Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
അനുപമം നിന്‍ ദൈവ സ്‌നേഹം
നിന്നോളമുയരും, നിന്‍ സഹനങ്ങള്‍
അനശ്വരമല്ലോ നിന്റെ നാമം
A വിണ്ണിലും മണ്ണിലും, മാനവ മനസ്സിലും
ഒരു നാളും മായാത്ത സ്വര്‍ഗ്ഗീയ മലരേ
സ്വര്‍ഗ്ഗത്തില്‍ നിന്നും, മാനവര്‍ക്കായിന്നു
കാരുണ്യ പൂമഴ ചൊരിയേണമേ
F കാരുണ്യ പൂമഴ ചൊരിയേണമേ
F വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
—————————————–
M മലയാള മണ്ണില്‍, മീനച്ചിലാറിന്റെ
ഓളങ്ങള്‍ തഴുകും, കുടമാളൂരില്‍
F മണ്ണിലും വിണ്ണിലും, മാലാഖയായൊരു
ഓമന പൈതല്‍ പിറന്നു
M മുട്ടത്തു പാടത്തിലാ കൊച്ചു സുന്ദരി
ഓടി കളിച്ചു വളര്‍ന്നു
F മാതാപിതാക്കളായ്, മറിയവും ഔസേപ്പും
രോഗികളായി മൃതിയടഞ്ഞു
A രോഗികളായി മൃതിയടഞ്ഞു
A വിണ്ണിലും മണ്ണിലും, മാനവ മനസ്സിലും
ഒരു നാളും മായാത്ത സ്വര്‍ഗ്ഗീയ മലരേ
സ്വര്‍ഗ്ഗത്തില്‍ നിന്നും, മാനവര്‍ക്കായിന്നു
കാരുണ്യ പൂമഴ ചൊരിയേണമേ
A കാരുണ്യ പൂമഴ ചൊരിയേണമേ
A വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
—————————————–
F കര്‍ത്താവിന്‍ മണവാട്ടിയാകാന്‍ കൊതിച്ചവള്‍
കൗമാരം എത്തിയ പ്രായം
M ക്ലാര മഠത്തില്‍, ശിരോവസ്‌ത്രമണിഞ്ഞവള്‍
അല്‍ഫോന്‍സയായി മാറി
F കാലം കഴിഞ്ഞില്ല, പഠനം കഴിഞ്ഞില്ല
അതിന്‍മുമ്പേ ആ സ്‌നേഹ സൂനം
M കൈവല്യ നാഥനാം, കര്‍ത്താവു നല്‍കി
തീരാ വ്യാധികള്‍ പലതും
A തീരാ വ്യാധികള്‍ പലതും
A വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
അനുപമം നിന്‍ ദൈവ സ്‌നേഹം
നിന്നോളമുയരും, നിന്‍ സഹനങ്ങള്‍
അനശ്വരമല്ലോ നിന്റെ നാമം
—————————————–
M വേദനയെല്ലാം സഹിച്ചാ പുണ്യ സൂനം
കന്യാ പഠനം പൂര്‍ത്തിയാക്കി
F ചിരകാല സ്വപ്‌നം, പൂവണിഞ്ഞെങ്കിലും
രോഗ ദുരിതങ്ങള്‍ ഏറെയായി
M ക്രൂശിത രൂപം, മാറോടണച്ചവള്‍
കര്‍മ്മ പഥത്തില്‍ ജ്വലിച്ചു നിന്നു
F സ്‌നേഹവും ത്യാഗവും, മാനവര്‍ക്കേകി
കര്‍ത്താവിന്‍ സവിധെ അണഞ്ഞു
A കര്‍ത്താവിന്‍ സവിധെ അണഞ്ഞു
M വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
അനുപമം നിന്‍ ദൈവ സ്‌നേഹം
നിന്നോളമുയരും, നിന്‍ സഹനങ്ങള്‍
അനശ്വരമല്ലോ നിന്റെ നാമം
A വിണ്ണിലും മണ്ണിലും, മാനവ മനസ്സിലും
ഒരു നാളും മായാത്ത സ്വര്‍ഗ്ഗീയ മലരേ
സ്വര്‍ഗ്ഗത്തില്‍ നിന്നും, മാനവര്‍ക്കായിന്നു
കാരുണ്യ പൂമഴ ചൊരിയേണമേ
F കാരുണ്യ പൂമഴ ചൊരിയേണമേ
F വിശുദ്ധയാം അല്‍ഫോന്‍സാമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhayam Alphonsamme Anupamam Nin Daiva Sneham | വിശുദ്ധയാം അല്‍ഫോന്‍സാമ്മേ അനുപമം നിന്‍ ദൈവ സ്‌നേഹം Vishudhayam Alphonsamme Lyrics | Vishudhayam Alphonsamme Song Lyrics | Vishudhayam Alphonsamme Karaoke | Vishudhayam Alphonsamme Track | Vishudhayam Alphonsamme Malayalam Lyrics | Vishudhayam Alphonsamme Manglish Lyrics | Vishudhayam Alphonsamme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhayam Alphonsamme Christian Devotional Song Lyrics | Vishudhayam Alphonsamme Christian Devotional | Vishudhayam Alphonsamme Christian Song Lyrics | Vishudhayam Alphonsamme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhayaam Alphonsaamme
Anupamam Nin Daiva Sneham
Ninnolamuyarum, Nin Sahanangal
Anashwaramallo Ninte Naamam

Vinnilum Mannilum, Maanava Manassilum
Oru Naalum Maayaatha Swarggeeya Malare
Swarggathil Ninnum, Maanavarkkaayinnu
Kaarunya Poomazha Choriyename
Kaarunya Poomazha Choriyename

Vishudhayaam Alphonsaamme

-----

Malayaala Mannil, Meenachilaarinte
Olangal Thazhukum, Kudamaalooril
Mannilum Vinnilum, Maalaakhayaayoru
Omana Paithal Pirannu

Muttathu Paadathilaa Kochu Sundhari
Odi Kalichu Valarnnu
Maathaapithaakkalaai, Mariyavum Ouseppum
Rogikalaayi Mruthiyadanju
Rogikalaayi Mruthiyadanju

Vinnilum Mannilum, Maanava Manassilum
Oru Nalum Mayaatha Swarggeeya Malare
Swargathil Ninnum, Maanavarkkaayinnu
Kaarunya Poomazha Choriyename
Kaarunya Poomazha Choriyename

Vishudhayaam Alphonsaamme

-----

Karthavin Manavaattiyaakaan Kothichaval
Kaumaaram Ethiya Praayam
Klaara Madathil, Shirovasthramaninjaval
Alphonsayaayi Maari

Kaalam Kazhinjilla, Padanam Kazhinjilla
Athinmumbe Aa Sneha Soonam
Kaivalya Nadhanaam, Karthavu Nalki
Theeraa Vyaadhikal Palathum
Theeraa Vyaadhikal Palathum

Vishudhayaam Alphonsaamme
Anupamam Nin Daaiva Sneham
Ninnolam Uyarum, Nin Sahanangal
Anashwaramallo Ninte Namam

-----

Vedhanayellaam Sahichaa Punya Soonam
Kanyaa Padanam Poorthiyaakki
Chirakaala Swapnam, Poovaninjengkilum
Roga Dhurithangal Ereyaayi

Krooshitha Roopam, Maarodanachaval
Karmma Padhathil Jwalichu Ninnu
Snehavum Thyaagavum, Maanavarkkeki
Karthavin Savidhe Ananju
Karthavin Savidhe Ananju

Vishudhayaam Alphonsaamme
Anupamam Nin Daiva Sneham
Ninnolamuyarum, Nin Sahanangal
Anashwaramallo Ninte Naamam

Vinnilum Mannilum, Manava Manassilum
Oru Naalum Maayaatha Swargeeya Malare
Swargathil Ninnum, Maanavarkkaayinnu
Karunya Poomazha Choriyename
Karunya Poomazha Choriyename

Vishudhayaam Alphonsaamme

Vishudhayaam Vishudhayam Alphonsaamme Alphonsamme Anupamam Nin Dhaiva Daiva Deiva Dheiva Sneham


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 559.  Song ID 11285


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.