Malayalam Lyrics
My Notes
M | വിണ്ണിന് നാഥന് ഓശാന പാടിടാം |
A | ഓശാന ഓശാനാ |
F | സര്വ്വേശ പുത്രന് ഓശാന പാടിടാം |
A | ഓശാന ഓശാനാ |
M | വാദ്യ താളമോടെ, വാഴ്ത്തിടുന്നു ഞങ്ങള്‍ രാജാധിരാജാ, ഭൂലോക നാഥാ നിന്റെ മഹിമ വാഴ്ത്തിടട്ടെ |
F | വാദ്യ താളമോടെ, വാഴ്ത്തിടുന്നു ഞങ്ങള്‍ രാജാധിരാജാ, ഭൂലോക നാഥാ നിന്റെ മഹിമ വാഴ്ത്തിടട്ടെ |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ ഓശാനാ.. ഓശാനാ.. ഓ..ശാ..നാ… |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ ഓശാനാ.. ഓശാനാ.. ഓ..ശാ..നാ… |
—————————————– | |
M | കടലിന് മുകളില്‍ നടന്നവന് നീ മന്നാ പങ്കിട്ടു കൊടുത്തവന് നീ |
F | കടലിന് മുകളില്‍ നടന്നവന് നീ മന്നാ പങ്കിട്ടു കൊടുത്തവന് നീ |
M | ദുഷ്ടാരൂപികളെ… പുറത്താക്കിയോനെ നിന് നാമം |
F | ദുഷ്ടാരൂപികളെ… പുറത്താക്കിയോനെ നിന് നാമം |
M | വാഴ്ത്തിടുന്നു ഞങ്ങള്‍ വാഴ്ത്തിടുന്നു |
F | വാഴ്ത്തിടുന്നു ഞങ്ങള്‍ വാഴ്ത്തിടുന്നു |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ ഓശാനാ.. ഓശാനാ.. ഓ..ശാ..നാ… |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ ഓശാനാ.. ഓശാനാ.. ഓ..ശാ..നാ… |
—————————————– | |
F | ദൈവ പുത്രനാണെന്നു പറഞ്ഞവന് നീ മൂന്നാം നാള്, ഉയിര്‍ത്തവന്‍ നീ |
M | ദൈവ പുത്രനാണെന്നു പറഞ്ഞവന് നീ മൂന്നാം നാള്, ഉയിര്‍ത്തവന്‍ നീ |
F | ശിഷ്യരുടെ സംശയങ്ങള്‍… തീര്‍ത്തവനെ നിന് നാമം |
M | ശിഷ്യരുടെ സംശയങ്ങള്‍… തീര്‍ത്തവനെ നിന് നാമം |
F | വാഴ്ത്തിടുന്നു ഞങ്ങള്‍ വാഴ്ത്തിടുന്നു |
M | വാഴ്ത്തിടുന്നു ഞങ്ങള്‍ വാഴ്ത്തിടുന്നു |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ ഓശാനാ.. ഓശാനാ.. ഓ..ശാ..നാ… |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ ഓശാനാ.. ഓശാനാ.. ഓ..ശാ..നാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Nadhanu Oshana Padidam | വിണ്ണിന് നാഥന് ഓശാന പാടിടാം ഓശാന ഓശാനാ Vinnin Nadhanu Oshana Padidam Lyrics | Vinnin Nadhanu Oshana Padidam Song Lyrics | Vinnin Nadhanu Oshana Padidam Karaoke | Vinnin Nadhanu Oshana Padidam Track | Vinnin Nadhanu Oshana Padidam Malayalam Lyrics | Vinnin Nadhanu Oshana Padidam Manglish Lyrics | Vinnin Nadhanu Oshana Padidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Nadhanu Oshana Padidam Christian Devotional Song Lyrics | Vinnin Nadhanu Oshana Padidam Christian Devotional | Vinnin Nadhanu Oshana Padidam Christian Song Lyrics | Vinnin Nadhanu Oshana Padidam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oshaana Oshaanaa
Sarvvesha Puthranu Oshaana Paadidaam
Oshaana Oshaanaa
Vaadhya Thaalamode, Vaazhthidunnu Njangal
Rajadhirajaa, Bhooloka Nadha
Ninte Mahima Vaazhthidatte
Vaadhya Thaalamode, Vaazhthidunnu Njangal
Rajadhirajaa, Bhooloka Nadha
Ninte Mahima Vaazhthidatte
Oshaanaa Oshaanaa
Oshaanaa Oshaanaa
Oshaanaa.. Oshaanaa..
O..shaa..naa...
Oshaanaa Oshaanaa
Oshaanaa Oshaanaa
Oshaanaa.. Oshaanaa..
O..shaa..naa...
-----
Kadalin Mukalil Nadannavan Nee
Mannaa Pankittu Koduthavan Nee
Kadalin Mukalil Nadannavan Nee
Mannaa Pankittu Koduthavan Nee
Dhushttaaroopikale...
Purathaakkiyone Nin Naamam
Dhushttaaroopikale...
Purathaakkiyone Nin Naamam
Vaazhthidunnu Njangal Vaazhthidunnu
Vaazhthidunnu Njangal Vaazhthidunnu
Oshaanaa Oshaanaa
Oshaanaa Oshaanaa
Oshaanaa.. Oshaanaa..
O..shaa..naa...
Oshaanaa Oshaanaa
Oshaanaa Oshaanaa
Oshaanaa.. Oshaanaa..
O..shaa..naa...
-----
Daiva Puthranaanennu Paranjavan Nee
Moonnaam Naal, Uyirthavan Nee
Daiva Puthranaanennu Paranjavan Nee
Moonnaam Naal, Uyirthavan Nee
Shishyarude Samshayangal...
Theerthavane Nin Naamam
Shishyarude Samshayangal...
Theerthavane Nin Naamam
Vaazhthidunnu Njangal Vaazhthidunnu
Vaazhthidunnu Njangal Vaazhthidunnu
Oshaanaa Oshaanaa
Oshaanaa Oshaanaa
Oshaanaa.. Oshaanaa..
O..shaa..naa...
Oshaanaa Oshaanaa
Oshaanaa Oshaanaa
Oshaanaa.. Oshaanaa..
O..shaa..naa...
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet