Malayalam Lyrics

| | |

A A A

My Notes
M വിരലുകളില്‍ ജപമണികളുരുളുമ്പോള്‍
അകതാരിലുയരുന്നോരാനന്ദം
അറിയുന്നു ഞാനിന്നു തവ സ്‌നേഹം
മാറോടു ചേര്‍ക്കുന്ന നിന്‍ സ്‌നേഹം
F വിരലുകളില്‍ ജപമണികളുരുളുമ്പോള്‍
അകതാരിലുയരുന്നോരാനന്ദം
അറിയുന്നു ഞാനിന്നു തവ സ്‌നേഹം
മാറോടു ചേര്‍ക്കുന്ന നിന്‍ സ്‌നേഹം
A അമ്മേ. അമലേ. അമലോത്ഭവേ
മാതേ. മരിയേ. വിമലാംബികേ
A അമ്മേ. അമലേ. അമലോത്ഭവേ
മാതേ. മരിയേ. വിമലാംബികേ
—————————————–
M സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി നീ
ത്രീലോക രാജ്ഞിയാം റാണിയും നീ
F സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി നീ
ത്രീലോക രാജ്ഞിയാം റാണിയും നീ
M മാലാഖ വൃന്ദത്തിന്നധിപയും നീ
കന്യകമാരുടെ ശക്തിയും നീ
F കന്യകമാരുടെ ശക്തിയും നീ
A അമ്മേ. അമലേ. അമലോത്ഭവേ
മാതേ. മരിയേ. വിമലാംബികേ
A അമ്മേ. അമലേ. അമലോത്ഭവേ
മാതേ. മരിയേ. വിമലാംബികേ
—————————————–
F സാത്താനു നിത്യവും ശത്രുവും നീ
നാരക ശക്തി തകര്‍ത്തവള്‍ നീ
M സാത്താനു നിത്യവും ശത്രുവും നീ
നാരക ശക്തി തകര്‍ത്തവള്‍ നീ
F ഈശോയിലേക്കുള്ള പാതയും നീ
ശാന്തി വിതയ്‌ക്കുന്നൊരമ്മയും നീ
M ശാന്തി വിതയ്‌ക്കുന്നൊരമ്മയും നീ
F വിരലുകളില്‍ ജപമണികളുരുളുമ്പോള്‍
അകതാരിലുയരുന്നോരാനന്ദം
അറിയുന്നു ഞാനിന്നു തവ സ്‌നേഹം
മാറോടു ചേര്‍ക്കുന്ന നിന്‍ സ്‌നേഹം
M വിരലുകളില്‍ ജപമണികളുരുളുമ്പോള്‍
അകതാരിലുയരുന്നോരാനന്ദം
അറിയുന്നു ഞാനിന്നു തവ സ്‌നേഹം
മാറോടു ചേര്‍ക്കുന്ന നിന്‍ സ്‌നേഹം
A അമ്മേ. അമലേ. അമലോത്ഭവേ
മാതേ. മരിയേ. വിമലാംബികേ
A അമ്മേ. അമലേ. അമലോത്ഭവേ
മാതേ. മരിയേ. വിമലാംബികേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിരലുകളില്‍ ജപമണികളുരുളുമ്പോള്‍ അകതാരിലുയരുന്നോരാനന്ദം അറിയുന്നു ഞാനിന്നു തവ സ്‌നേഹം Viralukalil Japamanikal Urulumbol Lyrics | Viralukalil Japamanikal Urulumbol Song Lyrics | Viralukalil Japamanikal Urulumbol Karaoke | Viralukalil Japamanikal Urulumbol Track | Viralukalil Japamanikal Urulumbol Malayalam Lyrics | Viralukalil Japamanikal Urulumbol Manglish Lyrics | Viralukalil Japamanikal Urulumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Viralukalil Japamanikal Urulumbol Christian Devotional Song Lyrics | Viralukalil Japamanikal Urulumbol Christian Devotional | Viralukalil Japamanikal Urulumbol Christian Song Lyrics | Viralukalil Japamanikal Urulumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Viralukalil Japamanikalurulumbol
Akathaaril Uyarunnoraanandham
Ariyunnu Njaninnu Thava Sneham
Maarodu Cherkkunna Nin Sneham

Viralukalil Japamanikalurulumbol
Akathaaril Uyarunnoraanandham
Ariyunnu Njaninnu Thava Sneham
Maarodu Cherkkunna Nin Sneham

Amme. Amale. Amalolbhave
Mathe. Mariye. Vimalaambike
Amme. Amale. Amalolbhave
Mathe. Mariye. Vimalaambike

-----

Swarggathilekkulla Govani Nee
Threeloka Ranjiyaam Raniyum Nee
Swarggathilekkulla Govani Nee
Threeloka Ranjiyaam Raniyum Nee

Malakha Vrundhathin Adhipayum Nee
Kanyakamarude Shakthiyum Nee
Kanyakamarude Shakthiyum Nee

Amme. Amale. Amalolbhave
Mathe. Mariye. Vimalaambike
Amme. Amale. Amalolbhave
Mathe. Mariye. Vimalaambike

-----

Sathaanu Nithyavum Shathruvum Nee
Naaraka Shakthi Thakarthaval Nee
Sathaanu Nithyavum Shathruvum Nee
Naaraka Shakthi Thakarthaval Nee

Eeshoyilekkulla Paathayum Nee
Shanthi Vithaikkunnorammayum Nee
Shanthi Vithaikkunnorammayum Nee

Viralukalil Japamanikalurulumbol
Akathaaril Uyarunnoraanandham
Ariyunnu Njaninnu Thava Sneham
Maarodu Cherkkunna Nin Sneham

Viralukalil Japamanikalurulumbol
Akathaaril Uyarunnoraanandham
Ariyunnu Njaninnu Thava Sneham
Maarodu Cherkkunna Nin Sneham

Amme. Amale. Amalolbhave
Mathe. Mariye. Vimalaambike
Amme. Amale. Amalolbhave
Mathe. Mariye. Vimalaambike

Viralukalil Japamanikal Jabamanikal Urulumbol Japamanikalurulumbol Jabamanikalurulumbol


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 212.  Song ID 12414


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.