Malayalam Lyrics
My Notes
M | വിശുദ്ധ മിഖായേലേ വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ കാവലാകണേ, കാവലാകണേ |
🎵🎵🎵 | |
F | വിശുദ്ധ മിഖായേലേ വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ കാവലാകണേ, കാവലാകണേ |
M | ജീവിതത്തിന്‍, ഓരോ നിമിഷവും കൂ..ടെയായിരിക്കണേ |
F | ജീവിതത്തിന്‍, ഓരോ നിമിഷവും കൂ..ടെയായിരിക്കണേ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | വിശുദ്ധ മിഖായേലേ വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ കാവലാകണേ, കാവലാകണേ |
—————————————– | |
M | തോബിത്തിന്‍ മകനായ തോബിയാസിനു കാവലായ വിശുദ്ധ റഫായേലേ |
F | തോബിത്തിന്‍ മകനായ തോബിയാസിനു കാവലായ വിശുദ്ധ റഫായേലേ |
M | അനുദിന ജീവിത വഴികളിലെന്നും കാവലായ് വന്നീടണേ |
F | കാവലായ് വന്നീടണേ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
—————————————– | |
F | ഈശോ തന്‍ മാതാവാം മറിയത്തിനു സദ്വാര്‍ത്ത അറിയിച്ച ഗബ്രിയേലേ |
M | ഈശോ തന്‍ മാതാവാം മറിയത്തിനു സദ്വാര്‍ത്ത അറിയിച്ച ഗബ്രിയേലേ |
F | സോദരരോടെന്നും നല്‍ വാര്‍ത്ത പറയുവാന്‍ നല്‍വരം നല്‍കേണമേ |
M | നല്‍വരം നല്‍കേണമേ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
—————————————– | |
M | സ്വര്‍ഗ്ഗീയ സൈന്യത്തിന്‍ അധിപനായിടും മുഖ്യ ദൂതന്‍ വിശുദ്ധ മിഖായേലേ |
F | സ്വര്‍ഗ്ഗീയ സൈന്യത്തിന്‍ അധിപനായിടും മുഖ്യ ദൂതന്‍ വിശുദ്ധ മിഖായേലേ |
M | സാത്താനെ വെല്ലാന്‍, സ്വര്‍ഗ്ഗീയ ശക്തിയാല്‍ കരുത്തു നല്‍കേണമേ |
F | കരുത്തു നല്‍കേണമേ |
A | വിശുദ്ധ മിഖായേലേ വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ കാവലാകണേ, കാവലാകണേ |
M | ജീവിതത്തിന്‍, ഓരോ നിമിഷവും കൂ..ടെയായിരിക്കണേ |
F | ജീവിതത്തിന്‍, ഓരോ നിമിഷവും കൂ..ടെയായിരിക്കണേ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹല്ലേലു ഹല്ലേലു ഹാല്ലേലു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശുദ്ധ മിഖായേലേ വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ കാവലാകണേ, കാവലാകണേ Vishudha Mikhayele Vishudha Gabriyele Lyrics | Vishudha Mikhayele Vishudha Gabriyele Song Lyrics | Vishudha Mikhayele Vishudha Gabriyele Karaoke | Vishudha Mikhayele Vishudha Gabriyele Track | Vishudha Mikhayele Vishudha Gabriyele Malayalam Lyrics | Vishudha Mikhayele Vishudha Gabriyele Manglish Lyrics | Vishudha Mikhayele Vishudha Gabriyele Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Mikhayele Vishudha Gabriyele Christian Devotional Song Lyrics | Vishudha Mikhayele Vishudha Gabriyele Christian Devotional | Vishudha Mikhayele Vishudha Gabriyele Christian Song Lyrics | Vishudha Mikhayele Vishudha Gabriyele MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishudha Mikhaayele
Vishudha Gabriyele
Vishudha Raphaayele
Kaavalaakane, Kaavalaakane
🎵🎵🎵
Vishudha Mikhaayele
Vishudha Gabriyele
Vishudha Raphaayele
Kaavalaakane, Kaavalaakane
Jeevithathin, Oro Nimishavum
Koo..deyaayirikkane
Jeevithathin, Oro Nimishavum
Koo..deyaayirikkane
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
Vishudha Mikhayele
Vishudha Gabriyele
Vishudha Raphayele
Kaavalakane, Kaavalakane
-----
Thobithin Makanaaya Thobiyasinu
Kaavalaaya Vishudha Raphaayele
Thobithin Makanaaya Thobiyasinu
Kaavalaaya Vishudha Raphaayele
Anudhina Jeevitha Vazhikalilennum
Kaavalaai Vanneedane
Kaavalaai Vanneedane
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
-----
Eesho Than Maathaavaam Mariyathinu
Sadhvaartha Ariyicha Gabriyele
Eesho Than Maathaavaam Mariyathinu
Sadhvaartha Ariyicha Gabriyele
Sodhararodennum Nal Vaartha Parayuvaan
Nalvaram Nalkename
Nalvaram Nalkename
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
-----
Swarggeeya Sainyathin Adhipanaayidum
Mukhya Dhoothan Vishudha Mikhaayele
Swarggeeya Sainyathin Adhipanaayidum
Mukhya Dhoothan Vishudha Mikhaayele
Saathaane Vellaan, Swarggeeya Shakthiyaal
Karuthu Nalkename
Karuthu Nalkename
Vishudha Mikhaayele
Vishudha Gabriyele
Vishudha Raphaayele
Kaavalaakane, Kaavalaakane
Jeevithathin, Oro Nimishavum
Koodeyaayirikkane
Jeevithathin, Oro Nimishavum
Koodeyaayirikkane
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
Hallelu Hallelu Haallelu
Hallelu Hallelu Haallelu
Haalleluyyaa Haalleluyyaa
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet