Malayalam Lyrics

| | |

A A A

My Notes
M വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
F വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
M ദിവ്യകാരുണ്യമേ… സ്‌നേഹസാഗരമേ…
നിന്നില്‍ ഒന്നായ് അലിയട്ടെ ഞാന്‍
F നിന്നോടൊന്നായ് ചേരട്ടെ ഞാന്‍
A വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
A വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
—————————————–
M തിരുവോസ്‌തി രൂപമായ് നീ മുറിച്ചേകും നിന്‍
സ്‌നേഹമെന്‍ ആത്മാവിന് ഔഷധമായ്
F നീ വന്നു വാഴാന്‍ കൊതിക്കുമീ നെഞ്ചം
നിന്‍ സാന്നിധ്യം അറിയുന്നു സായൂജ്യമായ്
M മഞ്ഞുപോല്‍ അലിയുമീ തിരുവോസ്‌തിയില്‍
നിന്റെ സ്‌നേഹത്തിന്‍ കടലാഴമല്ലെ
F ഈശോ നീ എന്നില്‍ എന്നും വസിക്കൂ
M ദിവ്യകാരുണ്യമേ… സ്‌നേഹസാഗരമേ…
നിന്നില്‍ ഒന്നായ് അലിയട്ടെ ഞാന്‍
F നിന്നോടൊന്നായ് ചേരട്ടെ ഞാന്‍
A വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
A വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
—————————————–
F നീ പകരും ദിവ്യകാരുണ്യം
നീ നല്‍കും സ്‌നേഹ സാന്ത്വനം
M നീ പകരും ദിവ്യകാരുണ്യം
നീ നല്‍കും സ്‌നേഹ സാന്ത്വനം
F അഴലേറും ആത്മാവിനാശ്വാസമായ്
ആനന്ദമായ് എന്നീശോ
M ആത്മാവില്‍ നിന്‍ സ്‌നേഹ സ്‌പര്‍ശം
സ്‌നേഹ ചുംബനമായ് ഞാന്‍ അറിഞ്ഞു
F നീറുമെന്‍ നോമ്പര പാടില്‍
ദിവ്യ ലേപനമായ് നീ അണഞ്ഞു
M വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
F വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
M ദിവ്യകാരുണ്യമേ… സ്‌നേഹസാഗരമേ…
നിന്നില്‍ ഒന്നായ് അലിയട്ടെ ഞാന്‍
F നിന്നോടൊന്നായ് ചേരട്ടെ ഞാന്‍
A വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍
A വിണ്ണില്‍ നിന്നും ഒരു ജലകണം
സാഗരത്തില്‍ അലിയുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnil Ninnum Oru Jalakanam | വിണ്ണില്‍ നിന്നും ഒരു ജലകണം സാഗരത്തില്‍ അലിയുമ്പോള്‍ Vinnil Ninnum Oru Jalakanam Lyrics | Vinnil Ninnum Oru Jalakanam Song Lyrics | Vinnil Ninnum Oru Jalakanam Karaoke | Vinnil Ninnum Oru Jalakanam Track | Vinnil Ninnum Oru Jalakanam Malayalam Lyrics | Vinnil Ninnum Oru Jalakanam Manglish Lyrics | Vinnil Ninnum Oru Jalakanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Ninnum Oru Jalakanam Christian Devotional Song Lyrics | Vinnil Ninnum Oru Jalakanam Christian Devotional | Vinnil Ninnum Oru Jalakanam Christian Song Lyrics | Vinnil Ninnum Oru Jalakanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnil Ninnum Oru Jalakanam
Saagarathil Aliyumbol
Vinnil Ninnum Oru Jalakanam
Saagarathil Aliyumbol

Divya Karunyame... Sneha Saagarame
Ninnil Onnaai Aliyatte Njan
Ninnodonnaai Cheratte Njan

Vinnil Ninnum Oru Jalakanam
Saagarathil Aliyumbol
Vinnil Ninnum Oru Jalakanam
Saagarathil Aliyumbol

-----

Thiruvosthi Roopamaai Nee Murichekum Nin
Snehamen Aathmavin Oushadhamaai
Nee Vannu Vaazhaan, Kothikkumee Nencham
Nin Saanidhyam Ariyunnu Sayoojyamaai

Manjupol Aliyumee Thiruvosthiyil
Ninte Snehathin Kadalaazhamalle
Eesho Nee Ennil Ennum Vasikkoo

Divyakarunyame... Sneha Sagarame
Ninnil Onnaai Aliyatte Njan
Ninnodonnaai Cheratte Njan

Vinnil Ninnum Oru Jalakanam
Sagarathil Aliyumbol
Vinnil Ninnum Oru Jalakanam
Sagarathil Aliyumbol

-----

Nee Pakarum Divyakarunyam
Nee Nalkum Sneha Saanthwanam
Nee Pakarum Divyakarunyam
Nee Nalkum Sneha Saanthwanam

Azhalerum Aathmaavin Aashwasamaai
Aanandhamaai Enneesho
Aathmavil Nin Sneha Sparsham
Sneha Chumbanamaai Njan Arinju
Neerumen Nombara Paadil
Divya Lepanamaai Nee Ananju

Vinnil Ninnum Oru Jalakanam
Saagarathil Aliyumbol
Vinnil Ninnum Oru Jalakanam
Saagarathil Aliyumbol

Divya Karunyame... Sneha Saagarame
Ninnil Onnaai Aliyatte Njan
Ninnodonnaai Cheratte Njan

Vinnil Ninnum Oru Jalakanam
Saagarathil Aliyumbol
Vinnil Ninnum Oru Jalakanam
Saagarathil Aliyumbol

vinil ninnu ninnumoru ninnu oru jala kanam ganam jalaganam jalagannam jalakannam cherukanam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 762.  Song ID 7888


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.