Malayalam Lyrics

| | |

A A A

My Notes
M വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
F വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
M പാരില്‍ രക്ഷകനായ് അങ്ങ്
ഞങ്ങള്‍ തന്‍ ഹൃത്തില്‍ വാഴും
F പാരില്‍ രക്ഷകനായ് അങ്ങ്
ഞങ്ങള്‍ തന്‍ ഹൃത്തില്‍ വാഴും നേരം
M ഹാല്ലേലൂയ
F ഹാല്ലേലൂയ
A വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
A ഹാല്ലേലൂയാ
—————————————–
M മിന്നി തിളങ്ങും താരകമായി…
വന്നു പിറന്നൊരു പാരിന്റെ നാഥാ…
F മിന്നി തിളങ്ങും താരകമായി…
വന്നു പിറന്നൊരു പാരിന്റെ നാഥാ…
M ഞങ്ങളിലെ നന്മകളാല്‍ വിളങ്ങീടുവാന്‍
ഞങ്ങളില്‍ വന്നു നിറയണമേ
F ഞങ്ങളിലെ നന്മകളാല്‍ വിളങ്ങീടുവാന്‍
ഞങ്ങളില്‍ വന്നു നിറയണമേ
A ഹാപ്പി ഹാപ്പി ക്രിസ്‌മസ്സ്
മെറി മെറി ക്രിസ്‌മസ്സ്
A ഹാപ്പി ഹാപ്പി ക്രിസ്‌മസ്സ്
മെറി മെറി ക്രിസ്‌മസ്സ്
A വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
A ഹാല്ലേലൂയാ
—————————————–
F പാരിലെ ഞങ്ങള്‍ തന്‍ പാപങ്ങള്‍ക്ക്…
പരിഹാരമാകാന്‍ ഭൂജാതനായി…
M പാരിലെ ഞങ്ങള്‍ തന്‍ പാപങ്ങള്‍ക്ക്…
പരിഹാരമാകാന്‍ ഭൂജാതനായി…
F കുറവുകളെ നിറവുകളായ് മാറ്റീടുവാന്‍
ഞങ്ങളില്‍ വന്നു വസിക്കേണമേ
M കുറവുകളെ നിറവുകളായ് മാറ്റീടുവാന്‍
ഞങ്ങളില്‍ വന്നു വസിക്കേണമേ
A ഹാപ്പി ഹാപ്പി ക്രിസ്‌മസ്സ്
മെറി മെറി ക്രിസ്‌മസ്സ്
A ഹാപ്പി ഹാപ്പി ക്രിസ്‌മസ്സ്
മെറി മെറി ക്രിസ്‌മസ്സ്
F വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
M വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
F പാരില്‍ രക്ഷകനായ് അങ്ങ്
ഞങ്ങള്‍ തന്‍ ഹൃത്തില്‍ വാഴും
M പാരില്‍ രക്ഷകനായ് അങ്ങ്
ഞങ്ങള്‍ തന്‍ ഹൃത്തില്‍ വാഴും നേരം
F ഹാല്ലേലൂയ
M ഹാല്ലേലൂയ
A വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം
മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ
A ഹാല്ലേലൂയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Tharakam Mannil Udhikkum Neram | വിണ്ണിന്‍ താരകം മണ്ണില്‍ ഉദിക്കും നേരം മണ്ണിന്‍ മക്കള്‍, ഒന്നായ് നേരും ഹാല്ലേലൂയാ Vinnin Tharakam Mannil Udhikkum Neram Lyrics | Vinnin Tharakam Mannil Udhikkum Neram Song Lyrics | Vinnin Tharakam Mannil Udhikkum Neram Karaoke | Vinnin Tharakam Mannil Udhikkum Neram Track | Vinnin Tharakam Mannil Udhikkum Neram Malayalam Lyrics | Vinnin Tharakam Mannil Udhikkum Neram Manglish Lyrics | Vinnin Tharakam Mannil Udhikkum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Tharakam Mannil Udhikkum Neram Christian Devotional Song Lyrics | Vinnin Tharakam Mannil Udhikkum Neram Christian Devotional | Vinnin Tharakam Mannil Udhikkum Neram Christian Song Lyrics | Vinnin Tharakam Mannil Udhikkum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya
Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya

Paaril Rakshakanaai Angu
Njangal Than Hruthil Vaazhum
Paaril Rakshakanaai Angu
Njangal Than Hruthil Vaazhum Neram
Halleluya
Halleluya

Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya
Halleluya

-----

Minni Thilangum Tharakamaayi...
Vannu Pirannoru Paarinte Nadha...
Minni Thilangum Tharakamaayi...
Vannu Pirannoru Paarinte Nadha...

Njangalile Nanmakalaal Vilangeeduvaan
Njangalil Vannu Nirayaname
Njangalile Nanmakalaal Vilangeeduvaan
Njangalil Vannu Nirayaname

Happy Happy Christmas
Merry Merry Christmas
Happy Happy Christmas
Merry Merry Christmas

Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya
Halleluya

-----

Paarile Njangal Than Paapangalkku...
Pariharamaakaan Bhoojathanaayi...
Paarile Njangal Than Paapangalkku...
Pariharamaakaan Bhoojathanaayi...

Kuravukale Niravukalaai Matteeduvaan
Njangalil Vannu Vasikkename
Kuravukale Niravukalaai Matteeduvaan
Njangalil Vannu Vasikkename

Happy Happy Christmas
Merry Merry Christmas
Happy Happy Christmas
Merry Merry Christmas

Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya
Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya

Paaril Rakshakanaai Angu
Njangal Than Hruthil Vaazhum
Paaril Rakshakanaai Angu
Njangal Than Hruthil Vaazhum Neram
Halleluya
Halleluya

Vinnin Tharakam Mannil Udhikkum Neram
Mannin Makkal, Onnaai Nerum Halleluya
Halleluya

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 498.  Song ID 9500


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.