Malayalam Lyrics
My Notes
M | വിശുദ്ധീകരണത്തിന് ബലിപീഠമേ സ്വസ്തി, സ്വസ്തി, സ്വസ്തി ഞങ്ങള്‍ തന് കര്ത്താവിന് കബറിടമേ സ്വസ്തി, സ്വസ്തി, സ്വസ്തി |
F | വിശുദ്ധീകരണത്തിന് ബലിപീഠമേ സ്വസ്തി, സ്വസ്തി, സ്വസ്തി ഞങ്ങള്‍ തന് കര്ത്താവിന് കബറിടമേ സ്വസ്തി, സ്വസ്തി, സ്വസ്തി |
—————————————– | |
M | ഞങ്ങള്‍, ഭക്ഷിച്ച തിരുദേഹവും ഞങ്ങള്‍ പാനം ചെയ്ത തിരുനിണവും |
F | ഞങ്ങള്‍, ഭക്ഷിച്ച തിരുദേഹവും ഞങ്ങള്‍ പാനം ചെയ്ത തിരുനിണവും |
M | കടങ്ങള്‍ തന് പൊറുതിക്കും പാപങ്ങള്‍ തന്, മോചനത്തിനും |
A | കാരണമാകണം ആമ്മേന്‍ |
—————————————– | |
F | ഇനിയിതു പോലൊരു ബലിയേകുവാന്‍ അപദാനമെന്നെന്നും പാടിടുവാന്‍ |
M | ഇനിയിതു പോലൊരു ബലിയേകുവാന്‍ അപദാനമെന്നെന്നും പാടിടുവാന്‍ |
F | ഈ ബലിവേദി തന് അരികില്‍ അങ്ങേ തിരുസന്നിധിയില്‍ |
A | ഞങ്ങള്‍ വരുമോയെന്നറിഞ്ഞുകൂടാ |
A | വിശുദ്ധീകരണത്തിന് ബലിപീഠമേ സ്വസ്തി, സ്വസ്തി, സ്വസ്തി ഞങ്ങള്‍ തന് കര്ത്താവിന് കബറിടമേ സ്വസ്തി, സ്വസ്തി, സ്വസ്തി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhikaranathin Balipeedame Swasthi, Swasthi, Swasthi | വിശുദ്ധീകരണത്തിന് ബലിപീഠമേ സ്വസ്തി, സ്വസ്തി, സ്വസ്തി Vishudhikaranathin Balipeedame Lyrics | Vishudhikaranathin Balipeedame Song Lyrics | Vishudhikaranathin Balipeedame Karaoke | Vishudhikaranathin Balipeedame Track | Vishudhikaranathin Balipeedame Malayalam Lyrics | Vishudhikaranathin Balipeedame Manglish Lyrics | Vishudhikaranathin Balipeedame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhikaranathin Balipeedame Christian Devotional Song Lyrics | Vishudhikaranathin Balipeedame Christian Devotional | Vishudhikaranathin Balipeedame Christian Song Lyrics | Vishudhikaranathin Balipeedame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swasthi, Swasthi, Swasthi
Njangal Than Karthavin Kabaridame
Swasthi, Swasthi, Swasthi
Vishudheekaranathin Balipeedame
Swasthi, Swasthi, Swasthi
Njangal Than Karthavin Kabaridame
Swasthi, Swasthi, Swasthi
-----
Njangal, Bhakshicha Thirudhehavum
Njangal Paanam Cheytha Thiruninavum
Njangal, Bhakshicha Thirudhehavum
Njangal Paanam Cheytha Thiruninavum
Kadangal Than Poruthikkum
Paapangal Than, Mochanathinum
Kaaranamaakanam Aammen
-----
Iniyithu Poloru Baliyekuvaan
Apadhaanamennennum Paadiduvaan
Iniyithu Poloru Baliyekuvaan
Apadhaanamennennum Paadiduvaan
Ee Balivedhi Than Arikil
Ange Thirusannidhiyil
Njangal Varumoyennarinjukoodaa
Vishudheekaranathin Balipeedame
Swasthi, Swasthi, Swasthi
Njangal Than Karthavin Kabaridame
Swasthi, Swasthi, Swasthi
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet