Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധനായ തോമ്മാ ശ്ലീഹാ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ
ഭാരത സഭയുടെ താതാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ തോമ്മാ ശ്ലീഹാ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ
ഭാരത സഭയുടെ താതാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M പന്ത്രണ്ടുപേരിലൊരുവന്‍
വിശുദ്ധ തോമ്മാ ശ്ലീഹാ
F ഭാരത സഭയുടെ തനയന്‍
വിശുദ്ധ തോമ്മാ ശ്ലീഹാ
A നസ്രാണി സഭയുടെ താതനാം ശ്ലീഹാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
—————————————–
M എന്റെ കര്‍ത്താവേ എന്റെ ദൈവമേ
എന്നു പഠിപ്പിച്ച പുണ്യാത്മാ
F എന്റെ കര്‍ത്താവേ എന്റെ ദൈവമേ
എന്നു പഠിപ്പിച്ച പുണ്യാത്മാ
M വിശ്വാസ ദീപത്താല്‍, ജ്വലിച്ചു ജീവിക്കാന്‍
ദീപമായ് തെളിഞ്ഞ മാര്‍ത്തോമ്മാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
F പന്ത്രണ്ടുപേരിലൊരുവന്‍
വിശുദ്ധ തോമ്മാ ശ്ലീഹാ
M ഭാരത സഭയുടെ തനയന്‍
വിശുദ്ധ തോമ്മാ ശ്ലീഹാ
A നസ്രാണി സഭയുടെ താതനാം ശ്ലീഹാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
—————————————–
F നമുക്കും അവനോടു കൂടെ ചരിക്കാം
എന്ന മാര്‍ഗ്ഗത്തില്‍ നയിച്ചവനെ
M നമുക്കും അവനോടു കൂടെ ചരിക്കാം
എന്ന മാര്‍ഗ്ഗത്തില്‍ നയിച്ചവനെ
F അവിശ്വാസിയാകാതെ, വിശ്വാസിയായിടുവാന്‍
ഞങ്ങളെ നയിച്ച താതാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
M വിശുദ്ധനായ തോമ്മാ ശ്ലീഹാ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ
ഭാരത സഭയുടെ താതാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ തോമ്മാ ശ്ലീഹാ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ
ഭാരത സഭയുടെ താതാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M പന്ത്രണ്ടുപേരിലൊരുവന്‍
വിശുദ്ധ തോമ്മാ ശ്ലീഹാ
F ഭാരത സഭയുടെ തനയന്‍
വിശുദ്ധ തോമ്മാ ശ്ലീഹാ
A നസ്രാണി സഭയുടെ താതനാം ശ്ലീഹാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhanaya Thoma Sleeha Njangalkku Vendi Praarthikkaname | വിശുദ്ധനായ തോമ്മാ ശ്ലീഹാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ Vishudhanaya Thoma Sleeha Lyrics | Vishudhanaya Thoma Sleeha Song Lyrics | Vishudhanaya Thoma Sleeha Karaoke | Vishudhanaya Thoma Sleeha Track | Vishudhanaya Thoma Sleeha Malayalam Lyrics | Vishudhanaya Thoma Sleeha Manglish Lyrics | Vishudhanaya Thoma Sleeha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhanaya Thoma Sleeha Christian Devotional Song Lyrics | Vishudhanaya Thoma Sleeha Christian Devotional | Vishudhanaya Thoma Sleeha Christian Song Lyrics | Vishudhanaya Thoma Sleeha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhanaya Thomaa Shleehaa
Njangalkku Vendi Praarthikkaname
Bharatha Sabhayude Thaathaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

Vishudhanaya Thomaa Shleehaa
Njangalkku Vendi Praarthikkaname
Bharatha Sabhayude Thaathaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

Panthrandu Peril Oruvan
Vishudha Thommaa Shleehaa
Bharatha Sabhayude Thanayan
Vishudha Thommaa Shleehaa

Nasraani Sabhayude Thaathanaam Shleehaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

-----

Ente Karthave Ente Daivame
Ennu Paddippicha Punyaathmaa
Ente Karthave Ente Daivame
Ennu Paddippicha Punyaathmaa

Vishwasa Deepathaal, Jwalichu Jeevikkaan
Deepamaai Thelinja Mar Thomaa
Praarthikkaname Njangalkkaai

🎵🎵🎵

Panthrandu Periloruvan
Vishudha Thommaa Shleehaa
Bharatha Sabhayude Thanayan
Vishudha Thommaa Shleehaa

Nasrani Sabhayude Thathanaam Shleehaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

-----

Namukkum Avanod Koode Chaarikkaam
Enna Maargathil Nayichavane
Namukkum Avanod Koode Chaarikkaam
Enna Maargathil Nayichavane

Avishwasiyaakaathe, Vishwasiyaayiduvaan
Njangale Nayicha Thaatha
Praarthikkaname Njangalkkaai

🎵🎵🎵

Vishudhanaya Thomaa Shleehaa
Njangalkku Vendi Praarthikkaname
Bharatha Sabhayude Thaathaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

Vishudhanaya Thomaa Shleehaa
Njangalkku Vendi Praarthikkaname
Bharatha Sabhayude Thaathaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

Panthrandu Peril Oruvan
Vishudha Thommaa Shleehaa
Bharatha Sabhayude Thanayan
Vishudha Thommaa Shleehaa

Nasraani Sabhayude Thaathanaam Shleehaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai

Vishudhayana Vishuthanaya Thoma Thomma Sleeha Shleeha Sliha Shliha Prarthikkaname Prarthikkename thomasliha sliha


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 659.  Song ID 10385


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.