Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധനായ സെബസ്‌ത്യാനോസെ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
F വിശുദ്ധനായ സെബസ്‌ത്യാനോസെ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
—————————————–
M പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനെ
F പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനെ
M പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം തരാന്‍
പീഢനമേറ്റു തളര്‍ന്നവനെ
A വിശുദ്ധനായ സെബസ്‌ത്യാനോസെ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
—————————————–
F അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍
അഗ്നിശലാഖയായി ജ്വലിച്ചവനെ
M അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍
അഗ്നിശലാഖയായി ജ്വലിച്ചവനെ
F രക്തത്തില്‍ മുങ്ങി നിന്നൊരു വേദ സാക്ഷിയായി
രശ്‌മി കിരീടമണിഞ്ഞവനെ
A വിശുദ്ധനായ സെബസ്‌ത്യാനോസെ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
—————————————–
M ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍
അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇരിപ്പവനെ
F ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍
അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇരിപ്പവനെ
M അംഗങ്ങളത്രയും ഞങ്ങളെ രക്ഷിക്കാന്‍
അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനെ
A വിശുദ്ധനായ സെബസ്‌ത്യാനോസെ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
A വിശുദ്ധനായ സെബസ്‌ത്യാനോസെ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhanaya Sebastianose Njangalkku Vendi Prarthikkename | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു Vishudhanaya Sebastianose Lyrics | Vishudhanaya Sebastianose Song Lyrics | Vishudhanaya Sebastianose Karaoke | Vishudhanaya Sebastianose Track | Vishudhanaya Sebastianose Malayalam Lyrics | Vishudhanaya Sebastianose Manglish Lyrics | Vishudhanaya Sebastianose Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhanaya Sebastianose Christian Devotional Song Lyrics | Vishudhanaya Sebastianose Christian Devotional | Vishudhanaya Sebastianose Christian Song Lyrics | Vishudhanaya Sebastianose MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhanaya Sebastianose
Njangalkku Vendi Prarthikkename
Vishudhanaya Sebastianose
Njangalkku Vendi Prarthikkename

Paapikal Njangale Parishudharakkuvan
Pandu Narbonayil Janichavane
Paapikal Njangale Parishudharakkuvan
Pandu Narbonayil Janichavane
Paavangal Njangalkku Swargaraajyam Tharan
Peedanamettu Thalarnnavane

Vishudhanaya Sebastianose
Njangalkku Vendi Prarthikkename

------------

Andhare Andhar Nayikkunna Veedhiyil
Agnishalakhayayi Jwalichavane
Andhare Andhar Nayikkunna Veedhiyil
Agnishalakhayayi Jwalichavane
Rakthathil Munghi Ninnoru Vedha Sakshiyayi
Rashmi Kireedamaninjavane

Vishudhanaya Sebastianose
Njangalkku Vendi Prarthikkename

------------

Aadhiyum Vyadhyum Evidunnakattuvan
Arthunkal Palliyil Erippavane
Aadhiyum Vyadhyum Evidunnakattuvan
Arthunkal Palliyil Erippavane
Angangalathrayum Njangale Rakshikkan
Ambukal Kondu Murinjavane

Vishudhanaya Sebastianose
Njangalkku Vendi Prarthikkename
Vishudhanaya Sebastianose
Njangalkku Vendi Prarthikkename

vishudhanaya vishuthanaya visudhanaya visuthanaya vishudanaya vishuthanaya sebastianose sebastianosse Vishudhanaya sebasthyanose Vishudhanaya sebasthianose sebasthyanose njangalkkuvendi praarthikkename


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 17776.  Song ID 2893


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.