Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധി തന്‍ പൊന്‍ മകുടം ചൂടിയ താതാ
നീതിമാനാം യൗസേപ്പിതാവേ
🎵🎵🎵
F വിശുദ്ധി തന്‍ പൊന്‍ മകുടം ചൂടിയ താതാ
നീതിമാനാം യൗസേപ്പിതാവേ
M നിര്‍മ്മല കന്യക മേരി തന്‍ കാന്തന്‍
പുണ്യ പിതാവാം, മാര്‍ യൗസേപ്പേ
F നിര്‍മ്മല കന്യക മേരി തന്‍ കാന്തന്‍
പുണ്യ പിതാവാം, മാര്‍ യൗസേപ്പേ
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
—————————————–
M തിരുകുടുംബത്തിന്‍ നായകനെ
തിരുഹിതമൊത്തു നടന്നവനെ
F തിരുകുടുംബത്തിന്‍ നായകനെ
തിരുഹിതമൊത്തു നടന്നവനെ
M ദൈവിക സ്വപ്‌നം, സാര്‍ത്ഥകമാക്കി
ദൈവ കുമാരനു പാലകനായി
F ദൈവിക സ്വപ്‌നം, സാര്‍ത്ഥകമാക്കി
ദൈവ കുമാരനു പാലകനായി
🎵🎵🎵
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
—————————————–
F ഉള്ളില്‍ കത്തും നീതിയുമായ്
ഉള്ളു മുഴുവന്‍ ദൈവികമായ്
M ഉള്ളില്‍ കത്തും നീതിയുമായ്
ഉള്ളു മുഴുവന്‍ ദൈവികമായ്
F വിശ്വാസത്തിന്‍, കതിരുകള്‍ തൂകി
നസ്രത്തില്‍ പ്രഭയെന്നും ചൊരിഞ്ഞവനെ
M വിശ്വാസത്തിന്‍, കതിരുകള്‍ തൂകി
നസ്രത്തില്‍ പ്രഭയെന്നും ചൊരിഞ്ഞവനെ
🎵🎵🎵
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
—————————————–
M മാര്‍ഗ്ഗങ്ങളൊന്നും കാണാതുഴലുമ്പോള്‍
മരണ കെണികളില്‍ വീണിടാതെ
F മാര്‍ഗ്ഗങ്ങളൊന്നും കാണാതുഴലുമ്പോള്‍
മരണ കെണികളില്‍ വീണിടാതെ
M പാപികള്‍ ഞങ്ങള്‍ക്കാശ്രയമരുളാന്‍
പാവന കരമെന്നും നീട്ടണമേ
F പാപികള്‍ ഞങ്ങള്‍ക്കാശ്രയമരുളാന്‍
പാവന കരമെന്നും നീട്ടണമേ
🎵🎵🎵
M വിശുദ്ധി തന്‍ പൊന്‍ മകുടം ചൂടിയ താതാ
നീതിമാനാം യൗസേപ്പിതാവേ
F നിര്‍മ്മല കന്യക മേരി തന്‍ കാന്തന്‍
പുണ്യ പിതാവാം, മാര്‍ യൗസേപ്പേ
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ
A ഈശോയെ കരുതിയ പോല്‍ ഞങ്ങളെയും കാക്കണമേ
തിരുകുടുംബത്തിന്റെ കാവല്‍ക്കാരാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശുദ്ധി തന്‍ പൊന്‍ മകുടം ചൂടിയ താതാ നീതിമാനാം യൗസേപ്പിതാവേ Vishudhithan Ponmakudam Choodiya Thatha Lyrics | Vishudhithan Ponmakudam Choodiya Thatha Song Lyrics | Vishudhithan Ponmakudam Choodiya Thatha Karaoke | Vishudhithan Ponmakudam Choodiya Thatha Track | Vishudhithan Ponmakudam Choodiya Thatha Malayalam Lyrics | Vishudhithan Ponmakudam Choodiya Thatha Manglish Lyrics | Vishudhithan Ponmakudam Choodiya Thatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhithan Ponmakudam Choodiya Thatha Christian Devotional Song Lyrics | Vishudhithan Ponmakudam Choodiya Thatha Christian Devotional | Vishudhithan Ponmakudam Choodiya Thatha Christian Song Lyrics | Vishudhithan Ponmakudam Choodiya Thatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhi Than Pon Makudam Choodiya Thaathaa
Neethimaanaam Yauseppithave

🎵🎵🎵

Vishudhi Than Pon Makudam Choodiya Thaathaa
Neethimaanaam Yauseppithave

Nirmmala Kanyaka Meri Than Kaanthan
Punya Pithavaam, Maar Yauseppe
Nirmmala Kanyaka Meri Than Kaanthan
Punya Pithavaam, Maar Yauseppe

Eeshoye Karuthiya Pol Njangaleyum Kaakkaname
Thirukudumbathinte Kaavalkkaaraa
Eeshoye Karuthiya Pol Njangaleyum Kaakkaname
Thirukudumbathinte Kaavalkkaaraa

-----

Thirukudumbathin Nayakane
Thiruhithamothu Nadannavane
Thirukudumbathin Nayakane
Thiruhithamothu Nadannavane

Daivika Swapnam, Saarthakamaakki
Daiva Kumaaranu Paalakanaayi
Daivika Swapnam, Saarthakamaakki
Daiva Kumaaranu Paalakanaayi

🎵🎵🎵

Eeshoye Karuthiyapol Njangaleyum Kakkaname
Thirukudumbathinte Kavalkkaraa
Eeshoye Karuthiyapol Njangaleyum Kakkaname
Thirukudumbathinte Kavalkkaraa

-----

Ullil Kathum Neethiyumaai
Ullu Muzhuvan Dhaivikamaai
Ullil Kathum Neethiyumaai
Ullu Muzhuvan Dhaivikamaai
Vishwaasathin, Kathirukal Thooki
Nasrathil Prabhayennum Chorinjavane
Vishwaasathin, Kathirukal Thooki
Nasrathil Prabhayennum Chorinjavane

🎵🎵🎵

Eeshoye Karuthiya Pol Njangaleyum Kaakkaname
Thirukudumbathinte Kaavalkkaaraa
Eeshoye Karuthiya Pol Njangaleyum Kaakkaname
Thirukudumbathinte Kaavalkkaaraa

-----

Marggangal Onnum Kaanaathuzhalumbol
Marana Kenikalil Veenidaathe
Marggangal Onnum Kaanaathuzhalumbol
Marana Kenikalil Veenidaathe

Paapikal Njangalkkaashrayamarulaan
Paavana Karamennum Neettaname
Paapikal Njangalkkaashrayamarulaan
Paavana Karamennum Neettaname

🎵🎵🎵

Vishudhi Than Pon Makudam Choodiya Thaathaa
Neethimaanaam Yauseppithave
Nirmala Kanyaka Meri Than Kanthan
Punya Pithavaam, Mar Yauseppe

Eeshoye Karuthiya Pol Njangaleyum Kaakkaname
Thirukudumbathinte Kaavalkkaaraa
Eeshoye Karuthiya Pol Njangaleyum Kaakkaname
Thirukudumbathinte Kaavalkkaaraa

Vishudhithan Vishuthithan Vishudhi Vishuthi Than Ponmakudam Ponnmakudam Ponn Pon Makudam Chudiya Choodiya Thatha Thaathaa


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 86.  Song ID 13485


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.