Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധ പാതയില്‍ വിളങ്ങി നില്‍ക്കും
തിരുസഭ തന്‍ പ്രിയപുത്രാ
വിശുദ്ധ ചാവറ താതാ
F വിശുദ്ധ പാതയില്‍ വിളങ്ങി നില്‍ക്കും
തിരുസഭ തന്‍ പ്രിയപുത്രാ
വിശുദ്ധ ചാവറ താതാ
M വിനീതരാകും നിന്‍ സുതരിവരില്‍
ചൊരിയൂ അനുഗ്രഹവര്‍ഷം
F വിനീതരാകും നിന്‍ സുതരിവരില്‍
ചൊരിയൂ അനുഗ്രഹവര്‍ഷം
A വിശുദ്ധ ചാവറ താതാ
A പുണ്യ പിതാവേ, വിശുദ്ധ വഴിയേ
അനുപതം, ഞങ്ങളും, ലഭിച്ചിടട്ടെ
ദര്‍ശന സിദ്ധിയില്‍, ധര്‍മ്മവഴികള്‍
നവമാതൃക, ഞങ്ങള്‍ക്ക് പൊന്‍വെളിച്ചം
A വിശുദ്ധ പാതയില്‍ വിളങ്ങി നില്‍ക്കും
തിരുസഭ തന്‍ പ്രിയപുത്രാ
വിശുദ്ധ ചാവറ താതാ
—————————————–
M ദൈവപിതാവിനെ, അപ്പായെന്നു
ഹൃദയം കൊണ്ടു വിളിച്ചു
F സഹജര്‍ക്കെല്ലാം, സ്‌നേഹ വിരുന്നിന്‍
ഊട്ടു മേശയൊരുക്കി
A ഇവിടെ, പുതിയൊരു ലോകം പണിതു
A പുണ്യ പിതാവേ, വിശുദ്ധ വഴിയേ
അനുപതം, ഞങ്ങളും, ലഭിച്ചിടട്ടെ
ദര്‍ശന സിദ്ധിയില്‍, ധര്‍മ്മവഴികള്‍
നവമാതൃക, ഞങ്ങള്‍ക്ക് പൊന്‍വെളിച്ചം
—————————————–
A ആത്മീയതയുടെ ഇരുളതയകറ്റി
(ആത്മീയതയുടെ ഇരുളതയകറ്റി)
A താരവെളിച്ചം പകര്‍ന്നു
(താരവെളിച്ചം പകര്‍ന്നു)
A വേര്‍തിരിവിന്റെ മതിലുകളെല്ലാം
(വേര്‍തിരിവിന്റെ മതിലുകളെല്ലാം)
A തകര്‍ത്തു ഭിന്നത നീക്കി
A ഇവിടെ നവയുഗ സൃഷ്‍ടി നടത്തി
—————————————–
F തിരുഹിതമൊത്താത്മാക്കളെ നേടാന്‍
ദര്‍ശന ഗേഹമുയര്‍ത്തി
M കുടുംബങ്ങള്‍ക്കായി, ചാവരോടേകി
സഭയുടെ കാവലാളായി
A ഇവിടെ, വിശുദ്ധ വിത്തുകള്‍ പാകി
F വിശുദ്ധ പാതയില്‍ വിളങ്ങി നില്‍ക്കും
തിരുസഭ തന്‍ പ്രിയപുത്രാ
വിശുദ്ധ ചാവറ താതാ
M വിനീതരാകും നിന്‍ സുതരിവരില്‍
ചൊരിയൂ അനുഗ്രഹവര്‍ഷം
F വിനീതരാകും നിന്‍ സുതരിവരില്‍
ചൊരിയൂ അനുഗ്രഹവര്‍ഷം
A വിശുദ്ധ ചാവറ താതാ
A പുണ്യ പിതാവേ, വിശുദ്ധ വഴിയേ
അനുപതം, ഞങ്ങളും, ഗമിച്ചിടട്ടെ
ദര്‍ശന സിദ്ധിയില്‍, ധര്‍മ്മവഴികള്‍
നവമാതൃക, ഞങ്ങള്‍ക്ക് പൊന്‍വെളിച്ചം
A പുണ്യ പിതാവേ, വിശുദ്ധ വഴിയേ
അനുപതം, ഞങ്ങളും, ഗമിച്ചിടട്ടെ
ദര്‍ശന സിദ്ധിയില്‍, ധര്‍മ്മവഴികള്‍
നവമാതൃക, ഞങ്ങള്‍ക്ക് പൊന്‍വെളിച്ചം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudha Pathayil Vilangi Nilkkum Thirusabha Than Priya Puthra | വിശുദ്ധ പാതയില്‍ വിളങ്ങി നില്‍ക്കും തിരുസഭ തന്‍ പ്രിയപുത്രാ വിശുദ്ധ ചാവറ താതാ Vishudha Pathayil Vilangi Nilkkum Lyrics | Vishudha Pathayil Vilangi Nilkkum Song Lyrics | Vishudha Pathayil Vilangi Nilkkum Karaoke | Vishudha Pathayil Vilangi Nilkkum Track | Vishudha Pathayil Vilangi Nilkkum Malayalam Lyrics | Vishudha Pathayil Vilangi Nilkkum Manglish Lyrics | Vishudha Pathayil Vilangi Nilkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Pathayil Vilangi Nilkkum Christian Devotional Song Lyrics | Vishudha Pathayil Vilangi Nilkkum Christian Devotional | Vishudha Pathayil Vilangi Nilkkum Christian Song Lyrics | Vishudha Pathayil Vilangi Nilkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudha Paathayil Vilangi Nilkkum
Thirusabha Than Priya Puthra
Vishudha Chavara Thaathaa

Vishudha Paathayil Vilangi Nilkkum
Thirusabha Than Priya Puthra
Vishudha Chavara Thaathaa

Vineetharakum Nin Sutharivaril
Choriyu Anugraha Varsham
Vineetharakum Nin Sutharivaril
Choriyu Anugraha Varsham
Vishudha Chaavara Thaatha

Punya Pithave, Vishudha Vazhiye
Anupatham, Njangalum, Labhichidatte
Dharshana Sidhiyil, Dharmma Vazhikal
Navamathruka, Njangalkku Pon Velicham

Vishutha Pathayil Vilangi Nilkkum
Thirusabha Than Priya Puthra
Vishudha Chavara Thaathaa

-----

Daiva Pithavine, Appa Ennu
Hrudhayam Kondu Vilichu
Sahajarkkellaam, Sneha Virunnin
Oottu Mesha Orukki
Ivide, Puthiyoru Lokham Panithu

Punya Pithave, Vishudha Vazhiye
Anupatham Njangalum Labhichidatte
Dharshana Sidhiyil, Dharmma Vazhikal
Navamathruka, Njangalkku Pon Velicham

-----

Aathmeeyathayude Irulathayakatti
(Aathmeeyathayude Irulathayakatti)
Thaara Velicham Pakarnnu
(Thaara Velicham Pakarnnu)
Ver Thirivinte Mathilukal Ellam
(Ver Thirivinte Mathilukal Ellam)
Thakarthu Bhinnatha Neekki
Ivide Nava Yuga Srishtti Nadathi

-----

Thiruhithamothaaathmakkale Nedaan
Dharshana Geham Uyarthi
Kudumbangalkaayi, Chavarodeki
Sabhayude Kaavalalaayi
Ivide, Vishudha Vithukal Paaki

Vishudha Paathayil Vilangi Nilkkum
Thirusabha Than Priya Puthra
Vishudha Chavara Thaathaa

Vineetharakum Nin Sutharivaril
Choriyu Anugraha Varsham
Vineetharakum Nin Sutharivaril
Choriyu Anugraha Varsham
Vishudha Chaavara Thaatha

Punya Pithave, Vishudha Vazhiye
Anupatham, Njangalum, Gamichidatte
Dharshana Sidhiyil, Dharmma Vazhikal
Navamathruka, Njangalkku Pon Velicham

Punya Pithave, Vishudha Vazhiye
Anupatham, Njangalum, Gamichidatte
Dharshana Sidhiyil, Dharmma Vazhikal
Navamathruka, Njangalkku Pon Velicham

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1384.  Song ID 6786


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.