Malayalam Lyrics

| | |

A A A

My Notes
M തകിട തകിട തോം
തകിട തകിട തോം
തകിട തകിട തോം
തകിട തകിട തോം
F തകിട തകിട തോം
തകിട തകിട തോം
തകിട തകിട തോം
തകിട തകിട തോം
🎵🎵🎵
M വിണ്ണില്‍, ഒരു പൊന്‍താരം
മണ്ണില്‍, ഒരു നവഗീതം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
F വിണ്ണില്‍, ഒരു പൊന്‍താരം
മണ്ണില്‍, ഒരു നവഗീതം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
—————————————–
M ഉന്നതിയില്‍, ദൂതഗണം
ഹല്ലല്‍ സ്‌തുതികള്‍ പാടുന്നു
F ഉന്നതിയില്‍, ദൂതഗണം
ഹല്ലല്‍ സ്‌തുതികള്‍ പാടുന്നു
M മന്നിതിലും, മാനവരാല്‍
സര്‍വ്വ മഹോന്നതനോശാനാ
F മന്നിതിലും, മാനവരാല്‍
സര്‍വ്വ മഹോന്നതനോശാനാ
A നട്ടപ്പാതിര നേരത്താട്ടിന്‍
കൂട്ടം കാക്കും ഇടയര്‍
അവര്‍ ഞെട്ടിവിറച്ചീ ശബ്‌ദം കേട്ടു
കര്‍ത്തന്‍ വന്നു പിറന്നു
A നട്ടപ്പാതിര നേരത്താട്ടിന്‍
കൂട്ടം കാക്കും ഇടയര്‍
അവര്‍ ഞെട്ടിവിറച്ചീ ശബ്‌ദം കേട്ടു
കര്‍ത്തന്‍ വന്നു പിറന്നു
A വിണ്ണില്‍, ഒരു പൊന്‍താരം
മണ്ണില്‍, ഒരു നവഗീതം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
—————————————–
F പീഢിതരും, ക്ലേശിതരും
സന്തോഷ സ്‌തുതി പാടുന്നു
M പീഢിതരും, ക്ലേശിതരും
സന്തോഷ സ്‌തുതി പാടുന്നു
F നിന്ദിതരും, ദുഃഖിതരും
ആമോദത്തൊടു വാഴ്‌ത്തുന്നു
M നിന്ദിതരും, ദുഃഖിതരും
ആമോദത്തൊടു വാഴ്‌ത്തുന്നു
A നട്ടപ്പാതിര നേരത്താട്ടിന്‍
കൂട്ടം കാക്കും ഇടയര്‍
അവര്‍ ഞെട്ടിവിറച്ചീ ശബ്‌ദം കേട്ടു
കര്‍ത്തന്‍ വന്നു പിറന്നു
A നട്ടപ്പാതിര നേരത്താട്ടിന്‍
കൂട്ടം കാക്കും ഇടയര്‍
അവര്‍ ഞെട്ടിവിറച്ചീ ശബ്‌ദം കേട്ടു
കര്‍ത്തന്‍ വന്നു പിറന്നു
A വിണ്ണില്‍, ഒരു പൊന്‍താരം
മണ്ണില്‍, ഒരു നവഗീതം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
—————————————–
M സൃഷ്‌ടിഗണം, പക്ഷി മൃഗാദിക-
ളൊത്തണി ചേര്‍ന്നു പുകഴ്‌ത്തുന്നു
F സൃഷ്‌ടിഗണം, പക്ഷി മൃഗാദിക-
ളൊത്തണി ചേര്‍ന്നു പുകഴ്‌ത്തുന്നു
M സ്വര്‍ഗ്ഗത്തിന്‍, നായകനാം
സത്യ മഹോന്നതനോശാന
F സ്വര്‍ഗ്ഗത്തിന്‍, നായകനാം
സത്യ മഹോന്നതനോശാന
A നട്ടപ്പാതിര നേരത്താട്ടിന്‍
കൂട്ടം കാക്കും ഇടയര്‍
അവര്‍ ഞെട്ടിവിറച്ചീ ശബ്‌ദം കേട്ടു
കര്‍ത്തന്‍ വന്നു പിറന്നു
A നട്ടപ്പാതിര നേരത്താട്ടിന്‍
കൂട്ടം കാക്കും ഇടയര്‍
അവര്‍ ഞെട്ടിവിറച്ചീ ശബ്‌ദം കേട്ടു
കര്‍ത്തന്‍ വന്നു പിറന്നു
A വിണ്ണില്‍, ഒരു പൊന്‍താരം
മണ്ണില്‍, ഒരു നവഗീതം
രക്ഷകന്‍ യേശു പിറന്ന ദിനം
മണ്ണിനു പുണ്യദിനം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം
A തകിട തകിട തോം
തകിട തകിട തോം
തകധിമി തകിടക തോം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിണ്ണില്‍, ഒരു പൊന്‍താരം മണ്ണില്‍, ഒരു നവഗീതം രക്ഷകന്‍ യേശു പിറന്ന ദിനം Vinnil Oru Pontharakam Mannil Oru Nava Geetham Lyrics | Vinnil Oru Pontharakam Mannil Oru Nava Geetham Song Lyrics | Vinnil Oru Pontharakam Mannil Oru Nava Geetham Karaoke | Vinnil Oru Pontharakam Mannil Oru Nava Geetham Track | Vinnil Oru Pontharakam Mannil Oru Nava Geetham Malayalam Lyrics | Vinnil Oru Pontharakam Mannil Oru Nava Geetham Manglish Lyrics | Vinnil Oru Pontharakam Mannil Oru Nava Geetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Oru Pontharakam Mannil Oru Nava Geetham Christian Devotional Song Lyrics | Vinnil Oru Pontharakam Mannil Oru Nava Geetham Christian Devotional | Vinnil Oru Pontharakam Mannil Oru Nava Geetham Christian Song Lyrics | Vinnil Oru Pontharakam Mannil Oru Nava Geetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thakida Thakida Thom
Thakida Thakida Thom
Thakida Thakida Thom
Thakida Thakida Thom

Thakida Thakida Thom
Thakida Thakida Thom
Thakida Thakida Thom
Thakida Thakida Thom

🎵🎵🎵

Vinnil, Oru Ponthaaram
Mannil, Oru Navageetham
Rakshakan Yeshu Piranna Dhinam
Manninu Punyadhinam
Rakshakan Yeshu Piranna Dhinam
Manninu Punyadhinam

Vinnil, Oru Ponthaaram
Mannil, Oru Navageetham
Rakshakan Yeshu Piranna Dhinam
Manninu Punyadhinam
Rakshakan Yeshu Piranna Dhinam
Manninu Punyadhinam

-----

Unnathiyil, Dhoothaganam
Hallal Sthuthikal Paadunnu
Unnathiyil, Dhoothaganam
Hallal Sthuthikal Paadunnu

Mannithilum, Maanavaraal
Sarvva Mahonnathanoshaanaa
Mannithilum, Maanavaraal
Sarvva Mahonnathanoshaanaa

Nattappaathira Nerathaattin
Koottam Kaakkum Idayar
Avar Njettivirachee Shabdham Kettu
Karthan Vannu Pirannu

Nattappathira Nerathattin
Koottam Kaakkum Idayar
Avar Njettivirachee Shabdham Kettu
Karthan Vannu Pirannu

Vinnil, Oru Ponthaaram
Mannil, Oru Navageetham
Rakshakan Yeshu Piranna Dhinam
Manninu Punyadhinam

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

-----

Peeditharum, Kleshitharum
Santhosha Sthuthi Paadunnu
Peeditharum, Kleshitharum
Santhosha Sthuthi Paadunnu

Nindhitharum, Dhukhitharum
Aamodhathodu Vaazhthunnu
Nindhitharum, Dhukhitharum
Aamodhathodu Vaazhthunnu

Natta Paathira Nerathaattin
Koottam Kaakkum Idayar
Avar Njettivirachee Shabdham Kettu
Karthan Vannu Pirannu

Natta Pathira Nerathaattin
Koottam Kaakkum Idayar
Avar Njettivirachee Shabdham Kettu
Karthan Vannu Pirannu

Vinnil, Oru Ponthaaram
Mannil, Oru Navageetham
Rakshakan Yeshu Piranna Dhinam
Manninu Punyadhinam

-----

Srushttiganam, Pakshi Mrugaadhika-
Lothani Chernnu Pukazhthunnu
Srushttiganam, Pakshi Mrugaadhika-
Lothani Chernnu Pukazhthunnu

Swarggathin, Naayakanaam
Sathya Mahonnathanoshaana
Swarggathin, Naayakanaam
Sathya Mahonnathanoshaana

Nattappaathira Nerathaattin
Koottam Kaakkum Idayar
Avar Njettivirachee Shabdham Kettu
Karthan Vannu Pirannu

Nattappaathira Nerathaattin
Koottam Kaakkum Idayar
Avar Njettivirachee Shabdham Kettu
Karthan Vannu Pirannu

Vinnil, Oru Pontharam
Mannil, Oru Nava Geetham
Rekshakan Yeshu Piranna Dhinam
Manninu Punya Dhinam

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Thakida Thakida Thom
Thakida Thakida Thom
Thakadhimi Thakidaka Thom

Vinnil Oru Pontharakam Mannil Oru Nava Geetham Ponthaarakam Pon Tharakam Thaarakam Navageetham Natta Pathira Paathira Nattapathira Nattapaathira Nerathu Aattin Nerathaattin Nerathattin Koottam Kaakkum Idayan Avan Njetti


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 153.  Song ID 12883


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.