Malayalam Lyrics
My Notes
M | വിണ്ണില്‍ സൂര്യനുദിക്കുമ്പോള്‍ മണ്ണില്‍ കൂരിരുള്‍ അകലുന്നു വചനം, ഹൃത്തില്‍ പതിയുമ്പോള്‍ മനസ്സിന്, തമസ്സും നീങ്ങുന്നു |
F | വിണ്ണില്‍ സൂര്യനുദിക്കുമ്പോള്‍ മണ്ണില്‍ കൂരിരുള്‍ അകലുന്നു വചനം, ഹൃത്തില്‍ പതിയുമ്പോള്‍ മനസ്സിന്, തമസ്സും നീങ്ങുന്നു |
A | ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാ..ലേ..ല്ലൂയ്യാ…. |
A | ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാ..ലേ..ല്ലൂയ്യാ…. |
—————————————– | |
M | ബധിരനു കേള്‍വിയും, അന്ധനു കാഴ്ച്ചയും ഏകിയൊരാ വചനം, തിരുവചനം… |
F | ബധിരനു കേള്‍വിയും, അന്ധനു കാഴ്ച്ചയും ഏകിയൊരാ വചനം, തിരുവചനം… |
M | അലറും കടലിനെ വരുതിയിലാക്കിയ ദൈവത്തിന് വചനം തിരുവചനം.. തിരുവചനം….. |
F | അലറും കടലിനെ വരുതിയിലാക്കിയ ദൈവത്തിന് വചനം തിരുവചനം.. തിരുവചനം….. |
A | ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാ..ലേ..ല്ലൂയ്യാ…. |
A | ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാ..ലേ..ല്ലൂയ്യാ…. |
—————————————– | |
F | ആദിയില്‍ മോദവും, വ്യാധിയില്‍ സൗഖ്യവും പകരുമീ വചനം, ദൈവ വചനം |
M | ആദിയില്‍ മോദവും, വ്യാധിയില്‍ സൗഖ്യവും പകരുമീ വചനം, ദൈവ വചനം |
F | ഉലകില്, രക്ഷ തിരയും മാനവര്‍ പുണരുമീ വചനം ദൈവ വചനം.. ദൈവ വചനം…… |
M | ഉലകില്, രക്ഷ തിരയും മാനവര്‍ പുണരുമീ വചനം ദൈവ വചനം.. ദൈവ വചനം…… |
F | വിണ്ണില്‍ സൂര്യനുദിക്കുമ്പോള്‍ മണ്ണില്‍ കൂരിരുള്‍ അകലുന്നു വചനം, ഹൃത്തില്‍ പതിയുമ്പോള്‍ മനസ്സിന്, തമസ്സും നീങ്ങുന്നു |
A | ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാ..ലേ..ല്ലൂയ്യാ…. |
A | ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ ഹാ..ലേ..ല്ലൂയ്യാ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിണ്ണില്‍ സൂര്യനുദിക്കുമ്പോള്‍ മണ്ണില്‍ കൂരിരുള്‍ അകലുന്നു വചനം, ഹൃത്തില്‍ പതിയുമ്പോള്‍ Vinnil Sooryan Udhikkumbol Lyrics | Vinnil Sooryan Udhikkumbol Song Lyrics | Vinnil Sooryan Udhikkumbol Karaoke | Vinnil Sooryan Udhikkumbol Track | Vinnil Sooryan Udhikkumbol Malayalam Lyrics | Vinnil Sooryan Udhikkumbol Manglish Lyrics | Vinnil Sooryan Udhikkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Sooryan Udhikkumbol Christian Devotional Song Lyrics | Vinnil Sooryan Udhikkumbol Christian Devotional | Vinnil Sooryan Udhikkumbol Christian Song Lyrics | Vinnil Sooryan Udhikkumbol MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannil Koorirul Akalunnu
Vachanam, Hruthil Pathiyumbol
Manassin, Thamassum Neengunnu
Vinnil Sooryanudhikkumbol
Mannil Koorirul Akalunnu
Vachanam, Hruthil Pathiyumbol
Manassin, Thamassum Neengunnu
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haa..le..llooyyaa....
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haa..le..llooyyaa....
-----
Badhiranu Kelviyum, Andhanu Kaazhchayum
Ekiyoraa Vachanam, Thiruvachanam...
Badhiranu Kelviyum, Andhanu Kaazhchayum
Ekiyoraa Vachanam, Thiruvachanam...
Alarum Kadaline Varuthiyilaakkiya
Daivathin Vachanam
Thiruvachanam.. Thiruvachanam.....
Alarum Kadaline Varuthiyilaakkiya
Daivathin Vachanam
Thiruvachanam.. Thiruvachanam.....
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haa..le..llooyyaa....
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haa..le..llooyyaa....
-----
Aadhiyil Modhavum, Vyaadhiyil Saukhyavum
Pakarumee Vachanam, Daiva Vachanam
Aadhiyil Modhavum, Vyaadhiyil Saukhyavum
Pakarumee Vachanam, Daiva Vachanam
Ulakil, Raksha Thirayum Maanavar
Punarumee Vachanam
Daiva Vachanam.. Daiva Vachanam......
Ulakil, Raksha Thirayum Maanavar
Punarumee Vachanam
Daiva Vachanam.. Daiva Vachanam......
Vinnil Sooryanudhikkumbol
Mannil Koorirul Akalunnu
Vachanam, Hrithil Pathiyumbol
Manasin, Thamasum Neengunnu
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haa..le..llooyyaa....
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haalellooyyaa, Haalellooyyaa
Haa..le..llooyyaa....
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet