Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധി തന്‍ നിറവാര്‍ന്ന അള്‍ത്താരയില്‍
കര്‍ത്താവിന്‍ കബറിടമാം ബലിപീഠത്തില്‍
പെസഹാ കുഞ്ഞാടിന്‍ സ്‌നേഹ വിരുന്നില്‍
അനുരഞ്‌ജിതരായ് അണയാം പ്രിയരേ മോദം
F വിശുദ്ധി തന്‍ നിറവാര്‍ന്ന അള്‍ത്താരയില്‍
കര്‍ത്താവിന്‍ കബറിടമാം ബലിപീഠത്തില്‍
പെസഹാ കുഞ്ഞാടിന്‍ സ്‌നേഹ വിരുന്നില്‍
അനുരഞ്‌ജിതരായ് അണയാം പ്രിയരേ മോദം
—————————————–
M ഈ ബലിവേദിയില്‍ അണയുമ്പോളോര്‍ക്കാം
ദൈവ പിതാവിന്റെ പരിപാലനം
🎵🎵🎵
F ഈ ബലി നന്ദി തന്‍ ബലിയാക്കി മാറ്റാന്‍
സ്‌നേഹ പിതാവിനെ ആരാധിക്കാം
M ഹൃദയം തുറക്കാം, സ്‌തുതികള്‍ പൊഴിക്കാം
നമ്മെ നാം നാഥന് കാഴ്‌ച്ച നല്‍കാം
F ഹൃദയം തുറക്കാം, സ്‌തുതികള്‍ പൊഴിക്കാം
നമ്മെ നാം നാഥന് കാഴ്‌ച്ച നല്‍കാം
🎵🎵🎵
A വിശുദ്ധി തന്‍ നിറവാര്‍ന്ന അള്‍ത്താരയില്‍
കര്‍ത്താവിന്‍ കബറിടമാം ബലിപീഠത്തില്‍
പെസഹാ കുഞ്ഞാടിന്‍ സ്‌നേഹ വിരുന്നില്‍
അനുരഞ്‌ജിതരായ് അണയാം പ്രിയരേ മോദം
—————————————–
F ഈ ബലിവേദിയതുണരുമ്പോള്‍ ഓര്‍ക്കാം
യേശു മഹേശന്‍റെ ബലിയര്‍പ്പണം
🎵🎵🎵
M ആ ബലി ത്യാഗത്തിന്‍ ബലിയാണതോര്‍ക്കാം
സ്‌നേഹ സ്വരൂപനു നന്ദിയേകാം
F അധരം തുറക്കാം, സ്‌തുതികള്‍ പൊഴിക്കാം
സ്‌നേഹമാം നാഥനെ അനുഗമിക്കാം
M അധരം തുറക്കാം, സ്‌തുതികള്‍ പൊഴിക്കാം
സ്‌നേഹമാം നാഥനെ അനുഗമിക്കാം
🎵🎵🎵
A വിശുദ്ധി തന്‍ നിറവാര്‍ന്ന അള്‍ത്താരയില്‍
കര്‍ത്താവിന്‍ കബറിടമാം ബലിപീഠത്തില്‍
പെസഹാ കുഞ്ഞാടിന്‍ സ്‌നേഹ വിരുന്നില്‍
അനുരഞ്‌ജിതരായ് അണയാം പ്രിയരേ മോദം
A വിശുദ്ധി തന്‍ നിറവാര്‍ന്ന അള്‍ത്താരയില്‍
കര്‍ത്താവിന്‍ കബറിടമാം ബലിപീഠത്തില്‍
പെസഹാ കുഞ്ഞാടിന്‍ സ്‌നേഹ വിരുന്നില്‍
അനുരഞ്‌ജിതരായ് അണയാം പ്രിയരേ മോദം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശുദ്ധി തന്‍ നിറവാര്‍ന്ന അള്‍ത്താരയില്‍ കര്‍ത്താവിന്‍ കബറിടമാം ബലിപീഠത്തില്‍ Vishudhithan Niravarnna Altharayil Lyrics | Vishudhithan Niravarnna Altharayil Song Lyrics | Vishudhithan Niravarnna Altharayil Karaoke | Vishudhithan Niravarnna Altharayil Track | Vishudhithan Niravarnna Altharayil Malayalam Lyrics | Vishudhithan Niravarnna Altharayil Manglish Lyrics | Vishudhithan Niravarnna Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhithan Niravarnna Altharayil Christian Devotional Song Lyrics | Vishudhithan Niravarnna Altharayil Christian Devotional | Vishudhithan Niravarnna Altharayil Christian Song Lyrics | Vishudhithan Niravarnna Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhi Than Niravaarnna Althaarayil
Karthavin Kabaridamaam Balipeedathil
Pesahaa Kunjaadin Sneha Virunnil
Anuranjjitharaai Anayaam Priyare Modham

Vishudhi Than Niravaarnna Althaarayil
Karthavin Kabaridamaam Balipeedathil
Pesahaa Kunjaadin Sneha Virunnil
Anuranjjitharaai Anayaam Priyare Modham

-----

Ee Balivedhiyil Anayumbolorkkaam
Daiva Pithavinte Paripaalanam

🎵🎵🎵

Ee Bali Nandi Than Baliyaakki Maattaan
Sneha Pithavine Aaraadhikkaam

Hrudhayam Thurakkaam, Sthuthikal Pozhikkaam
Namme Naam Nadhanu Kaazhcha Nalkaam
Hrudhayam Thurakkaam, Sthuthikal Pozhikkaam
Namme Naam Nadhanu Kaazhcha Nalkaam

🎵🎵🎵

Vishudhi Than Niravaarnna Althaarayil
Karthavin Kabaridamaam Balipeedathil
Pesahaa Kunjadin Sneha Virunnil
Anuranjitharaai Anayam Priyare Modham

-----

Ee Balivedhiyathunarumbol Orkkaam
Yeshu Maheshanre Baliyarppanam

🎵🎵🎵

Aa Bali Thyaagathin Baliyaanathorkkaam
Sneha Swaroopanu Nandiyekaam

Adharam Thurakkaam, Sthuthikal Pozhikkaam
Snehamaam Nadhane Anugamikkaam
Adharam Thurakkaam, Sthuthikal Pozhikkaam
Snehamaam Nadhane Anugamikkaam

🎵🎵🎵

Vishudhi Than Niravaarnna Althaarayil
Karthavin Kabaridamaam Balipeedathil
Pesahaa Kunjadin Sneha Virunnil
Anuranjitharaai Anayam Priyare Modham

Vishudhi Than Niravaarnna Althaarayil
Karthavin Kabaridamaam Balipeedathil
Pesahaa Kunjadin Sneha Virunnil
Anuranjitharaai Anayam Priyare Modham

Vishudhithan Vishudhi Than Vishuthithan Vishuthi Niravarnna Altharayil Niravaarnna Althaarayil Karthavin


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 505.  Song ID 12369


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.