Malayalam Lyrics

| | |

A A A

My Notes
M വിണ്ണിന്റെ നാഥന് ഗ്ലോറിയ പാടാം
അത്യുന്നതങ്ങളില്‍ ഹോസാന (ഹോസാന)
ഈ ഭൂവില്‍ ജാതനായ് സുരലോക നാഥന്‍
പുതുമണ്ണിന്റെ വീഥിയില്‍ പൊന്‍താരമായി
ഒരു തിരിനാളമേന്തിയിന്നണയുന്നു ദൂതര്‍
പൊന്നുണ്ണിയെ വാഴ്‌ത്തുന്നു ഹാല്ലേലുയ
F വിണ്ണിന്റെ നാഥന് ഗ്ലോറിയ പാടാം
അത്യുന്നതങ്ങളില്‍ ഹോസാന (ഹോസാന)
ഈ ഭൂവില്‍ ജാതനായ് സുരലോക നാഥന്‍
പുതുമണ്ണിന്റെ വീഥിയില്‍ പൊന്‍താരമായി
ഒരു തിരിനാളമേന്തിയിന്നണയുന്നു ദൂതര്‍
പൊന്നുണ്ണിയെ വാഴ്‌ത്തുന്നു ഹാല്ലേലുയ
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
—————————————–
F കതിരായ്
M ഇന്നീ രാവിന്‍ മടിയില്‍ ഉണ്ണി പിറന്നു
F അണയാം
M കിന്നരവും തമ്പുരുവും മീട്ടി പാടാം
M കതിരായ്
F ഇന്നീ രാവിന്‍ മടിയില്‍ ഉണ്ണി പിറന്നു
M അണയാം
F കിന്നരവും തമ്പുരുവും മീട്ടി പാടാം
A ഒരു മനമോടെ, ഘോഷമുയര്‍ത്താം
പാടിടാം ആമോദം ഹാല്ലേലുയ
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
—————————————–
M നവമാം
F ജീവനതേകാന്‍ ധരയില്‍ വന്നു പിറന്നു
M മിശിഹാ
F രക്ഷകനായ് പുല്‍കുടിലില്‍ ശാന്തി വിതച്ചു
F നവമാം
M ജീവനതേകാന്‍ ധരയില്‍ വന്നു പിറന്നു
F മിശിഹാ
M രക്ഷകനായ് പുല്‍കുടിലില്‍ ശാന്തി വിതച്ചു
A വാനവദൂതര്‍, നാഥനെ വാഴ്‌ത്തി
സാമോദം പാടുന്നു ഹാല്ലേലുയ
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
M വിണ്ണിന്റെ നാഥന് ഗ്ലോറിയ പാടാം
അത്യുന്നതങ്ങളില്‍ ഹോസാന (ഹോസാന)
ഈ ഭൂവില്‍ ജാതനായ് സുരലോക നാഥന്‍
പുതുമണ്ണിന്റെ വീഥിയില്‍ പൊന്‍താരമായി
ഒരു തിരിനാളമേന്തിയിന്നണയുന്നു ദൂതര്‍
പൊന്നുണ്ണിയെ വാഴ്‌ത്തുന്നു ഹാല്ലേലുയ
F വിണ്ണിന്റെ നാഥന് ഗ്ലോറിയ പാടാം
അത്യുന്നതങ്ങളില്‍ ഹോസാന (ഹോസാന)
ഈ ഭൂവില്‍ ജാതനായ് സുരലോക നാഥന്‍
പുതുമണ്ണിന്റെ വീഥിയില്‍ പൊന്‍താരമായി
ഒരു തിരിനാളമേന്തിയിന്നണയുന്നു ദൂതര്‍
പൊന്നുണ്ണിയെ വാഴ്‌ത്തുന്നു ഹാല്ലേലുയ
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..
A ഹാല്ലേലുയാ… ഹാല്ലേലുയാ …
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേവോ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinninte Nadhanu Gloriya Padam | വിണ്ണിന്റെ നാഥന് ഗ്ലോറിയ പാടാം അത്യുന്നതങ്ങളില്‍ ഹോസാന Vinninte Nadhanu Gloriya Padam Lyrics | Vinninte Nadhanu Gloriya Padam Song Lyrics | Vinninte Nadhanu Gloriya Padam Karaoke | Vinninte Nadhanu Gloriya Padam Track | Vinninte Nadhanu Gloriya Padam Malayalam Lyrics | Vinninte Nadhanu Gloriya Padam Manglish Lyrics | Vinninte Nadhanu Gloriya Padam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinninte Nadhanu Gloriya Padam Christian Devotional Song Lyrics | Vinninte Nadhanu Gloriya Padam Christian Devotional | Vinninte Nadhanu Gloriya Padam Christian Song Lyrics | Vinninte Nadhanu Gloriya Padam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinninte Nadhanu Gloriya Paadaam
Athyunnathangalil Hosana (Hosana)
Ee Bhoovil Jaathanaayi Suraloka Nadhan
Puthu Manninte Veedhiyil Ponthaaramaai
Oru Thirinaalamenthiyinnananyunnu Dhoothar
Ponnunniye Vaazhthunnu Halleluya

Vinninte Nadhanu Gloriya Paadaam
Athyunnathangalil Hosana (Hosana)
Ee Bhoovil Jaathanaayi Suraloka Nadhan
Puthu Manninte Veedhiyil Ponthaaramaai
Oru Thirinaalamenthiyinnananyunnu Dhoothar
Ponnunniye Vaazhthunnu Halleluya

Halleluya.. Halleluya...
Gloriya In Excelsis Dhevo...
Halleluya.. Halleluya...
Gloriya In Excelsis Dhevo...

-----

Kathiraai
Innee Raavin Madiyil Unni Pirannu
Anayaam
Kinnaravum Thamburuvum Meetti Paadaam

Kathiraai
Innee Raavin Madiyil Unni Pirannu
Anayaam
Kinnaravum Thamburuvum Meetti Paadaam

Oru Manamode Khoshamuyartham
Paadidaam Aamodham Halleluya

Halleluya.. Halleluya...
Gloriya In Excelsis Devo...
Halleluya.. Halleluya...
Gloriya In Excelsis Devo...

-----

Navamaam
Jeevana Dhekan Dharayil Vannu Pirannu
Mishiha
Rakshanaai Pulkkudillil Shaanthi Vithachu

Navamaam
Jeevana Dhekan Dharayil Vannu Pirannu
Mishiha
Rakshanaai Pulkkudillil Shaanthi Vithachu

Vaanava Dhoothar Nadhane Vaazhthi
Saamodham Paadunnu Hallelluya

Halleluya.. Halleluya...
Gloriya In Excelsis Devo...
Halleluya.. Halleluya...
Gloriya In Excelsis Devo...

Vinninte Nadhanu Gloriya Paadaam
Athyunnathangalil Hosana (Hosana)
Ee Bhoovil Jaathanaayi Suraloka Nadhan
Puthu Manninte Veedhiyil Ponthaaramaai
Oru Thirinaalamenthiyinnananyunnu Dhoothar
Ponnunniye Vaazhthunnu Halleluya

Vinninte Nadhanu Gloriya Paadaam
Athyunnathangalil Hosana (Hosana)
Ee Bhoovil Jaathanaayi Suraloka Nadhan
Puthu Manninte Veedhiyil Ponthaaramaai
Oru Thirinaalamenthiyinnananyunnu Dhoothar
Ponnunniye Vaazhthunnu Halleluya

Halleluya.. Halleluya...
Gloriya In Excelsis Dhevo...
Halleluya.. Halleluya...
Gloriya In Excelsis Dhevo...

Vinninte Vininte Nadhanu Nathanu Gloriya Padam Padaam Paadam Paadaam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 523.  Song ID 9485


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.