Malayalam Lyrics
My Notes
M | വിരിയൂ.. ദിവ്യ താരമേ ഇരുളില്‍ ദീപമായ്.. |
F | ചൊരിയൂ.. ശോഭ വീഥിയില്‍ ബേത്‌ലേം ചെന്നിടാം.. |
M | ലോക രക്ഷകനായ് ഇന്നു കന്യകാ സുതനായി |
F | മന്നില്‍.. പിറന്ന നാഥനേ കണ്ടു.. വണങ്ങീടാം |
—————————————– | |
M | പാടൂ.. ഇടയര്‍ കുട്ടമായ് നിങ്ങള്‍.. കേട്ട ഗീതകം |
F | വിണ്ണില്‍.. ദൂതര്‍ കൂട്ടമായ് ചൊന്ന.. ദിവ്യ ദൂതുകള്‍ |
A | ലോക നായകന്‍, ജാതനായിതാ യേശു രക്ഷകന്‍, ജാതനായിതാ |
A | വിരിയൂ.. ദിവ്യ താരമേ ഇരുളില്‍ ദീപമായ്.. |
A | ചൊരിയൂ.. ശോഭ വീഥിയില്‍ ബേത്‌ലേം ചെന്നിടാം.. |
—————————————– | |
F | പോരൂ.. രാജര്‍ മൂവരേ എല്ലാം.. നാഥനേകുവാന്‍ |
M | പൊന്നും.. മൂരും കാഴ്‌ച്ചയായ് നല്‍കാം.. സര്‍വ്വ നേട്ടവും |
A | ലോക നായകന്‍, ജാതനായിതാ യേശു രക്ഷകന്‍, ജാതനായിതാ |
A | വിരിയൂ.. ദിവ്യ താരമേ ഇരുളില്‍ ദീപമായ്.. |
A | ചൊരിയൂ.. ശോഭ വീഥിയില്‍ ബേത്‌ലേം ചെന്നിടാം.. |
—————————————– | |
M | ചൊല്ലൂ.. ദേവ വൃന്ദമേ വീണ്ടും.. ആ സുവാര്‍ത്തയേ |
F | കന്യാ.. മേരി സൂനുവായ് യേശു.. നാഥന്‍ ജാതനായ് |
A | ലോക നായകന്‍, ജാതനായിതാ യേശു രക്ഷകന്‍, ജാതനായിതാ |
A | വിരിയൂ.. ദിവ്യ താരമേ ഇരുളില്‍ ദീപമായ്.. |
A | ചൊരിയൂ.. ശോഭ വീഥിയില്‍ ബേത്‌ലേം ചെന്നിടാം.. |
A | ലോക രക്ഷകനായ് ഇന്നു കന്യകാ സുതനായി |
A | മന്നില്‍.. പിറന്ന നാഥനേ കണ്ടു.. വണങ്ങീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിരിയൂ ദിവ്യ താരമേ ഇരുളില്‍ ദീപമായ്.. Viriyu Divya Tharame Lyrics | Viriyu Divya Tharame Song Lyrics | Viriyu Divya Tharame Karaoke | Viriyu Divya Tharame Track | Viriyu Divya Tharame Malayalam Lyrics | Viriyu Divya Tharame Manglish Lyrics | Viriyu Divya Tharame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Viriyu Divya Tharame Christian Devotional Song Lyrics | Viriyu Divya Tharame Christian Devotional | Viriyu Divya Tharame Christian Song Lyrics | Viriyu Divya Tharame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Irulil Deepamaai..
Choriyoo.. Shobha Veedhiyil
Bethlem Chennidaam..
Loka Rakshakanaai Innu
Kanyakaa Suthanaayi
Mannil.. Piranna Nadhane
Kandu.. Vanangeedaam
-----
Paadoo.. Idayar Kuttamaai
Ningal.. Ketta Geethakam
Vinnil.. Dhoothar Koottamaai
Chonna.. Divya Dhoothukal
Lokha Nayakan, Jaathanaayithaa
Yeshu Rakshakan, Jaathanaayithaa
Viriyu.. Divya Thaarame
Irulil Deepamaai..
Choriyu.. Shobha Veedhiyil
Bethlem Chennidaam..
-----
Poroo.. Raajar Moovare
Ellaam.. Nadhanekuvaan
Ponnum.. Moorum Kaazhchayaai
Nalkaam.. Sarvva Nettavum
Loka Naayakan, Jathanaayithaa
Yeshu Rakshakan, Jathanayithaa
Viriyoo.. Divya Tharame
Irulil Deepamaai..
Choriyoo.. Shobha Veedhiyil
Bethlem Chennidaam..
-----
Cholloo.. Dheva Vrundhame
Veendum.. Aa Suvaarthaye
Kanyaa.. Meri Soonuvaai
Yeshu.. Nadhan Jaathanaai
Loka Naayakan, Jaathanaayithaa
Yeshu Rakshakan, Jaathanaayithaa
Viriyoo.. Divya Thaarame
Irulil Deepamaai..
Choriyoo.. Shobha Veedhiyil
Bethlem Chennidaam..
Lokha Rekshakanaai Innu
Kanyakaa Suthanaayi
Mannil.. Piranna Nadhane
Kandu.. Vanangeedaam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet