Malayalam Lyrics

| | |

A A A

My Notes
M വിണ്‍മഴ പൊഴിച്ച്, ദാസരെ നനച്ച്
വിളവെടുത്തീടണേ ആത്മാവേ
വിളഭൂമിയില്‍ നീ, നീര്‍ച്ചാലു തെളിച്ച്
ഫലമേകീടണേ ആത്മാവേ
F വിണ്‍മഴ പൊഴിച്ച്, ദാസരെ നനച്ച്
വിളവെടുത്തീടണേ ആത്മാവേ
വിളഭൂമിയില്‍ നീ, നീര്‍ച്ചാലു തെളിച്ച്
ഫലമേകീടണേ ആത്മാവേ
A ആത്മമാരിയാല്‍ നനച്ചീടണേ
ആത്മശക്തിയാല്‍ കരുത്തേകണേ
A ആത്മമാരിയാല്‍ നനച്ചീടണേ
ആത്മശക്തിയാല്‍ കരുത്തേകണേ
M വിളവെടുപ്പിന്‍ കാലമല്ലേ
നൂറുമേനി വിളയാന്‍ വളമേകണേ
F വിളവെടുപ്പിന്‍ കാലമല്ലേ
ഫലംചുടി നില്‍ക്കാന്‍ കൃപയേകണേ
A ആപത്തോ പട്ടിണിയോ നഗ്‌നത പോലും വന്നാലും
പീഢകളോ കുരിശുകളോ ജീവന്‍ തന്നെ പോയാലും
രക്ഷകനാം യേശുവിന്‍ സാക്ഷിയായി തീര്‍ന്നീടാന്‍
പീഢകളില്‍ തകരാത്ത ചങ്കുറപ്പു നേടിടാന്‍
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ!
A വിണ്‍മഴ പൊഴിച്ച്, ദാസരെ നനച്ച്
വിളവെടുത്തീടണേ ആത്മാവേ
A വിളഭൂമിയില്‍ നീ, നീര്‍ച്ചാലു തെളിച്ച്
ഫലമേകീടണേ ആത്മാവേ
—————————————–
M നീതി തന്‍ പോര്‍ച്ചട്ട ധരിച്ചീടാം
സത്യംകൊണ്ടു അരമുറുക്കി മുന്നേറാം
F നീതി തന്‍ പോര്‍ച്ചട്ട ധരിച്ചീടാം
സത്യംകൊണ്ടു അരമുറുക്കി മുന്നേറാം
M വചനത്തിന്‍ വാളെടുത്തു വീശീടാം
തിന്മകളെ വെട്ടിയരിഞ്ഞീടാം
F വചനത്തിന്‍ വാളെടുത്തു വീശീടാം
തിന്മകളെ വെട്ടിയരിഞ്ഞീടാം
M വിളവെടുപ്പിന്‍ കാലമല്ലേ
നൂറുമേനി വിളയാന്‍ വളമേകണേ
F വിളവെടുപ്പിന്‍ കാലമല്ലേ
ഫലംചുടി നില്‍ക്കാന്‍ കൃപയേകണേ
A ആപത്തോ പട്ടിണിയോ നഗ്‌നത പോലും വന്നാലും
പീഢകളോ കുരിശുകളോ ജീവന്‍ തന്നെ പോയാലും
രക്ഷകനാം യേശുവിന്‍ സാക്ഷിയായി തീര്‍ന്നീടാന്‍
പീഢകളില്‍ തകരാത്ത ചങ്കുറപ്പു നേടിടാന്‍
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ!
A വിണ്‍മഴ പൊഴിച്ച്, ദാസരെ നനച്ച്
വിളവെടുത്തീടണേ ആത്മാവേ
A വിളഭൂമിയില്‍ നീ, നീര്‍ച്ചാലു തെളിച്ച്
ഫലമേകീടണേ ആത്മാവേ
—————————————–
F വിശ്വാസത്തിന്‍ പരിച എടുത്തീടാം
സുവിശേഷ പാദ രക്ഷ ധരിച്ചീടാം
M വിശ്വാസത്തിന്‍ പരിച എടുത്തീടാം
സുവിശേഷ പാദ രക്ഷ ധരിച്ചീടാം
F രക്ഷയുടെ പടത്തൊപ്പി അണിഞ്ഞീടാം
സാത്താന്റെ കോട്ടകള്‍ തകര്‍ത്തിടാം
M രക്ഷയുടെ പടത്തൊപ്പി അണിഞ്ഞീടാം
സാത്താന്റെ കോട്ടകള്‍ തകര്‍ത്തിടാം
F വിളവെടുപ്പിന്‍ കാലമല്ലേ
നൂറുമേനി വിളയാന്‍ വളമേകണേ
M വിളവെടുപ്പിന്‍ കാലമല്ലേ
ഫലംചുടി നില്‍ക്കാന്‍ കൃപയേകണേ
A ആപത്തോ പട്ടിണിയോ നഗ്‌നത പോലും വന്നാലും
പീഢകളോ കുരിശുകളോ ജീവന്‍ തന്നെ പോയാലും
രക്ഷകനാം യേശുവിന്‍ സാക്ഷിയായി തീര്‍ന്നീടാന്‍
പീഢകളില്‍ തകരാത്ത ചങ്കുറപ്പു നേടിടാന്‍
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ!
A ആപത്തോ പട്ടിണിയോ നഗ്‌നത പോലും വന്നാലും
പീഢകളോ കുരിശുകളോ ജീവന്‍ തന്നെ പോയാലും
രക്ഷകനാം യേശുവിന്‍ സാക്ഷിയായി തീര്‍ന്നീടാന്‍
പീഢകളില്‍ തകരാത്ത ചങ്കുറപ്പു നേടിടാന്‍
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ!
A ആപത്തോ പട്ടിണിയോ നഗ്‌നത പോലും വന്നാലും
പീഢകളോ കുരിശുകളോ ജീവന്‍ തന്നെ പോയാലും
രക്ഷകനാം യേശുവിന്‍ സാക്ഷിയായി തീര്‍ന്നീടാന്‍
പീഢകളില്‍ തകരാത്ത ചങ്കുറപ്പു നേടിടാന്‍
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ!
A വിണ്‍മഴ പൊഴിച്ച്, ദാസരെ നനച്ച്
വിളവെടുത്തീടണേ ആത്മാവേ
A വിളഭൂമിയില്‍ നീ, നീര്‍ച്ചാലു തെളിച്ച്
ഫലമേകീടണേ ആത്മാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnmazha Pozhichu Dhasare Nanachu | വിണ്‍മഴ പൊഴിച്ച്, ദാസരെ നനച്ച് വിളവെടുത്തീടണേ ആത്മാവേ Vinnmazha Pozhichu Dhasare Nanachu Lyrics | Vinnmazha Pozhichu Dhasare Nanachu Song Lyrics | Vinnmazha Pozhichu Dhasare Nanachu Karaoke | Vinnmazha Pozhichu Dhasare Nanachu Track | Vinnmazha Pozhichu Dhasare Nanachu Malayalam Lyrics | Vinnmazha Pozhichu Dhasare Nanachu Manglish Lyrics | Vinnmazha Pozhichu Dhasare Nanachu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnmazha Pozhichu Dhasare Nanachu Christian Devotional Song Lyrics | Vinnmazha Pozhichu Dhasare Nanachu Christian Devotional | Vinnmazha Pozhichu Dhasare Nanachu Christian Song Lyrics | Vinnmazha Pozhichu Dhasare Nanachu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnmazha Pozhichu, Dhaasare Nanachu
Vilavedutheedane Aathmaave
Vilabhoomiyil Nee, Neerchaalu Thelichu
Phalamekeedane Aathmaave

Vinnmazha Pozhichu, Dhaasare Nanachu
Vilavedutheedane Aathmaave
Vilabhoomiyil Nee, Neerchaalu Thelichu
Phalamekeedane Aathmaave

Aathmamaariyaal Nanacheedane
Aathmashakthiyaal Karuthekane
Aathmamaariyaal Nanacheedane
Aathmashakthiyaal Karuthekane

Vilaveduppin Kaalamalle
Noorumeni Vilayaan Valamekane
Vilaveduppin Kaalamalle
Phalamchudi Nilkkaan Krupayekane

Aapatho Pattiniyo Nagnatha Polum Vannaalum
Peedakalo Kurishukalo Jeevan Thanne Poyaalum
Rakshakanaam Yeshuvin Saakshiyaayi Theernneedaan
Peedakalil Thakaraatha Chankurappu Nedidaan
Aathmashakthi Pakaraname Parishudhaathmaave!



Vinmazha Pozhichu, Daasare Nanachu
Vilavedutheedane Aathmave
Vilabhoomiyil Nee, Neerchalu Thelichu
Phalamekeedane Aathmave

-----

Neethi Than Porchatta Dharicheedaam
Sathyamkondu Aramurukki Munneraam
Neethi Than Porchatta Dharicheedaam
Sathyamkondu Aramurukki Munneraam

Vachanathin Vaaleduthu Veesheedaam
Thinmakale Vettiyarinjeedaam
Vachanathin Vaaleduthu Veesheedaam
Thinmakale Vettiyarinjeedaam

Vilaveduppin Kalamalle
Noorumeni Vilayaan Valamekane
Vilaveduppin Kalamalle
Phalamchudi Nilkkaan Krupayekane

Aapatho Pattiniyo Nagnatha Polum Vannalum
Peedakalo Kurishukalo Jeevan Thanne Poyalum
Rakshakanaam Yeshuvin Saakshiyaayi Theernneedaan
Peedakalil Thakaraatha Chankurappu Nedidaan
Aathma Shakthi Pakaraname Parishudhathmaave!



Vinmazha Pozhichu, Dhasare Nanachu
Vilaveduthidane Aathmave
Vilabhoomiyil Nee, Neerchalu Thelichu
Phalamekidane Aathmave

-----

Vishwasathin Parija Edutheedaam
Suvishesha Paadha Raksha Dharicheedaam
Vishwasathin Parija Edutheedaam
Suvishesha Paadha Raksha Dharicheedaam

Rakshayude Padathoppi Aninjeedaam
Saathaante Kottakal Thakarthidaam
Rakshayude Padathoppi Aninjeedaam
Saathaante Kottakal Thakarthidaam

Vilaveduppin Kaalamalle
Noorumeni Vilayaan Valamekane
Vilaveduppin Kaalamalle
Phalamchudi Nilkkaan Krupayekane

Aapatho Pattiniyo Nagnatha Polum Vannalum
Peedakalo Kurishukalo Jeevan Thanne Poyalum
Rakshakanaam Yeshuvin Sakshiyaayi Theernneedaan
Peedakalil Thakaratha Chankurappu Nedidaan
Aathma Shakthi Pakaraname Parishudhathmave!

Aapatho Pattiniyo Nagnatha Polum Vannalum
Peedakalo Kurishukalo Jeevan Thanne Poyalum
Rakshakanaam Yeshuvin Sakshiyaayi Theernneedaan
Peedakalil Thakaratha Chankurappu Nedidaan
Aathma Shakthi Pakaraname Parishudhathmave!

Aapatho Pattiniyo Nagnatha Polum Vannalum
Peedakalo Kurishukalo Jeevan Thanne Poyalum
Rakshakanaam Yeshuvin Sakshiyaayi Theernneedaan
Peedakalil Thakaratha Chankurappu Nedidaan
Aathma Shakthi Pakaraname Parishudhathmave!



Vinmazha Pozhichu, Dhasare Nanachu
Vilaveduthidane Aathmave
Vilabhoomiyil Nee, Neerchalu Thelichu
Phalamekidane Aathmave

Vinnmazha Pozhichu Dhasare Nanachu Vinmazha Vinn Mazha Dasare


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 2055.  Song ID 11713


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.