Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധ നഗരം ജറുസലേം
ഉണര്‍ന്നു പാടുകയായ്
വിശുദ്ധ ബലിയില്‍ വിരുന്നൊരുക്കാന്‍
നാഥന്‍ അണയുകയായ്
F വിശുദ്ധ നഗരം ജറുസലേം
ഉണര്‍ന്നു പാടുകയായ്
വിശുദ്ധ ബലിയില്‍ വിരുന്നൊരുക്കാന്‍
നാഥന്‍ അണയുകയായ്
A പാടാം അവിരാമം
ഏകാം സ്‌തുതി ഗീതം
ബലിയില്‍ ചേര്‍ന്നീടാം
തിരുബലിയായ് തീര്‍ന്നിടാം
A വിശുദ്ധ നഗരം ജറുസലേം
ഉണര്‍ന്നു പാടുകയായ്
വിശുദ്ധ ബലിയില്‍ വിരുന്നൊരുക്കാന്‍
നാഥന്‍ അണയുകയായ്
—————————————–
M അചഞ്ചലം നിന്‍ സ്‌നേഹം
മനസ്സില്‍ നിറയും നേരം
അനന്ത സ്‌നേഹം പാരില്‍
ജീവനേകും നേരം
F അചഞ്ചലം നിന്‍ സ്‌നേഹം
മനസ്സില്‍ നിറയും നേരം
അനന്ത സ്‌നേഹം പാരില്‍
ജീവനേകും നേരം
A പാടാം അവിരാമം
ഏകാം സ്‌തുതി ഗീതം
ബലിയില്‍ ചേര്‍ന്നീടാം
തിരുബലിയായ് തീര്‍ന്നിടാം
A വിശുദ്ധ നഗരം ജറുസലേം
ഉണര്‍ന്നു പാടുകയായ്
വിശുദ്ധ ബലിയില്‍ വിരുന്നൊരുക്കാന്‍
നാഥന്‍ അണയുകയായ്
—————————————–
F അവര്‍ണ്ണനീയം ദാനം
ബലിയില്‍ ചൊരിയും നേരം
ആശകളെല്ലാം സദയം
കാഴ്‌ച്ചകളായ് ഞാനേകാം
M അവര്‍ണ്ണനീയം ദാനം
ബലിയില്‍ ചൊരിയും നേരം
ആശകളെല്ലാം സദയം
കാഴ്‌ച്ചകളായ് ഞാനേകാം
F വിശുദ്ധ നഗരം ജറുസലേം
ഉണര്‍ന്നു പാടുകയായ്
വിശുദ്ധ ബലിയില്‍ വിരുന്നൊരുക്കാന്‍
നാഥന്‍ അണയുകയായ്
M വിശുദ്ധ നഗരം ജറുസലേം
ഉണര്‍ന്നു പാടുകയായ്
വിശുദ്ധ ബലിയില്‍ വിരുന്നൊരുക്കാന്‍
നാഥന്‍ അണയുകയായ്
A പാടാം അവിരാമം
ഏകാം സ്‌തുതി ഗീതം
ബലിയില്‍ ചേര്‍ന്നീടാം
തിരുബലിയായ് തീര്‍ന്നിടാം
A പാടാം അവിരാമം
ഏകാം സ്‌തുതി ഗീതം
ബലിയില്‍ ചേര്‍ന്നീടാം
തിരുബലിയായ് തീര്‍ന്നിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudha Nagaram Jerusalem | വിശുദ്ധ നഗരം ജറുസലേം ഉണര്‍ന്നു പാടുകയായ് Vishudha Nagaram Jerusalem Lyrics | Vishudha Nagaram Jerusalem Song Lyrics | Vishudha Nagaram Jerusalem Karaoke | Vishudha Nagaram Jerusalem Track | Vishudha Nagaram Jerusalem Malayalam Lyrics | Vishudha Nagaram Jerusalem Manglish Lyrics | Vishudha Nagaram Jerusalem Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Nagaram Jerusalem Christian Devotional Song Lyrics | Vishudha Nagaram Jerusalem Christian Devotional | Vishudha Nagaram Jerusalem Christian Song Lyrics | Vishudha Nagaram Jerusalem MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudha Nagaram Jerusalem
Unarnnu Paadukayaayi
Vishudha Baliyil Virunnorukkaan
Nadhan Anayukayaai

Vishudha Nagaram Jerusalem
Unarnnu Paadukayaayi
Vishudha Baliyil Virunnorukkaan
Nadhan Anayukayaai

Paadam Aviraamam
Ekam Sthuthi Geetham
Baliyil Cherneedam
Thirubaliyaai Theernnidaam

Vishudha Nagaram Jarusalem
Unarnnu Paadukayayi
Vishudha Baliyil Virunnorukkaan
Nadhan Anayukayaai

-----

Achanchalam Nin Sneham
Manassil Nirayum Neram
Anantha Sneham Paaril
Jeevanekum Neram

Achanchalam Nin Sneham
Manassil Nirayum Neram
Anantha Sneham Paaril
Jeevanekum Neram

Paadaam Aviramam
Ekam Sthuthi Geetham
Baliyil Cherneedam
Thirubaliyaai Theernnidaam

Vishudha Nagaram Jarusalem
Unarnnu Paadukayayi
Vishudha Baliyil Virunnorukkaan
Nadhan Anayukayaai

-----

Avarnaneeyam Dhaanam
Baliyil Choriyum Neram
Aashakal Ellam Sadhayam
Kazhchakalaai Njan Ekaam

Avarnaneeyam Dhaanam
Baliyil Choriyum Neram
Aashakal Ellam Sadhayam
Kazhchakalaai Njan Ekaam

Vishudha Nagaram Jerusalem
Unarnnu Padukayayi
Vishudha Baliyil Virunnorukkaan
Nadhan Anayukayai

Vishudha Nagaram Jerusalem
Unarnnu Paadukayayi
Vishudha Baliyil Virunnorukkaan
Nadhan Anayukayaai

Padam Aviraamam
Ekam Sthuthi Geetham
Baliyil Cherneedam
Thirubaliyaai Theernnidaam

Padam Aviraamam
Ekam Sthuthi Geetham
Baliyil Cherneedam
Thirubaliyaai Theernnidaam

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 716.  Song ID 8278


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.