum Mannil Vannu Pirannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Ninnum Mannil Vannu Pirannu Christian Devotional Song Lyrics | Vinnil Ninnum Mannil Vannu Pirannu Christian Devotional | Vinnil Ninnum Mannil Vannu Pirannu Christian Song Lyrics | Vinnil Ninnum Mannil Vannu Pirannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Halleluyyaa! Halleluyyaa!
Halleluyyaa! Halleluyyaa!
Ha Ha Ha Ha Halleluyyaa!
Ha Ha Ha Ha Halleluyyaa!
Ha Ha Ha Ha Halleluyyaa!
Halleluyyaa

🎵🎵🎵

Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..
Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..

Manujanu Puthujeevan Pakaraan
Niravaakum, Ee Thiruvachanam

Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..

Halleluyyaa Halleluyyaa Halleluyyaa
Halleluyyaa... Halleluyyaa...
Halleluyyaa Halleluyyaa Halleluyyaa
Halleluyyaa... Halleluyyaa...

-----

Iruthala Vaalaai..
Hrudhayangalil Abhishekam Pakaraanaai
Iruthala Vaalaai..
Hrudhayangalil Abhishekam Pakaraanaai

Karunaamayanaam.. Karthavarulum..
Snehathin Thiruvachanam
Karunaamayanaam.. Karthavarulum..
Snehathin Thiruvachanam

Halleluyyaa Halleluyyaa Halleluyyaa
Halleluyyaa... Halleluyyaa...
Halleluyyaa Halleluyyaa Halleluyyaa
Halleluyyaa... Halleluyyaa...

Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..

-----

Bethalahemil..
Thirunadhanu Jayageetham Paadaanaai
Bethalahemil..
Thirunadhanu Jayageetham Paadaanaai

Anayaam Onnaai, Varuvin Varuvin
Vaanavare, Maanavare
Anayaam Onnaai, Varuvin Varuvin
Vaanavare, Maanavare

Happy Christmas, Happy Christmas, Happy Christmas
Happy Christmas... Happy Christmas...
Happy Christmas, Happy Christmas, Happy Christmas
Happy Christmas... Happy Christmas...

Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..
Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..

Manujanu Puthujeevan Pakaraan
Niravakum, Ee Thiru Vachanam

Vinnil Ninnum, Mannil Vannu..
Pirannu.. Thiruvachanam..

Merry Christmas, Merry Christmas, Merry Christmas
Merry Christmas.. Merry Christmas..
Merry Christmas, Merry Christmas, Merry Christmas
Merry Christmas.. We Wish You Merry Christmas

Vinnil Ninnum Mannil Vannu Vanna


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 410.  Song ID 11703


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.