Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധ നഗരോപാന്തത്തില്‍
രക്ഷകനന്നു പ്രവേശിച്ചു
രക്ഷകനന്നു പ്രവേശിച്ചു
F വിശുദ്ധ നഗരോപാന്തത്തില്‍
രക്ഷകനന്നു പ്രവേശിച്ചു
രക്ഷകനന്നു പ്രവേശിച്ചു
M യഹൂദ ബാലകരപ്പോള്‍
ഹര്‍ഷ സമേതമണഞ്ഞു
F യഹൂദ ബാലകരപ്പോള്‍
ഹര്‍ഷ സമേതമണഞ്ഞു
M പ്രഖ്യാപിച്ചവരൊന്നായ്
ജീവനുയിര്‍പ്പിനെ നന്നായ്
F പ്രഖ്യാപിച്ചവരൊന്നായ്
ജീവനുയിര്‍പ്പിനെ നന്നായ്
A ഒലിവിന്‍ ശാഖകളേന്തി
മധുര മനോജ്ഞം പാടി
A ഒലിവിന്‍ ശാഖകളേന്തി
മധുര മനോജ്ഞം പാടി
A ഹോസാന ഹോസാന
ഉന്നത വീഥിയില്‍ ഹോസാന
A ഹോസാന ഹോസാന
ഉന്നത വീഥിയില്‍ ഹോസാന
—————————————–
M യേശു നാഥന്‍ ജറുസലേമില്‍
വരുമെന്നറിഞ്ഞ ജനത
F യേശു നാഥന്‍ ജറുസലേമില്‍
വരുമെന്നറിഞ്ഞ ജനത
M ഓടിയണഞ്ഞതി മോദം
വരവേല്‍പീശനു നല്‍കി
F ഓടിയണഞ്ഞതി മോദം
വരവേല്‍പീശനു നല്‍കി
A ഒലിവിന്‍ ശാഖകളേന്തി
മധുര മനോജ്ഞം പാടി
A ഒലിവിന്‍ ശാഖകളേന്തി
മധുര മനോജ്ഞം പാടി
A ഹോസാന ഹോസാന
ഉന്നത വീഥിയില്‍ ഹോസാന
A ഹോസാന ഹോസാന
ഉന്നത വീഥിയില്‍ ഹോസാന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശുദ്ധ നഗരോപാന്തത്തില്‍ രക്ഷകനന്നു പ്രവേശിച്ചു Vishudha Nagaropanthathil Lyrics | Vishudha Nagaropanthathil Song Lyrics | Vishudha Nagaropanthathil Karaoke | Vishudha Nagaropanthathil Track | Vishudha Nagaropanthathil Malayalam Lyrics | Vishudha Nagaropanthathil Manglish Lyrics | Vishudha Nagaropanthathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Nagaropanthathil Christian Devotional Song Lyrics | Vishudha Nagaropanthathil Christian Devotional | Vishudha Nagaropanthathil Christian Song Lyrics | Vishudha Nagaropanthathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudha Nagaropaanthathil
Rakshakanannu Praveshichu
Rakshakanannu Praveshichu

Vishudha Nagaropanthathil
Rekshakanannu Praveshichu
Rekshakanannu Praveshichu

Yahoodha Baalakarappol
Harsha Samethamananju
Yahoodha Baalakarappol
Harsha Samethamananju

Prakhyaapichavaronnaai
Jeevanuyirppine Nannaai
Prakhyaapichavaronnaai
Jeevanuyirppine Nannaai

Olivin Shaakhakalenthi
Madhura Manonjam Paadi
Olivin Shaakhakalenthi
Madhura Manonjam Paadi

Hosaana Hosaana
Unnatha Veedhiyil Hosaana
Hosaana Hosaana
Unnatha Veedhiyil Hosaana

-----

Yeshu Nadhan Jarusalemil
Varumennarinja Janatha
Yeshu Nadhan Jarusalemil
Varumennarinja Janatha

Odiyananjathi Modham
Varavelpeeshanu Nalki
Odiyananjathi Modham
Varavelpeeshanu Nalki

Olivin Shakhakalenthi
Madhura Manonjam Paadi
Olivin Shakhakalenthi
Madhura Manonjam Paadi

Hosana Hosana
Unnatha Veethiyil Hosaana
Hosana Hosana
Unnatha Veethiyil Hosaana

Vishudha Nagaropanthathil Vishutha Nagaropaanthathil Nagaropaandhathil Nagaropandhathil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 267.  Song ID 13385


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.