Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധ ലിഖിതങ്ങള്‍ ഘോഷിച്ചതുപോല്‍
ദിവ്യ മഹോന്നതന്‍ മിശിഹാ ഉത്ഥിതനായി
F വിശുദ്ധ ലിഖിതങ്ങള്‍ ഘോഷിച്ചതുപോല്‍
ദിവ്യ മഹോന്നതന്‍ മിശിഹാ ഉത്ഥിതനായി
M കാഹളം മുഴങ്ങുന്നു
ഭൂതലം പാടുന്നു
F കാഹളം മുഴങ്ങുന്നു
ഭൂതലം പാടുന്നു
M ഉത്ഥാനം.. തിരുവുത്ഥാനം…
F ഉത്ഥാനം.. തിരുവുത്ഥാനം…
A ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
A ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
—————————————–
M പാരിന്‍ പാപവിമോചകനായ്, ഉത്ഥിതനായ്
സര്‍വ്വാധിപനായ് അത്യുന്നതനായ് ഉത്ഥിതനായ്
F പാരിന്‍ പാപവിമോചകനായ്, ഉത്ഥിതനായ്
സര്‍വ്വാധിപനായ് അത്യുന്നതനായ് ഉത്ഥിതനായ്
M മൃത്യുജ്ഞയമായ്
വാനൊളി തൂകി
F മൃത്യുജ്ഞയമായ്  (വാനൊളി തൂകി)
F അക്ഷയ ജ്യോതിസിന്‍  (പ്രാഭവമോടെ)
A ഉത്ഥിതനായി..
A ഉത്ഥിതനായി..
A മണ്ണില്‍ വിണ്ണിന്‍, പ്രഭ തൂകി..
വരവായ്.. മിശിഹാ.. രാജാവായ്..
A ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
A ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
—————————————–
F വിജയപതാകയേന്തി നാഥന്‍ ഉത്ഥിതനായ്
പാപകെട്ടുകള്‍ തകര്‍ത്തു നാഥന്‍ ഉത്ഥിതനായ്
M വിജയപതാകയേന്തി നാഥന്‍ ഉത്ഥിതനായ്
പാപകെട്ടുകള്‍ തകര്‍ത്തു നാഥന്‍ ഉത്ഥിതനായ്
F സ്‌തുതി ഗീതികളാല്‍
ജയഘോഷത്താല്‍
M സ്‌തുതി ഗീതികളാല്‍  (ജയഘോഷത്താല്‍)
M നവ സുവിശേഷ   (ചൈതന്യത്താല്‍)
A വാഴ്‌ത്തിപാടാം
A വാഴ്‌ത്തിപാടാം
A മണ്ണില്‍ വിണ്ണിന്‍, പ്രഭ തൂകി..
വരവായ്.. മിശിഹാ.. രാജാവായ്..
F വിശുദ്ധ ലിഖിതങ്ങള്‍ ഘോഷിച്ചതുപോല്‍
ദിവ്യ മഹോന്നതന്‍ മിശിഹാ ഉത്ഥിതനായി
M വിശുദ്ധ ലിഖിതങ്ങള്‍ ഘോഷിച്ചതുപോല്‍
ദിവ്യ മഹോന്നതന്‍ മിശിഹാ ഉത്ഥിതനായി
F കാഹളം മുഴങ്ങുന്നു
ഭൂതലം പാടുന്നു
M കാഹളം മുഴങ്ങുന്നു
ഭൂതലം പാടുന്നു
F ഉത്ഥാനം.. തിരുവുത്ഥാനം…
M ഉത്ഥാനം.. തിരുവുത്ഥാനം…
A ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
A ഹല്ലേലൂയ്യാ ഹാലേലൂയ്യാ…
ഹല്ലേലൂയ്യാ ഹാലേലൂയ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudha Likhithangal Khoshichathupol | വിശുദ്ധ ലിഖിതങ്ങള്‍ ഘോഷിച്ചതുപോല്‍ ദിവ്യ മഹോന്നതന്‍ മിശിഹാ ഉത്ഥിതനായി Vishudha Likhithangal Khoshichathupol Lyrics | Vishudha Likhithangal Khoshichathupol Song Lyrics | Vishudha Likhithangal Khoshichathupol Karaoke | Vishudha Likhithangal Khoshichathupol Track | Vishudha Likhithangal Khoshichathupol Malayalam Lyrics | Vishudha Likhithangal Khoshichathupol Manglish Lyrics | Vishudha Likhithangal Khoshichathupol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Likhithangal Khoshichathupol Christian Devotional Song Lyrics | Vishudha Likhithangal Khoshichathupol Christian Devotional | Vishudha Likhithangal Khoshichathupol Christian Song Lyrics | Vishudha Likhithangal Khoshichathupol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudha Likhithangal Khoshichathupol
Divya Mahonathan Mishiha Uthithanaayi
Vishudha Likhithangal Khoshichathupol
Divya Mahonathan Mishiha Uthithanaayi

Kaahalam Muzhangunnu
Bhoothalam Paadunnu
Kaahalam Muzhangunnu
Bhoothalam Paadunnu

Uthaanam... Thiruvuthaanam...
Uthaanam... Thiruvuthaanam...

Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...

-----

Paarin Paapa Vimochakanaai, Uthithanaai
Sarvvaadhipanaai Athyunnathanaai Uthithanaai
Paarin Paapa Vimochakanaai, Uthithanaai
Sarvvaadhipanaai Athyunnathanaai Uthithanaai

Mruthyujnjayamaay
Vaanoli Thooki
Mruthyujnjayamaay (Vaanoli Thooki)
Akshaya Jyothisin (Praabhavamode)

Uthithanaayi..
Uthithanaayi..
Mannil Vinnin, Prabha Thooki..
Varavaai.. Mishihaa.. Raajaavaai..

Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...

-----

Vijaya Pathaaka Enthi Nadhan Uthithanaai
Paapa Kettukal Thakarthu Nadhan Uthithanaai
Vijaya Pathaaka Enthi Nadhan Uthithanaai
Paapa Kettukal Thakarthu Nadhan Uthithanaai

Sthuthi Geethikalaal
Jayakhoshathaal
Sthuthi Geethikalaal (Jayakhoshathaal)
Nava Suvishesha (Chaithanyathaal)

Vaazhthipaadaam
Vaazhthipaadaam
Mannil Vinnin, Prabha Thooki..
Varavaai.. Mishihaa.. Raajaavaai..

Vishudha Likhithangal Khoshichathupol
Divya Mahonathan Mishiha Uthithanaayi
Vishudha Likhithangal Khoshichathupol
Divya Mahonathan Mishiha Uthithanaayi

Kaahalam Muzhangunnu
Bhoothalam Paadunnu
Kaahalam Muzhangunnu
Bhoothalam Paadunnu

Uthaanam... Thiruvuthaanam...
Uthaanam... Thiruvuthaanam...

Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...
Hallelooya.. Haalelooyaa...

Vishudha Vishutha Likhithangal Likithangal Khoshichathupol Ghoshichathupol La le Porta portta


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 338.  Song ID 10351


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.